ലാഭം ആണ് നോക്കുന്നത് എങ്കിൽ കോൺക്രീറ്റ് സെപ്റ്റിക് ടാങ്ക് കൊണ്ടുവന്നു വെക്കുന്നത് ആണ് ലാഭം. പിന്നെ quality നോക്കുകയാണെങ്കിൽ രണ്ടും ഏകദേശം ഒരുപോലെ തന്നെ ആണ്.
*please go through the " link", to find the previous discussions on septic tank.*
https://koloapp.in/discussions/1628760135
https://koloapp.in/discussions/1628802717
https://koloapp.in/discussions/1628795922
https://koloapp.in/discussions/1628807951
soil conditions നോക്കി ആണ് ഓരോ tanks നിർദ്ദേശിക്കുന്നത്.. leaching capacity ഉള്ള സോയിൽ ആണെങ്കിൽ കരിങ്കല്ല് പടവ്.ഫൈബർ tank എന്നിവ നൽകാം..വെള്ളം കയറുന്ന സ്ഥലങ്ങൾ ആണെങ്കിലും റെഡിമെയ്ഡ് tanks നൽകാം..
Shan Tirur
Civil Engineer | Malappuram
ലാഭം ആണ് നോക്കുന്നത് എങ്കിൽ കോൺക്രീറ്റ് സെപ്റ്റിക് ടാങ്ക് കൊണ്ടുവന്നു വെക്കുന്നത് ആണ് ലാഭം. പിന്നെ quality നോക്കുകയാണെങ്കിൽ രണ്ടും ഏകദേശം ഒരുപോലെ തന്നെ ആണ്.
Jamsheer K K
Architect | Kozhikode
laterite tank is better.
Dileep ദിലീപ്
Contractor | Palakkad
ലാഭമണോ ഉദ്ദേശിച്ചത് എല്ലാം ചിലവാണ് ഉറച്ച മണാണ് എങ്കിൽ നല്ലത് കരിങ്കല്ലാണ്
Kolo Advisory
Service Provider | Ernakulam
*please go through the " link", to find the previous discussions on septic tank.* https://koloapp.in/discussions/1628760135 https://koloapp.in/discussions/1628802717 https://koloapp.in/discussions/1628795922 https://koloapp.in/discussions/1628807951
Sarath Kumar PG
Civil Engineer | Palakkad
soil conditions നോക്കി ആണ് ഓരോ tanks നിർദ്ദേശിക്കുന്നത്.. leaching capacity ഉള്ള സോയിൽ ആണെങ്കിൽ കരിങ്കല്ല് പടവ്.ഫൈബർ tank എന്നിവ നൽകാം..വെള്ളം കയറുന്ന സ്ഥലങ്ങൾ ആണെങ്കിലും റെഡിമെയ്ഡ് tanks നൽകാം..