hamburger
Suresh TS

Suresh TS

Civil Engineer | Thiruvananthapuram, Kerala

₹2,300 per sqftLabour + Material
26.5 സെന്റ് വസ്തുവിൽ #2551sqft വിസ്തീർണ്ണം ഉള്ള #ട്രഡീഷണൽ ലുക്ക് കിട്ടും വിധം #നാലുകെട്ട് മോഡൽ പ്ലാനിൽ ചെയ്യുന്ന #തെക്ക് ദർശനമുള്ള വീട്. പ്ലാനിലേക്ക് വന്നാൽ , #3 bath attached bedroom, 1 common bathroom, kitchen, Store, dining, family living, formal living, വീടിന് മുൻവശത്തായിട്ട് #ഒരു പൂമുഖവും പിൻവശത്തായിട്ട് sitout ന്റെ ഫീൽ കിട്ടത്തക്കവിധം ഒരു വരാന്തയും കൊടുത്തിട്ടുണ്ട്. വീടിന് മദ്ധ്യഭാഗത്തായിട്ട് ചുറ്റിനും വരാന്തയോടുകൂടിയ സാമാന്യംവലുപ്പമുള്ള ഒരു #courtyard ഉൾപ്പെടുത്തിയതാണ് പ്രധാന പ്രത്യേകത.
likes
21
comments
3

Comments


Priya S V
Priya S V

Home Owner | Thiruvananthapuram

ഈ പ്ലാൻ എന്റെ വസ്തുവിൽ ചെയ്യാൻ പറ്റുമോ

Priya S V
Priya S V

Home Owner | Thiruvananthapuram

good plan

JS k
JS k

Home Owner | Thiruvananthapuram

ഈ പ്ലാൻ ഇഷ്ടപെട്ടു


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store