Design
Professionals
Advertise With Us
Post your Requirement
Design
Professionals
Advertise With Us
Post your Requirement
Dhanesh Kumar
Service Provider | Thiruvananthapuram, Kerala
ഈ ഒരു മോഡൽ പ്ലാനിന്റെ 3ഡി ആരുടെയെങ്കിലും കൈയിൽ ഉണ്ടോ എങ്കിൽ ഒന്നും വേണമായിരുന്നു
7
0
More like this
ഈ പ്ലാനിന് നല്ല ഒരു മോഡൽ സെലക്ട് ചെയ്യാമോ
ഗ്രൗണ്ട് ഫ്ലോർ 1010 sqft.. ഇതിൽ വല്ല മാറ്റവും വരുത്തേണ്ടത് ഉണ്ടോ. തെക്കൊട്ടാണ് മുഖം. മുകളിലേക്കു ഒരു റൂമും ബാത്റൂമും എടുക്കാൻ ഉദ്ദേശിക്കുന്നു.1200 sqftil ചെയ്യാൻ പറ്റുമോ. നല്ല അഭിപ്രായങ്ങൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു # #
ഈ പ്ലാനിന്റെ 3D എലെവേഷൻ കാണാൻ പ്രൊഫൈൽ ഓപ്പൺ ചെയ്താൽ youtube link കിട്ടും #best floor plans #buject home #below2000 sq. ft
ഈ പ്ലാനിന്റെ 3d ഡിസൈൻ cheythu tharumo #3ddesigning
എനിക്ക് വീട് വയ്ക്കാൻ വേണ്ടി വരച്ചതാണ്. ഇതിനു എന്തെങ്കിലും മാറ്റം വരുത്താൻ ഉണ്ടോ ഒന്നു പറഞ്ഞു തരുമോ 🙄
*permit plans with online application * ഈ ഒരു റേറ്റെയിൽ മുനിസിപ്പാലിറ്റിയിൽനിന് പഞ്ചായത്തിൽനിന്നോ പെർമിറ്റ് എടുത്തുകൊടുക്കുന്നു,
₹5 per sqft
Labour Only
ഈ പ്ലാനിനെ കുറിച്ചുള്ള അഭിപ്രായം എന്താണ് 1st ഫ്ലോറിൽ ഒരു BEDROOM, HALL, ഉൾപെടുത്തിയുള്ള 3ഡി ചെയ്തു സഹായിക്കാമോ
ഈ ഒരു സ്ഥലത്ത് round stair ഉൾ കൊള്ളിക്കാൻ പറ്റുമോ...?
ഇതിനു പറ്റിയ 3ഡി ഫ്രണ്ട് വ്യൂ ഉണ്ടോ ആരുടേങ്കിലും കൈയ്യിൽ 🥳
3bed room plan #
ഇതിനെ പറ്റിയ ഒരു എലിവേഷൻ തരാമോ? പുതിയ മോഡൽ
എന്റെ പുതിയ വർക്ക് :- 2750+ SQ FT :- 5 BHK ഈ പ്ലാനിന്റെ കൂടുതൽ details അറിയാൻ contace me Mob No :- 9895824577
4cent / ഒരു കുഞ്ഞ് വീട് / 925sqft
₹2,000 per sqft
Labour + Material
ഒരു കുഞ്ഞു വീടിന്റെ പ്ലാൻ.. 720 sqrft
#small plan 10 ലക്ഷം രൂപയിൽ താഴെ ചിലവിൽ പൂർത്തിയാക്കാവുന്ന ഒരു പ്ലാൻ. #below600sqft #economyplan #stairlessdesign
26.5 സെന്റ് വസ്തുവിൽ #2551sqft വിസ്തീർണ്ണം ഉള്ള #ട്രഡീഷണൽ ലുക്ക് കിട്ടും വിധം #നാലുകെട്ട് മോഡൽ പ്ലാനിൽ ചെയ്യുന്ന #തെക്ക് ദർശനമുള്ള വീട്. പ്ലാനിലേക്ക് വന്നാൽ , #3 bath attached bedroom, 1 common bathroom, kitchen, Store, dining, family living, formal living, വീടിന് മുൻവശത്തായിട്ട് #ഒരു പൂമുഖവും പിൻവശത്തായിട്ട് sitout ന്റെ ഫീൽ കിട്ടത്തക്കവിധം ഒരു വരാന്തയും കൊടുത്തിട്ടുണ്ട്. വീടിന് മദ്ധ്യഭാഗത്തായിട്ട് ചുറ്റിനും വരാന്തയോടുകൂടിയ സാമാന്യംവലുപ്പമുള്ള ഒരു #courtyard ഉൾപ്പെടുത്തിയതാണ് പ്രധാന പ്രത്യേകത.
₹2,300 per sqft
Labour + Material
പഞ്ചായത്ത് മുനിസിപ്പാലിറ്റി കോർപ്പർഷൻ പെർമിറ്റ് കംപ്ലീഷൻ റെഡഗുലറൈസേഷൻ, 3ഡി, വാസ്തു.
₹0.9 per sqft
Labour Only
ഈ പ്ലാൻ അനുസരിച്ചു ഒരു എലിവേഷൻ തയാറാക്കണം... കന്റെംപററി രീതിയിൽ..
നാലുകെട്ട് ❤️ നാലുകെട്ട് ഇഷ്ടമുള്ളവർക്കായി നീളത്തിൽ ഒരു നാലുകെട്ട് 👍 #nalukettu
Kolo
Kerala
Service Provider
Dhanesh Kumar
1629069729
Join the Community to
start finding Ideas &
Professionals