hamburger
chandru s

chandru s

Service Provider | Thiruvananthapuram, Kerala

# #
likes
5
comments
10

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

താങ്കളെ പോലെ പ്ലാൻ ചോതിക്കുന്നവർ അറിഞ്ഞിരിക്കാൻ വേണ്ടി ഒരു കാര്യം പറയാം. ഒരു വീടിന്റെ പ്ലാൻതയ്യാറാക്കുന്നത് ആ വീട് വക്കാൻ പോകുന്ന സൈറ്റിൽ വന്ന് മെഷർമെൻറ് എടുത്ത് ആ പ്ലോട്ടിന്റെ സാഹചര്യങ്ങളും ചുറ്റുപാടും ദിശകളും ഒക്കെ പരിഗണിച്ച് കൊണ്ട് നിർമ്മാണതുകയുടെ ബഡ്ജറ്റ് കണക്കാക്കിയും ആ പ്ലോട്ടിന് ഉചിതമായതും വീട് അഭിമുഖീകരിക്കുന്ന ദിശയുമൊക്കെ പരിഗണിച്ച് കൊണ്ട് ഓരോ മുറിയുടെ സ്ഥാനങ്ങളും (വാസ്തു ) വായുവും വെളിച്ചവും ഒക്കെ യഥേഷ്ടം കിട്ടത്തക്ക രീതിയിലുള്ള പ്ലാനാവും തയ്യാറാക്കുക. ഇത്തരത്തിൽ തയ്യാറാക്കിയ പ്ലാൻ പ്രകാരമുള്ള വീടുകളാവും ആ വീടിനും കുടുംബത്തിനും എപ്പോഴും ഉചിതമാവുക. കാര്യം എന്തെന്നാൽ ഓരോ വ്യക്തിയുടെ ഭൂമിയും അവിടുത്തെ സാഹചര്യങ്ങളും ഒക്കെ വ്യത്യസ്തമായിരിക്കും. അപ്പോൾ ഇതെല്ലാം പരിഗണിച്ചാവും പ്ലാൻ തയ്യാറാക്കുന്ന വ്യക്തി നിങ്ങടെ പ്ലോട്ടിലേക്ക് വേണ്ടിയിട്ടുള്ള ഓരോ പ്ലാൻ ഡിസൈൻ ചെയ്യുന്നത്. ആയതിനാൽ ആദ്യം ചെയ്യേണ്ടത് സൈറ്റ് മെഷർമെന്റെടുക്കുക എന്നതാണ്‌. അതിനു ശേഷം വീട് വക്കാൻ പോകുന്ന വസ്തുവിന്റെ ഉള്ളിൽ ചുറ്റിലുമുള്ള നിയമാനുസൃതമായ setback പോയിട്ട് ബാക്കി കിട്ടുന്ന Area ക്കുള്ളിൽ നിന്ന് വേണം താങ്കളീപറഞ്ഞ രീതിയിലുള്ള പ്ലാൻ തയ്യാറാക്കാൻ.

Rohith R
Rohith R

Architect | Alappuzha

contact us for more plans 9037.386734

contact us for more plans
9037.386734
Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

contact

A FRAME  Developers
A FRAME Developers

Contractor | Thiruvananthapuram

please contact us

Murshid jr
Murshid jr

Architect | Malappuram

1000 രൂപക്ക് പ്ലാൻ വരച്ചു തരാം 95.6233.42.63

Er Suresh Kovalam
Er Suresh Kovalam

Civil Engineer | Thiruvananthapuram

pl call 944.70053.26

Landsign Interiors and Consultancy
Landsign Interiors and Consultancy

Interior Designer | Kollam

ഞങ്ങളുടെ Instagram, Facebook, Kolo പ്രൊഫൈൽ നോക്കൂ- #landsign_interiors. ഇഷ്ടം അയാൽ വിളിക്കൂ. നിങ്ങളുടെ പ്ലോട്ട് വന്നു കണ്ടു നിങ്ങളുടെ ആവശ്യങ്ങൾ ഉൾപ്പെടുത്തി നല്ല പ്ലാനും, 3ഡിയും, വീടിന്റെ പ്ലാൻ പെർമിറ്റും, ഹൗസിംഗ് ലോൺ പേപ്പർ വർക്കും ചെയ്ത് തരുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ- 9961-083595 / 9447-991006

C+A DESIGN  STUDIO
C+A DESIGN STUDIO

Architect | Ernakulam

Pls Contact!

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

please call 730.645.0131

Aagraham Architecture Studio
Aagraham Architecture Studio

Architect | Thiruvananthapuram

Pls contact sir 974505.1576

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store