മുളന്ത്തുരുത്തി പള്ളിത്താഴത് construction നടന്നുകൊണ്ടിരിക്കുന്ന വീടും 3.3 സെന്റ് സ്ഥലവും. എല്ലാ പണികളും തീർത്ത വിൽക്കുന്നതാണ്.1650 sqft ഉണ്ട്.4 ബെഡ്‌റൂം. ഒന്ന് അറ്റാച്ഡ്. നല്ല വെള്ള സൗകര്യം. കിണർ ഉണ്ട്. #ഉദ്ദേശിക്കുന്നത് 52 ലക്ഷം. ചെറിയ കുറവ് ചെയ്യും
1
0
Join the Community to start finding Ideas & Professionals