hamburger
Vasthuniketan 9446901587

Vasthuniketan 9446901587

Service Provider | Thiruvananthapuram, Kerala

#vastuexpert
likes
1086
comments
8

Comments


Sumesh C K
Sumesh C K

Home Owner | Alappuzha

ഈ വാസ്തു എന്ന ലോക ഉടായിപ്പ് എന്തിനു വേണ്ടിയാണ് ഇതിൽ ഉൾപെടുത്തുന്നത്

Ram Kumar
Ram Kumar

Home Owner | Thiruvananthapuram

mattoru post il south west il car porch vararuth ennum paranjirikunnathu kandu

Voltas Service
Voltas Service

Home Owner | Thrissur

കാർ പോർച്ച് വീടിനോട് ചേർക്കാതെ ഇതു ഭാഗത്തു വരണം

brothers Ring work  wwwbrothersringworksin
brothers Ring work wwwbrothersringworksin

Contractor | Pathanamthitta

mob no

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

ഗൃഹാന്തർഭാഗത്തെ ശൗചാലയ വിധികളെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ട്. മുകളിലെ നില തെക്ക് ഭാഗം മാത്രമുയർത്തിയും പ്രാചീന ഗൃഹങ്ങൾ കണ്ടിട്ടുണ്ട്. തെക്ക് / പടിഞ്ഞാറ് ഉയർത്താമോ?

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

തെക്കുപടിഞ്ഞാറേ മൂലയിൽ ആയുധങ്ങൾ സൂക്ഷിക്കാനും കളരിക്കും മറ്റുമാണ് സ്ഥാനം പറഞ്ഞു കാണുന്നത് (വാസ്തുവിദ്യ, ബൃഹദ് സംഹിത) എന്നാണോർമ കേരളത്തിലാകട്ടെ ഭൂരിഭാഗം മാസങ്ങളിലും തീക്ഷ്ണമായ വെയിലടിക്കുന്ന ഭാഗവുമാണ് തെക്കുപടിഞ്ഞാറ് . താങ്കൾ പ്രമാണമായി സ്വീകരിക്കുന്നത് ഏതു ഗ്രന്ഥത്തിലെ ശ്ലോകമാണെന്നു പറയാമോ?

renju  TR
renju TR

Home Owner | Palakkad

contact number send me

Krishnakumar  B
Krishnakumar B

Home Owner | Alappuzha

agnikone ennathu thekku kizhakke moola alle, athu veedinte moola ano atho veedirikkunna plote nte moola ano

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store