Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
shreyansh mh
Service Provider | Thrissur, Kerala
തൃശൂർ ഉള്ള പ്രൊഫഷണൽ ഇന്റിരിയർസ്നെ സജസ്റ്റ് ചെയ്യാമോ?അത്യാവശ്യം ആണ്
0
0
More like this
Allu Adict
Home Owner
ഇതിനു അനുയോജ്യമായ എലിവേഷൻ സജസ്റ്റ് ചെയ്യാമോ
Sarath Sivan
Home Owner
എനിക്ക് 15 lakh റേഞ്ച് ഉള്ള കുറച്ചു വീടിന്റെ പ്ലാൻസ് വേണം. ഉള്ളവർ ഒന്ന് നമ്പർ അയച്ചാൽ ഞാൻ വിളിക്കാം. place തൃശൂർ ആണ്. പിന്നെ sqft എത്രയാണ് റേറ്റ്, അതും ഒന്ന് പറയാമോ
Punkts Lune
Civil Engineer
പ്രീമിയം വീടുകളുടെ ഇലക്ട്രിക്കൽ വർക്കുകൾ ചെയ്തു പരിചയം ഉള്ള, നല്ല ഉത്തരവാദിത്ത്തോടെയും വൃത്തിയോടെയും ചെയ്യുന്ന ഇലക്ട്രിഷ്യൻമാരെ ആവശ്യം ഉണ്ട്... ലൊക്കേഷൻ : തൃശൂർ കോൺടാക്ട് : പ്രവീൺ -9746-777-877
₹1 per sqft
Labour Only
aswin tp
Home Owner
ഞാൻ ഒരു plan വരപ്പിച്ചു, എനിക്ക് അതിൽ ഒരു മാറ്റം വരുത്തണം,, എനിക്ക് 8സെന്റ് stalam ആണ് ഉള്ളത്, അത് കുറച്ച് നീളനെ ആണ്, അതിൽ ഉൾപ്പെടുന്ന നല്ലൊരു നടുമുറ്റം ഉള്ള വീടാണ് എനിക്ക് ആവശ്യം, പറ്റുന്നവർ msg me,6006856811
₹1 - ₹2
Labour Only
vindhuja sarath
Home Owner
എന്റെ വീടിന്റെ പ്ലാൻ 642sqft ആണ്. അതിൽ ഒരു മുറി കൂടി കൂടുതൽ ചേർത്ത് ഉള്ള മുറികൾ കുറച്ചു കൂടി സൗകര്യപ്രദമാക്കി മാറ്റണം,1000sqft ഇൽ താഴെ ആയിരിക്കണം പ്ലാൻ.🙏
shreyansh mh
Service Provider
തൃശൂർ ഉള്ള നല്ല പ്രൊഫഷണൽ ഇന്റീരിയർ വർക് ചെയ്യുന്നവർ കോണ്ടാക്ട് ചെയ്യുക .
Abijith L
Water Proofing
തൃശൂർ ഭാഗത്ത് ഉള്ള സൈറ്റിലേക്ക് waterproofing വർകേഴ്സിനെ ആവശ്യമുണ്ട്..
Jolly Marambil Marambil Constructions
Contractor
3D elevation ചെയ്യുന്നവർ ഉണ്ടേൽ നമ്പർ തരുമോ... ഇല്ലെങ്കിൽ +91 9446216097 എന്ന വാട്സ്ആപ്പ് നമ്പറിൽ കോൺടാക്ട് ചെയ്യാമോ... ഞാൻ ഒരു കോൺട്രാക്ടർ ആണ്... കോൺടാക്ട് ചെയ്യുന്നവർക്ക് ഡീറ്റെയിൽസ് അയച്ചു തരുന്നതാണ്
babesh b
Home Owner
11.5 m നീളവും 6m വീതിയും ഉള്ള പ്ലോട്ട് ആണ്, north-west or north facing ആയിട്ടുള്ള താഴെ നിലയിൽ kitchen, living cum dianing area, common toilet, oru bedroom, മുകൾ നിലയിൽ 2 bedroom( 1 attached bathroom) ഉള്ള House plan കിട്ടുമോ???
Harikrishnan k
Home Owner
20 സെന്റ് പ്ലോട്ട് ആണ് നീളത്തിൽ ഉള്ള സ്ഥലം. അതിൽ പടിഞ്ഞാറു (West) ഭാഗത്താണ് വഴിവരുന്നത്, സ്ഥലത്തിന്റെ അളവും കാര്യങ്ങളും താഴെ കൊടുത്തിരിക്കുന്നു. ഇതിൽ പണിയാൻ പറ്റിയ 2000 കൂടിവന്നാൽ 2500സ്ക്വയർ ഫീറ്റ് വീടിന്റെ ഡിസൈൻ കയ്യിലുണ്ടോ. 4 ബെഡ് റൂമോടു കൂടിയ വീടിന്റെ പ്ലാൻ ഉണ്ടോ
അഖിൽ വിജയ്
Home Owner
ഈ ചിത്രത്തിൽ കാണിച്ചത് പോലുള്ള cement models ആവശ്യം ഉണ്ട്? ലൊക്കേഷൻ തൃശൂർ ആണ്... റേറ്റ് ഡിസൈൻ ഷെയർ ചെയ്യാമോ 🙏
Gokul K
Home Owner
പെരുമ്പാവൂർ ഏരിയയിൽ ഉള്ള Interior Designers ഉണ്ടെങ്കിൽ കമന്റ് ചെയ്യാമോ . 2500sqft വീടിന്റെ വാർക്ക കഴിഞ്ഞു നില്കുന്നു.
Nimi Narayan
Home Owner
നല്ല perfection ഉള്ള budha statues( courtyard il വയ്ക്കുന്നതിനു വേണ്ടി ആണ്), supply ചെയ്യുന്നവര് ഉണ്ടോ
Ranjith S
Service Provider
എന്റെ വീട് ചെയ്യാൻ ആണ്. പ്ലാൻ ആൾറെഡി ചെയ്തിട്ടുണ്ട് അത് എക്സിക്യൂട്ട് ചെയ്യാൻ ഉള്ള ആളെയാണ് നോക്കുന്നത്. എല്ലാ വർക്കും ചെയ്യണം താല്പര്യം ഉള്ളവർ എന്നെ വിളിക്കുക 7012165352
Ramlath P P
Home Owner
2.6 cent സ്ഥലം. ചെറിയ വീട് ആണ് ഉദ്ദേശിക്കുന്നത്. ബജറ്റ് വളരെ കുറവാണ്. പക്ഷേ ജീവിതത്തിൽ ആദ്യത്തേതും ഒരുപക്ഷേ അവസാനത്തേതും ആയ വീടായിരികും ഇത്. അത് കൊണ്ട് ഇഷ്ടമുള്ള ചില കാര്യങ്ങള് വീട്ടിൽ ഉൾപ്പെടുത്തണം എന്നുണ്ട്. plot layout താഴെ കൊടുത്തിട്ടുണ്ട്. plot no.5 (3.24 cent) ആണ് വാങ്ങുന്നത്. ഇതിൽ വരചിരിക്കുന്നത് പ്രകാരം road പോയിട്ട് ബാകി 2.6 ഉണ്ടെന്ന് ആണ് ഉടമസ്ഥൻ പറഞ്ഞത്. അളന്നു കറക്റ്റ് site plan കിട്ടിയിട്ടില്ല. ഏകദേശം ഒരു അളവ് താഴെ കൊടുത്തിട്ടുണ്ട്. മുകളിൽ ഒരു ബെഡ്റൂം, with kitchen provision പണിത് വാടകയ്ക്ക് കൊടുക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ഇപ്പൊൾ ബജറ്റിൽ നിൽക്കില്ലെങ്കിൽ പിന്നീട് ആണെങ്കിലും. അപ്പോൾ 2 കാർ പാർക്കിംഗ് ഉള്ള സ്ഥലം, വേണ്ടി വന്നാൽ പുറത്ത് കൂടി stair വെക്കാനുള്ള സ്ഥലം ഇവ വിട്ടു കഴിഞ്ഞാൽ താഴെ എത്ര സ്ക്വയർ ഫിറ്റ് ചെയ്യാൻ ഒക്കും? നല്ല രീതിയിൽ ഒരു ബെഡ്റൂം attached ബാത്ത് റൂം, ഒരു ചെറിയ hall (living + Dining ), open kitchen and staircase ചെയ്യാൻ പറ്റുമോ? വീട്ടിൽ കുറച്ച് അധികം സ്റ്റോറേജ് സ്പേസ് വേണം എന്നുണ്ട്. quality compromise ചെയ്യാതെ പരമാവധി ചിലവ് കുറച്ച് ചെയ്യുകയാണെങ്കിൽ എത്ര രൂപ വരും..ഇത്രയും ചെയ്യാൻ..
അഖിൽ വിജയ്
Home Owner
ഈ ചിത്രത്തിൽ കാണിച്ചത് പോലുള്ള cement models ആവശ്യം ഉണ്ട്? ലൊക്കേഷൻ തൃശൂർ ആണ്... റേറ്റ് ഡിസൈൻ ഷെയർ ചെയ്യാമോ 🙏
Rajeev Ramakrishnan
Interior Designer
ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുന്നവർ ഉണ്ടോ? തൃശൂർ ആണ് സൈറ്റ്. pls കോൺടാക്ട് :9809432393
Pranav K S
Home Owner
3 മുറികൾ ഉള്ള നിലവിലെ ഒറ്റ നില വീട് ഒന്ന് പുതുക്കി പണിത്, മുകളിലേക്ക് ഒരു മുറിയും( bath attached) ചെറിയ balcony യും എടുക്കാൻ താൽപര്യപ്പെടുന്നു.. വീട് ചെറായി ആണ്..ernakulam, North Paravur. ന്യായമായ Rate ൽ work ഭംഗിയായി ചെയ്ത് തരാൻ പറ്റിയവരെ suggest ചെയ്യാമോ?
fasil fasil
Home Owner
ഹായ്, ഞങ്ങളുടെ ഒരു 980sqft വീട് ഇപ്പൊ ജിപ്സം സീലിംഗ് വരെ ചെയ്തു. ഇനിയുള്ളത് ഫ്ളോറിങ് ആണ്. ബാക്കി ഉള്ള ഫുൾ ഫിനിഷിങ് വർക്ക് installment ആയിട്ട് ചെയ്തു തരുന്നവർ ഉണ്ടോ..??
Kolo
Kerala
Service Provider
shreyansh mh
1629577366
Join the Community to
start finding Ideas &
Professionals