Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
rasakma rasakma
Service Provider | Palakkad, Kerala
1
0
More like this
#ProposedResidentialProject #Proposedresidence 10 സെന്റ് സ്ഥലം .. പ്ലോട്ടിന്റെ വീതി ആണെങ്കിൽ കുറവാണ്, കിഴക്കോട്ട് മുഖമായ സ്ഥലം .. ഒരു ട്രഡീഷണൽ സ്റ്റൈൽ വീട് ആണ് വേണ്ടത് എന്ന ആവശ്യവുമായി ഹരിയേട്ടൻ എന്നെ സമീപിച്ചപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു ആവശ്യകത പ്ലോട്ട് വീതി കുറവ് ആണേലും വാസ്തുവിൽ ഒരു വിട്ട് വീഴ്ചയും പാടില്ല എന്നത് തന്നെ ആയിരുന്നു .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി 71 കോൽ ചുറ്റളവിൽ ഏകദേശം 2500 Sqft വിസ്തീർണത്തിനു താഴെ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് ,ചെറിയൊരു നടുമുറ്റം , പ്രയർ റൂം ,2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ,കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തി ഗ്രൗണ്ട് ഫ്‌ളോറും.. 2 ബെഡ് റൂം , കോമ്മൺ ബാൽക്കണി , ലിവിങ് , പ്രൈവറ്റ് ബാൽക്കണി എന്നിവ ഉൾപ്പെടുത്തി ഫസ്റ്റ് ഫ്‌ളോറും ചെയ്തു ഡിസൈൻ കൊടുത്തപ്പോൾ.. അദ്ദേഹത്തിന്റെ ഒരുപാട് സന്തോഷം നിറഞ്ഞ വാക്കുകൾ ആയിരുന്നു പിന്നീട് ഉള്ള ഒരോ ഫോൺ വിളികളിലും .. ഒരുപാട് ബഹുമാനത്തോടെയും സ്നേഹത്തോടെയും .. Designer: SILPIES Engineers and Vasthu Consultants
apt Roofing Project
Brick House . . . Our upcoming residential project at Chitali, Palakkad. Area : 2400sqft . #Brickwork #Palakkad #ProposedResidential #brickjali #modernhouses #keralaarchitectures #arclanarchitects
new 3d 3hk
#rooftop solar system #kuzhimanna
Lamit Roof Tiles Piano Series call 8594.000111 for enquires #lamit #rooftiles #Architect #HouseDesigns #ElevationHome #homedesigne
പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ എന്ന ഗ്രാമത്തിൽ 2660 Sqft വിസ്തീർണത്തിൽ ചെയ്യുന്ന #TraditionalMixedModel വീട് .. Ground Floor - - Sit Out - Living - Office Room for the Owner ( Advocate ) - Dining - 2 Bed with Attached Toilets - Courtyard - Pooja Room - Kitchen - Work Area with Utility space First Floor - - Balcony - Upper living with Home theatre Space - 2 Bed with attached Toilets - Open terrace with Garden Space മേൽ പറഞ്ഞ സൗകര്യങ്ങൾ എല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .. വടക്കോട്ട് ദർശനം ആയി ആണ് വീട് ചെയ്യുന്നത് .. സിമ്പിൾ ഒരു ഡിസൈനിൽ ആണ് വീട് രൂപ കല്പന ചെയ്തിട്ടുള്ളത് .. #NorthFacingPlan #beautifulhome #Palakkad
3d elevation
3 കൊല്ലം കഴിഞ്ഞൂ റീ പെയ്ന്റിങ്ങ് കഴിഞ്ഞിട്ട്
#budgethome #minimal #house_in_field #magno #exterior #modernhome #keralaarchitectures #exteriordesigns #InteriorDesigner #architecture #Designs #HomeDecor #HouseConstruction #realestate #outdoorplant #outdoorliving #LandscapeIdeas #LandscapeGarden
7994277741
₹1,750 per sqft
Labour + Material
Owner : Ramunni Place : Pothundi Palakkad Area : 1388 sqft Estimate: 21.51 lakhs+ 10% Supervision (excluding interior work) Type : 4 BHK Duplex Work stage : Plastering Engineer: Muraleedharan KV Building Designers Chelari AM Tower Thenhippalam (po) Malappuram (dt) Phone : 0494 2400202 Mob : 9895018990 വർക്ക് സൈറ്റ് നേരിൽ കാണാൻ ആഗ്രഹിക്കുന്നവർ 8943154034 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക(6) #homedesign #home #budgethome #Veedu #keralahomes #budgethome #architecturaldesign #homedecoration #keralahomestyle #വീട് #homedecor #myhome #homesweethome #homedesign #interlockmudblock
₹1,600 per sqft
Labour + Material
#exterior_Work #3DPlans #KeralaStyleHouse #home3ddesigns 3d കുറഞ്ഞ ചിലവിൽ വേണ്ടവർ yes കമന്റ് അയക്കൂ http://wa.me/916238921767 ഇതിലേക്കൊരു msg അയക്കൂ
#2BHKHouse
₹2,200 per sqft
Labour + Material
Kolo
Kerala
Service Provider
rasakma rasakma
1628811199
Join the Community to
start finding Ideas &
Professionals