Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Kolo Advisory
Service Provider | Ernakulam, Kerala
160 cm നീളവും 200cm ഉയരവുമുള്ള ഭിത്തി അലമാരിക്ക് അലൂമിനിയത്തിന്റെ Door വയ്ക്കുന്നതിന് എന്ത് ചെലവ് വരും - Jibi Xavier
1
1
Comments
Kolo Advisory
Service Provider | Ernakulam
{{1628563475}}
More like this
സിറാജ് പി ഇ
Home Owner
ഒരു ഇലക്ട്രിക്കൽ പോസ്റ്റ് സ്ഥാപിക്കാൻ എന്ത് ചെലവ് വരും എന്ന് പറയാമോ
Swapna Satheesh
Home Owner
3 ഷട്ടർഇട്ട റൂമിൻ്റെ മുകളില് അതയിത് 650 സ്ക്വയർ ഫീറ്റ് വരും പണിയാൻ എന്ത് ചെലവ് വരും വീട് ആയിട്ട് വേണം താഴേ കട അണ് ഒന്ന് പറയാമോ
Anilkumar G
Home Owner
പ്ലോട്ടിലേക്കു ലോറി കയറാൻ പാകത്തിന് ഒരു അരുവി കുറുകെ സ്ലാബ് ഇടണം. Maximum 2m വീതിയെ ഉള്ളൂ അരുവിക്ക്. ഒരു side പഞ്ചായത്ത് റോഡ് ആണ്. 10 അടി വീതിക്ക് ഇത് ചെയ്തു എടുക്കാൻ എന്ത് ചെലവ് വരും?
രതീഷ് രതീഷ്
Mason
ഇപ്പോൾ ആയിരം sf വീട് പണിയാൻ ആലപ്പുഴ യിൽ നൂറനാട് എത്ര ചെലവ് വരും
Abhilash Aravind
Home Owner
ഒരു single room പണിയുന്നതിന് വാർത്തു പരുക്കൻ ഇടുന്നത് വരെ എന്ത് ചെലവ് വെരും with tiles
sheik abdul kadar mohammed kani
Home Owner
പാലക്കാട് ജില്ലയിൽ 1500 sqft 3 ബെഡ്റൂമിൽ ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നു. എന്ത് ചെലവ് വരും.
saju thomas
Home Owner
എന്റെ റൂം ചെറിയ റൂം ആണ് അതു ഒന്ന് 12*10 എന്നാ വലുപ്പത്തിൽ ആകണം അതിൽ ഒരു attached bathroom വേണം ..എന്ത് ചെലവ് വരും .. എല്ലാം ഉൾപ്പടെ..
Sub In
Home Owner
700 sqft കോൺക്രീറ്റ് വീട് interlock ബ്രിക്ക് വെച്ച് ഭിത്തി പണിയുന്നത് നല്ലതാണോ, എന്ത് ചെലവ് varum
Lijo Rajan
Home Owner
ഒരു 2 സെന്ററിൽ താഴെ കടമുറി പണിയണം എങ്കിൽ ഏകദേശം എത്ര രൂപ ചെലവ് വരും?
Ajeesh Ar
Home Owner
1000 sqrft സിംഗിൾ ഫ്ലോർ വീട് പണിയാൻ എത്ര ചെലവ് വരും, ചെലവ് കിടക്കാൻ വഴികൾ ഉണ്ടോ?
jibi xavier
Home Owner
425 സ്ക്വയർ ഫീറ്റ് വീട് പണിയാൻ എന്ത് ചെലവ് വരും
Nabeel Akram
Home Owner
1200 സ്ക്വയർഫീറ്റ് ഉള്ള എൻറെ വീട് ട്രസ്സ് വർക്ക് ചെയ്തു ഓട് പാകാനായിട്ട് എന്ത് ചെലവ് വരും?.നാടൻ ഓടിൻറെ സ്ഥാനത്ത് സെറാമിക് ഓട് അല്ലെങ്കിൽ നാനോ ഓട് വന്നു കഴിഞ്ഞാൽ എന്ത് ചെലവ് വ്യത്യാസം വരും ?.ഏതാണ് കൂടുതൽ നല്ലത്?
Ajmal Hameed
Home Owner
കിച്ചൺ pvc doors മാത്രം ചെയുവാൻ എത്ര രൂപ ചെലവ് വരും ?
BAiJU VKM
Home Owner
1400 sq. ft. വീട് പ്രീമിയം ക്വാളിറ്റി മെറ്റീരിയൽ ഉപയോഗിച്ച് ചെയ്യുന്നതിന് ഏകദേശം എത്ര ചെലവ് വരും???
ജിത് k p
Home Owner
120 സ്ക്വയർ ഫീറ്റ് കാർപോർച്ച് ഓട് മേയാൻ എത്ര ചെലവ് വരും
Jaison Sabu
Home Owner
ഒരു 1100 സ്ക്വയർ ഫീറ്റിൽ 3 ബെഡ്റൂം വീട് പണിയുന്നതിന് എന്ത് ചെലവ് വരും
Soumya S
Home Owner
1200 square feet വരുന്ന ഒരു വീടിന്റെ മെയിൻ വാർപ്പിന് ഏകദേശം എന്ത് ചെലവ് വരും. അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ
സിറാജ് പി ഇ
Home Owner
450sqf തറകെട്ടാൻ ഏകദേശം എത്ര രൂപ ചെലവ് വരും
Suja K
Home Owner
കോൺക്രീറ്റ് റൂഫ് sq feet എന്ത് ചെലവ് വരും?
Santhamma S
Home Owner
1250 സ്ക്വയർ ഫീറ്റ് ഉള്ള വീടിന് എത്ര രൂപ ചെലവ് വരും
Kolo
Kerala
Service Provider
Kolo Advisory
1628867131
Join the Community to
start finding Ideas &
Professionals
Kolo Advisory
Service Provider | Ernakulam
{{1628563475}}