hamburger
shine ramesan

shine ramesan

Home Owner | Thiruvananthapuram, Kerala

north facing house floor plan
likes
5
comments
12

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ആദ്യം താങ്കളുടെ വസ്തു വിന്റെ അളവുകൾ അടങ്ങുന്ന സ്കെച്ചിന്റെ ഒരു ഫോട്ടാ അയക്കുക . പിന്നെ പരമാവധി ബഡ്ജറ്റ് എത്രയാണ് പറയുക. അതറിഞ്ഞാൽ മാത്രമേ ആ തുകക്കകത്ത് പണി പൂർത്തീകരിക്കാൻ പറ്റുന്ന രീതിയിലുള്ള, ഒപ്പംനിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഒരു പ്ലാൻ തയ്യാറാക്കാൻ സാധിക്കു. താങ്കൾക്ക് മനസിലാകാനായിട്ട് പറഞ്ഞാൽ 4 BHK ഒരു വീട് 1500 sqft ലും ചെയ്യാം 2000 ലും ചെയ്യാം 2500 ലും ചെയ്യാം 3000 ലും ചെയ്യും. ഇങ്ങനെ തറ വിസ്തീർണ്ണം കൂടുന്തോറും ബഡ്ജറ്റും കൂടി കൂടി വരും. അല്ലാതെ വെറുതേ North facing house floor plan എന്ന് ചേദിച്ചിട്ട് കാര്യമില്ല. അത് മിക്ക designer/ Er മാരുടെ കയ്യിലും ഉണ്ടാവും. ഒരു എൻജിനീയർ എന്ന നിലയിൽ എന്റടുത്തും ഉണ്ട്. പക്ഷെ ആ പ്ലാൻ താങ്കളുടെ പ്ലോട്ടിൽ ശെരിയാവണമെന്നില്ലല്ലോ? അതിനാദ്യം താങ്കളുടെ വസ്തുവിന്റെ ആകൃതിയും അളവുകളും അറിയണം. എന്നിട്ട് അതിനനുസരിച്ച് ഡിസൈൻ ചെയ്യാതാൽ മാത്രമേ അത് താങ്കളുടെ പ്ലോട്ടിന് യോജിക്കുന്ന വീടാകൂ. ഞാൻ പറഞ്ഞത് താങ്കൾക്ക് ബോധ്യമായെന്ന് വിശ്വസിക്കുന്നു.

Er Swathy P Surendran
Er Swathy P Surendran

Civil Engineer | Thiruvananthapuram

Plot details and requirements thannal plot ene anuyojiyam Aya plan design chythu tharam please contact whatsapp 7510715205

Rajesh  RC
Rajesh RC

Civil Engineer | Ernakulam

pls call us xxxxxxxxxxx6

pls call us xxxxxxxxxxx6
Human Space  Architects
Human Space Architects

Architect | Thiruvananthapuram

contact us.

Midhun Das M S
Midhun Das M S

3D & CAD | Thiruvananthapuram

Please contact us sir..... 🙂🙏

Please contact us sir..... 🙂🙏
Achu  krishnan
Achu krishnan

Civil Engineer | Thiruvananthapuram

please contact us 80754_10995

please contact us 80754_10995
Shahasad Abdul Khader
Shahasad Abdul Khader

Interior Designer | Kannur

Credence  Homes
Credence Homes

Contractor | Kottayam

Abi Oommen Thomas, Credence Interiors and Exteriors, Mob : 964526-0304, abi.credence@gmail.com.

Landsign Interiors and Consultancy
Landsign Interiors and Consultancy

Interior Designer | Kollam

ഞങ്ങളുടെ Instagram, Facebook, Kolo പ്രൊഫൈൽ നോക്കൂ- @landsign_interiors. ഇഷ്ടം അയാൽ വിളിക്കൂ. നിങ്ങളുടെ പ്ലോട്ട് വന്നു കണ്ടു നിങ്ങളുടെ ആവശ്യങ്ങൾ ഉൾപ്പെടുത്തി നല്ല പ്ലാനും, 3ഡിയും, വീടിന്റെ പ്ലാൻ പെർമിറ്റും, ഹൗസിംഗ് ലോൺ പേപ്പർ വർക്കും, ഇൻ്റീരിയറും ചെയ്ത് തരുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ- 9995-738414 / 9447-991006

ഞങ്ങളുടെ Instagram, Facebook, Kolo പ്രൊഫൈൽ നോക്കൂ- @landsign_interiors.  ഇഷ്ടം അയാൽ വിളിക്കൂ. നിങ്ങളുടെ പ്ലോട്ട് വന്നു കണ്ടു നിങ്ങളുടെ ആവശ്യങ്ങൾ ഉൾപ്പെടുത്തി നല്ല പ്ലാനും, 3ഡിയും, വീടിന്റെ പ്ലാൻ പെർമിറ്റും, ഹൗസിംഗ് ലോൺ പേപ്പർ വർക്കും, ഇൻ്റീരിയറും ചെയ്ത് തരുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ- 9995-738414 / 9447-991006
Dream  Vue Designs
Dream Vue Designs

Architect | Thiruvananthapuram

contact cheyyu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store