Kolo - Home Design & Consruction App
Vasthuniketan 9446901587

Vasthuniketan 9446901587

Service Provider | Thiruvananthapuram, Kerala

#vastuexpert
likes
2223
comments
12

Comments


P S Paul Paul
P S Paul Paul

Home Owner | Pathanamthitta

ഇവനക്കൊ ഒരു പണിയുമില്ലെ നല്ല എഞ്ചിനിയർ കൽപണിക്കാർ മരപ്പണി പെയിൻ്റർ വാർക്ക കമ്പിപണി ടൈൽസ് പണിക്കാർ മറ്റു പണിക്കാർ എല്ലവരും ചേർന്ന് നല്ല വീടുകൾ വയ്ക്കുമ്പോൾ അവരുടെ എല്ലാവരുടെയും അഗികാരം ചുളുവിൽ അടിച്ചെടുക്കുന്നവർ വസ്തുകാർ

Ajith Kumar
Ajith Kumar

Home Owner | Thrissur

കന്നിമൂല ഒക്കെ കോമഡി ആയി ചേട്ടാ 😃😃😃😃😛😛

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

വാസ്തു കൺസൽട്ടന്റിനോട് ഒരു സംശയം ചോതിക്കട്ടെ? ഉത്തരം പ്രതീക്ഷിക്കുന്നു. പരന്ന പ്രതലത്തിൽ തെക്ക് പടിഞ്ഞാറ് ആയി വരുന്ന ഭാഗത്തിനെയാണ് വാസ്തുപരമായി കന്നി ഭാഗം എന്ന് പറയുന്നത്. അങ്ങനെയെങ്കിൽ ഒരു സംശയം. ശാസ്ത്രീയ നിഗമനത്തിലൂടെ ഭൂമിയുടെ ആകൃതി ഗോളാകൃതി എന്ന് തെളിയിച്ചിട്ടുണ്ട്. മാത്രമല്ല ഭൂമി സ്വയം തിരിയുകയും ഒപ്പം സൂര്യനെ വലംവക്കുകയും ചെയ്യുന്നു. അങ്ങനെ നോക്കുമ്പോൾ സ്ഥിരമായൊരു ദിശ ഇല്ല. അങ്ങനെ യാണെങ്കിൽ ഗോളാകൃതിയായ ഭൂമിയുടെ കന്നി മൂല / ഭാഗം എവിടെയായിട്ട് വരും?

Casa kadavathur
Casa kadavathur

Civil Engineer | Kozhikode

ബൈ തു ബൈ ഒരു ചെറിയേ പ്ലോട്ട് രണ്ട് പീസ് ആക്കി രണ്ടാൾ വീടെടുത്താൽ ഒരാളെ വീടിന്റെ കന്നിമൂല മറ്റേയാളെ വീട്ടിൽ കെടക്കണ വാസ്തു ദേവന്റെ തലയിൽ ആയിപോവുലെ🥲🥲😌

Shemi Knr
Shemi Knr

Home Owner | Kannur

കന്നി മൂലം പോയി കഴുകി കുമ്മായത്തിൽ ഇരിക്ക് 🤭😅

NAZERMK NAZER
NAZERMK NAZER

Mason | Kozhikode

ഭൂമിയുടെ കന്നിമൂല ഏതു ഭാഗത്ത് 😝

Murali Krishnan  Vamanan
Murali Krishnan Vamanan

Home Owner | Alappuzha

കഴിഞ്ഞ വെള്ളപ്പൊക്കത്തിനും ഉരുൾ പൊട്ടലിനും വാസ്തുവിൻ്റെ പെവർ നമ്മൾ കണ്ടതാണ്..

Ayoobkrp Clm
Ayoobkrp Clm

Home Owner | Kozhikode

ഈ കന്നിമൂല ലോകത്ത് എല്ലായിടത്തും ഉണ്ടോ?? അതോ കേരളത്തിൽ മാത്രമോ??

Sumesh C K
Sumesh C K

Home Owner | Alappuzha

വാസ്തു ഈ ഉടായിപ്പ് ഇതിൽ പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ ഇതിന്റെ അധികാരികത നഷ്ടപ്പെടും. ഇയാളെപ്പോലുള്ള ഉടായിപ്പ് ഡോക്ടർമാർ എഴുന്നെള്ളിക്കുന്ന വിവരക്കേടുകൾ ഒഴിവാക്കുക

ganesh nath
ganesh nath

Home Owner | Ernakulam

asian paints contractor xxxxxxxxxxx5

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store