hamburger
mamu pm

mamu pm

Service Provider | Kannur, Kerala

stir case handling ethanu nallath low cost
likes
2
comments
7

Comments

ConstO Design
ConstO Design

Architect | Malappuram

M S / G P

Vipin Krishna
Vipin Krishna

Fabrication & Welding | Malappuram

ലോ കോസ്റ്റിൽ ആണെങ്കിൽ GI പൈപ്പ് ഉപയോഗിച്ച് ചെയ്യുന്നതാണ് നല്ലത്. പക്ഷെ അവ ചെയിതു കഴിഞ്ഞാൽ ഇടക്കിടക്ക് പെയിന്റ് അടിക്കേണ്ടി വരും എന്നാൽ സ്റ്റൈൻലസ് സ്റ്റീൽ ആണ് ചെയ്യുന്നതെങ്കിൽ ഫസ്റ്റ് ടൈം കുറച്ചു ക്യാഷ് വന്നാലും പിന്നീട് അതിലേക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ല uk സ്റ്റീൽ ഫാബ്രിക്കേഷൻ malappuram wandoor

Ali Akbar
Ali Akbar

Fabrication & Welding | Kozhikode

Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

square tube വെച്ച് ചെയ്യാം cnc ഡിസൈൻ add ചെയ്താൽ നല്ല ഭംഗിയിൽ തന്നെ ചെയ്ത് എടുക്കാം

Shyju skk
Shyju skk

Fabrication & Welding | Kannur

GP

sooraj sl
sooraj sl

Fabrication & Welding | Thiruvananthapuram

gp tube design

pradeep trion
pradeep trion

Fabrication & Welding | Kozhikode

Gp pipe handrail

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store