എന്റെ വീടിന്റ അടുക്കള ഭാഗത്തെ ചുവരിൽ..ചെറിയ നനവ് കാണപ്പെടുന്നു... അതേ ചുവരിന്റെ പുറകു വശത്തു കൂടി stair പോയിട്ടുണ്ട്....( അതായത് stair പോയിരിക്കുന്നത് പുറ ഭാഗത്തു കൂടിയാണ് ).... എന്താണ് കാരണം എന്ന് പറഞ്ഞു തരാമോ..?
തെക്കു കിഴക്കു വീടുകളിൽ അടുക്കള ഒരിക്കലും പണിയരുത്... അമ്പലങ്ങളിൽ ഈ സ്ഥാനം ആണ് പണിയുന്നത്.. വീടുകളിൽ ഈ ധിക്കിൽ പണിതൽ അമ്പലത്തിലെ തിടപ്പിള്ളി പോലെ ശുദ്ധിയും വൃത്തിയും നോക്കണം..നോൺ വെജ് വെക്കാൻ പറ്റില്ല..
RaVen Menon
Service Provider | Ernakulam
padijattu darsanamulla veettil pooja sthanam evide varanam. engottanu pooja muriyude opening varendathu?
Lithin Rappay
Building Supplies | Thrissur
Lithin Rappay
Building Supplies | Thrissur
Lithin Rappay
Building Supplies | Thrissur
Selviasharaam Selviasharaam
Home Owner | Thiruvananthapuram
എന്റെ വീടിന്റ അടുക്കള ഭാഗത്തെ ചുവരിൽ..ചെറിയ നനവ് കാണപ്പെടുന്നു... അതേ ചുവരിന്റെ പുറകു വശത്തു കൂടി stair പോയിട്ടുണ്ട്....( അതായത് stair പോയിരിക്കുന്നത് പുറ ഭാഗത്തു കൂടിയാണ് ).... എന്താണ് കാരണം എന്ന് പറഞ്ഞു തരാമോ..?
Remya Rajeesh
Home Owner | Thiruvananthapuram
ഇതിന്റെ ഫുൾ കട്ടിങ് ഒന്ന് ഇടോ
Arunlal Ks
Interior Designer | Ernakulam
തെക്കു കിഴക്കു വീടുകളിൽ അടുക്കള ഒരിക്കലും പണിയരുത്... അമ്പലങ്ങളിൽ ഈ സ്ഥാനം ആണ് പണിയുന്നത്.. വീടുകളിൽ ഈ ധിക്കിൽ പണിതൽ അമ്പലത്തിലെ തിടപ്പിള്ളി പോലെ ശുദ്ധിയും വൃത്തിയും നോക്കണം..നോൺ വെജ് വെക്കാൻ പറ്റില്ല..
Trivo Destination J
Home Owner | Thiruvananthapuram
not clear
Paachi kc
3D & CAD | Kannur
അങ്ങനെ ഒന്നുമില്ല 😳😳😳
ajeev nambiar
Home Owner | Kannur
ഈശ്വനു കോണിൽ ബാത്റൂമ ഉണ്ട് അതിന് എന്തെങ്കിലും പരിഹാരം ഉണ്ടാകുവോ