Design
Professionals
Advertise With Us
Post your Requirement
Design
Professionals
Advertise With Us
Post your Requirement
Soji Philip
Contractor | Pathanamthitta, Kerala
ഇതിനെ പറ്റിയ ഒരു എലിവേഷൻ തരാമോ? പുതിയ മോഡൽ
1
0
More like this
ഈ പ്ലാൻ അനുസരിച്ചു ഒരു എലിവേഷൻ തയാറാക്കണം... കന്റെംപററി രീതിയിൽ..
എലിവേഷൻ ഡിസൈൻ
ന്യൂ plan 9656756868
5 cent
എല്ലാ സൗകര്യങ്ങളോടും കൂടി 1675 sq ft ൽ ഒരു 4 ബെഡ് റൂം ഡിസൈൻ🏡 client Name - Adv.Sarath cost-33.5 lakh Place - chottanikkara Contact-9778041292 #homedesigne #KeralaStyleHouse #architecturedesigns #FloorPlans #4bedroomhouseplan #4bedroom #4BHKPlans #4BHKHouse #HomeDecor #homeinteriorsdesign #architecturedesigns #ho
₹3,350,000
Labour + Material
ഈ പ്ലാനിന് യോജിച്ച നല്ല എലിവേഷൻ തരാമോ
ഈ ഒരു മോഡൽ പ്ലാനിന്റെ 3ഡി ആരുടെയെങ്കിലും കൈയിൽ ഉണ്ടോ എങ്കിൽ ഒന്നും വേണമായിരുന്നു
5 cent | 21 ലക്ഷം | നാലുകെട്ട് മോഡൽ| 3D view|പ്ലാൻ |ഏറ്റവും കുറഞ്ഞ നിരക്കിൽ| 📱call / whatsup : Wa.me/+919074146061 🏬🏫 ABCCO ENGINEERS & CONTRACTORS #Nalukettu #nalukettveddu #nalukett #nalukettuhouseplan #nalukettuarchitecturestyle #nalukettuveedu #TraditionalHouse #traditionalhomes #KeralaStyleHouse #kerlahouse #kerlaarchitecture #keralahomeplans #keralaart #kerlahomeplanners #kerlalahomes #kerlastyle #malayaliveedu #malayali #abcco #afsarabu
₹3 per sqft
Labour Only
ഇതിനെ കുറിച്ച് എത്നാണ് അഭിപ്രായം
5 cent പ്ലോട്ടിൽ 21 ലക്ഷം രൂപക്ക് ചെയ്യാൻ കഴിയുന്ന നാലുകെട്ട് മോഡൽ വീടിന്റെ പ്ലാൻ 💠നിങ്ങളുടെ സ്വപ്ന ഭവനങ്ങളുടെ 3D view,പ്ലാൻ ഏറ്റവും കുറഞ്ഞ നിരക്കിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന രീതിയിൽ .... 📱call / whatsup : Wa.me/+919074146061 🏬🏫 ABCCO ENGINEERS & CONTRACTORS #lowbudget #lowcostdesign #exteriordesigns #3dmodeling #FloorPlans#3DFloorPlan #narrowhouseplan #apartmentdesign #2BHKPlans #abcco #lifemission #lifehomes #3BHKHouse #4BHKPlans #ContemporaryHouse #contemporary #contemporaryart #koloviral #kerlahouse #kerlaarchitecture #kerlatreditional #lowcosthouse #lowcost #keralastyle #kerlaarchitecture #trendy #nalukettveddu #nalukettuarchitecturestyle #nalukettveddu #Nalukettu #exteriordesign #interiordesign #architecture #design #exterior #homedecor #interior #home #homedesign #d #architect #construction #outdoorliving #interiordesigner #realestate #landscapedesign #garden #decor #luxuryhomes
₹3 per sqft
Labour Only
പുതിയ ഒരു സ്റ്റെപ് സ്റ്റോൺ കൂടി മലപ്പുറത്ത് നിന്നും... സർവ്വ ഗ്രഹ ശ്രെഷ്ട്ട ഗ്രഹ പ്രൊജക്റ്റ് ഇത്രെയും വിജയകരമാക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി... #Newaproject #mannarkkad
ഈ സെകച്ച് എനിക്ക് വേണ്ടി ഉണ്ടാക്കിയതാണ് എനിക്ക് അത്രക്ക് ഇഷ്ടപ്പെട്ടില്ല ഈ സ്ഥലത്ത് ചെയ്യാൻ പറ്റിയ വേറേ നല്ല സെകച്ച് ഉണ്ടോ ഒന്ന് സഹാഹിക്കുമോ
4.5 സെൻ്റിലെ ഒരു പ്ലാൻ 📱91 9746764542 #FloorPlans #HouseDesigns #floordesign #KeralaStyleHouse
₹1.5 per sqft
Labour Only
ഇതാണ് എന്റെ പണി തുടങ്ങിയിരിക്കുന്ന വീട്, ഇവിടെ tv വക്കാൻ living റൂമിൽ ആണ് ഉദേശിച്ചത്... പണിയുന്ന contractor പറഞ്ഞു ഹാളിൽ left സൈഡിൽ 4 പാളി ജനൽ മാറ്റി 2 single പാളി ആക്കി അവിടെ tv വക്കുന്നത് ആണ് നല്ലത് എന്ന്.... tv സാദാരണ living ൽ ആണോ ഹാളിൽ ആണോ വാക്കുന്നത്, അതുപോലെ തന്നെ ഇവിടെ ഒരു പ്രയർ യൂണിറ്റ് വേണം അതിനുള്ള സ്ഥലം കൂടി എവിടെ കാണും🤔
ഞങ്ങൾ ഫോർട്ടു കൊച്ചിയിൽ ആരംഭിക്കുന്ന പുതിയ പ്രൊജക്ട്. 3 ബെഡ് റൂം ഡിസൈൻ ഉൾപ്പെടെ ഒരു ഫാമിലിക്കു വേണ്ട സൗകര്യങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നു. 2 ബെഡ് റൂമുകൾ വലുതായാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ലിവിങ്ങ് , ഡൈനിംഗ്, കോർട്ടി യാർഡ്, കിച്ചൺ, വർക് ഏരിയ, അപ്പർ ലിവിങ്ങ് ,ബാൽക്കണി എന്നിവ എല്ലാം ഡിസൈനിൽ ഒരുക്കിയിരിക്കുന്നു. ക്ലയിൻ്റ് നെയിം - ശ്രീജേഷ് Area - 2168 Sq ft Cost-45.5 Lakhs Mob- 9778041292 whatsapp -https://wa.me/917012283835 #HomeDecor #Contractor #CivilEngineer #architecturedesigns #architecturekerala #architectdesign
₹2,100 per sqft
Labour + Material
ഈ പ്ലാനിന് നല്ല ഒരു മോഡൽ സെലക്ട് ചെയ്യാമോ
ഇതിന് പറ്റിയ വീടിന്റെ മോഡലുകൾ അയക്കാമോ ( ഒരുനിലയുടെയും രണ്ട് നിലയുടെയും )
Proposed residential building for Mr. Prapanjan & family #3BHKHouse #1820sqft #@malal #dreamhouse ചെറുതാണെങ്കിലും നിങ്ങൾക്കും ലോണോടു കൂടി ആവാസ് ഹോമിലൂടെ ഒരു വീട് #45, 1st floor, Tele Tower, Logans Road, Thalassery-1 04902993530,9497772530 Office@aavashome. com, www.aavashome.com
ഗ്രൗണ്ട് ഫ്ലോർ 1010 sqft.. ഇതിൽ വല്ല മാറ്റവും വരുത്തേണ്ടത് ഉണ്ടോ. തെക്കൊട്ടാണ് മുഖം. മുകളിലേക്കു ഒരു റൂമും ബാത്റൂമും എടുക്കാൻ ഉദ്ദേശിക്കുന്നു.1200 sqftil ചെയ്യാൻ പറ്റുമോ. നല്ല അഭിപ്രായങ്ങൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു # #
4cent / ഒരു കുഞ്ഞ് വീട് / 925sqft
₹2,000 per sqft
Labour + Material
Kolo
Kerala
Contractor
Soji Philip
1629523949
Join the Community to
start finding Ideas &
Professionals