Kolo - Home Design & Consruction App
sago PG

sago PG

Contractor | Ernakulam, Kerala

കുറഞ്ഞ ബഡ്ജറ്റിൽ ലോണോടു കൂടി 17.5 ലക്ഷം രൂപയ്ക്ക് സ്ഥലവും വീടും ഉൾപ്പെടെ ആലുവ - പറവൂർ ബസ് റൂട്ടിൽ മനയ്ക്കപ്പടി, തട്ടാംപടി ഇവിടങ്ങളിൽ ലഭ്യമാണ് എല്ലാ വിധ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ലോൺ സൗകര്യം ഒരുക്കി നൽകുന്നതാണ്. 1. പ്രൈവറ്റ് കമ്പനി ജോലിക്കാർ 2. ദിവസ വേതനം ലഭിക്കുന്നവർ 3. ഡ്രൈവർമാർ 4. പെയിന്റർമാർ 5. ഗൾഫ് രാജ്യങ്ങളിൽ ജോലിയുള്ളവർ 6.വീടു പണി (construction) മേഖലയിൽ പ്രവർത്തിക്കുന്നവർ  etc.... സ്ഥലവും മറ്റു കാര്യങ്ങളും കാണുന്നതിനും അറിയുന്നതിനും താഴെ കാണുന്ന നമ്പറിൽ വിളിക്കുകയോ   or Whatsapp ( ഈ ചിത്രത്തിൽ കാണുന്നത്‌ വീടിന്റെ model  മാത്രമാണ്  Landscapping ഉൾപ്പെടുന്നതല്ല customer താൽപര്യത്തിനനുസരിച്ച് മാറ്റങ്ങൾ സാധ്യമാണ്) mob.9562664710 mob.8943490960
likes
5
comments
0

More like this

ചില ആളുകൾക്ക് സിറ്റിയിലെ വലിയ മോഡേൺ വീടുകൾ ആയിരിക്കും ഇഷ്ടം. മറ്റു ചിലർക്ക് ഗ്രാമ പ്രദേശങ്ങളിൽ സിംപിൾ ആയ വീടുകളും.നിങ്ങളുടെ സ്വപ്ന ഭവനങ്ങൾക്കായി വിവിധ സ്റ്റൈലുകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. വെറൈറ്റി ഓപ്ഷനുകൾ ഞങ്ങൾ നിങ്ങൾക്കായി ഇതിൽ ഉൾപെടുത്തിയിരിക്കുന്നു.ഏതായിരിക്കും നിങ്ങൾക്ക് നല്ല രീതിയിൽ വർക്ക്‌ ഔട്ട്‌ ചെയ്യാൻ കഴിയുക?
പിന്നീട് റെഫർ ചെയ്യാനായി ഞങ്ങളുടെ പോസ്റ്റുകൾ സേവ് ചെയ്യൂ.
വീട് നിർമാണത്തെ പറ്റിയുള്ള നുറുങ്ങു വിദ്യകളും തന്ത്രങ്ങളും ഡീറ്റൈൽസും ഒക്കെ കോലോ എഡ്യൂക്കേഷനു ഒപ്പം അറിയൂ. ഞങ്ങളുടെ കണ്ടെന്റുകൾ നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ അതു എങ്ങനെ എന്ന് ഞങ്ങളെ കമന്റ്‌ ലൂടെ അറിയിക്കൂ ⤵️ കൂടുതൽ അറിയാനായി ഞങ്ങളെ ഫോളോ ചെയ്യൂ @koloeducation!!! 

#koloeducation #education #construction #setback  #interiors #interiordesign #home #building #area #design #learning #spaces #expert #categoryop #style #architecturestyle
ചില ആളുകൾക്ക് സിറ്റിയിലെ വലിയ മോഡേൺ വീടുകൾ ആയിരിക്കും ഇഷ്ടം. മറ്റു ചിലർക്ക് ഗ്രാമ പ്രദേശങ്ങളിൽ സിംപിൾ ആയ വീടുകളും.നിങ്ങളുടെ സ്വപ്ന ഭവനങ്ങൾക്കായി വിവിധ സ്റ്റൈലുകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. വെറൈറ്റി ഓപ്ഷനുകൾ ഞങ്ങൾ നിങ്ങൾക്കായി ഇതിൽ ഉൾപെടുത്തിയിരിക്കുന്നു.ഏതായിരിക്കും നിങ്ങൾക്ക് നല്ല രീതിയിൽ വർക്ക്‌ ഔട്ട്‌ ചെയ്യാൻ കഴിയുക? പിന്നീട് റെഫർ ചെയ്യാനായി ഞങ്ങളുടെ പോസ്റ്റുകൾ സേവ് ചെയ്യൂ. വീട് നിർമാണത്തെ പറ്റിയുള്ള നുറുങ്ങു വിദ്യകളും തന്ത്രങ്ങളും ഡീറ്റൈൽസും ഒക്കെ കോലോ എഡ്യൂക്കേഷനു ഒപ്പം അറിയൂ. ഞങ്ങളുടെ കണ്ടെന്റുകൾ നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ അതു എങ്ങനെ എന്ന് ഞങ്ങളെ കമന്റ്‌ ലൂടെ അറിയിക്കൂ ⤵️ കൂടുതൽ അറിയാനായി ഞങ്ങളെ ഫോളോ ചെയ്യൂ @koloeducation!!! #koloeducation #education #construction #setback  #interiors #interiordesign #home #building #area #design #learning #spaces #expert #categoryop #style #architecturestyle
തലശ്ശേരി - പൊന്ന്യം സ്രാമ്പിയിൽ ഹൈവേയിൽ നിന്നും വെറും 400 മീറ്റർ മാറി മനോഹരമായ ഇരുനില വീടുകൾ നിങ്ങൾക്കായി ഒരുങ്ങുന്നു. പള്ളി,മദ്രസ, അമ്പലം, റേഷൻ ഷോപ്പ്, ഹോസ്പിറ്റൽ, RTO ഓഫീസ്, സ്കൂൾ, തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട്.

കിണർ, ഇന്റർലോക്ക്, ഗേറ്റ്, ചുറ്റുമതിൽ തുടങ്ങി മുഴുവൻ പണിയും തീർത്ത് താക്കോൽ കൈമാറുന്ന രീതിയിൽ പണിതു നൽകുന്നു.

5 cent- 1550 sq.ft- 3 BHK
5 cent- 1800 sq.ft - 4 BHK

6 cent- 1550 sq.ft- 3 BHK
6 cent- 1900 sq.ft - 4 BHK

7 cent- 1550 sq.ft- 3 BHK
7 cent- 1900 sq.ft- 4 BHK

8 cent- 1600 sq.ft- 3 BHK
8 cent- 2000 sq.ft- 4 BHK

 കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക.
88 48 35 39 66         #construction #newconstruction #keralahome #keralahomedesigns #completion #homedesigns #architecture #interiordesign #newhome
#exterior #exteriordesign #exterior #design #architecture #residence #modern #modernstyle #kerala #perinthalmanna #entamalappuram #villaproject #architecturedesign #archikerala #archlovers #archdesign #archdetail #arch #newhouse #newhome #design #veedu
തലശ്ശേരി - പൊന്ന്യം സ്രാമ്പിയിൽ ഹൈവേയിൽ നിന്നും വെറും 400 മീറ്റർ മാറി മനോഹരമായ ഇരുനില വീടുകൾ നിങ്ങൾക്കായി ഒരുങ്ങുന്നു. പള്ളി,മദ്രസ, അമ്പലം, റേഷൻ ഷോപ്പ്, ഹോസ്പിറ്റൽ, RTO ഓഫീസ്, സ്കൂൾ, തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട്. കിണർ, ഇന്റർലോക്ക്, ഗേറ്റ്, ചുറ്റുമതിൽ തുടങ്ങി മുഴുവൻ പണിയും തീർത്ത് താക്കോൽ കൈമാറുന്ന രീതിയിൽ പണിതു നൽകുന്നു. 5 cent- 1550 sq.ft- 3 BHK 5 cent- 1800 sq.ft - 4 BHK 6 cent- 1550 sq.ft- 3 BHK 6 cent- 1900 sq.ft - 4 BHK 7 cent- 1550 sq.ft- 3 BHK 7 cent- 1900 sq.ft- 4 BHK 8 cent- 1600 sq.ft- 3 BHK 8 cent- 2000 sq.ft- 4 BHK കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക. 88 48 35 39 66 #construction #newconstruction #keralahome #keralahomedesigns #completion #homedesigns #architecture #interiordesign #newhome #exterior #exteriordesign #exterior #design #architecture #residence #modern #modernstyle #kerala #perinthalmanna #entamalappuram #villaproject #architecturedesign #archikerala #archlovers #archdesign #archdetail #arch #newhouse #newhome #design #veedu
₹2,000 per sqftLabour Only

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store