hamburger
Roshan James

Roshan James

Home Owner | Alappuzha, Kerala

Is there any improvisations possible in this floor plan ?
likes
3
comments
7

Comments


kerala home mold interiors
kerala home mold interiors

Architect | Ernakulam

❤നിങ്ങൾ ആഗ്രഹിക്കുന്ന വീട് പ്ലാൻ ദേ! റെഡിയാക്കാം.... ഉടനെ പ്ലാൻ 3D exterior ❤❤3D INTERIOR❤❤...... മികച്ചതിലൂടെ മികച്ചത് നേടാം.... 🥰🥰😍.. . . 𝗣𝗵 :+𝟵𝟭 𝟴𝟬𝟴𝟵𝟬𝟵777𝟵 +𝟵1 𝟴𝟬𝟴𝟵𝟬𝟵0669 https://wa.me/message/ET6OWBCFHJKPK1 #Keralahomes #moldinteriors #interiors #plan #homeloan #godsowncounty #reels#homedecor#lowcost #architect#business #homehome #placehome #district #3D #exterior #construction #badject

yuyulsu Sanjay
yuyulsu Sanjay

Civil Engineer | Kozhikode

we can help you to design and construction of your home. if you interested in please contact us.. my whatsapp / contact number : 8590 825811 please visit our profile..

UNITECH HOMES
UNITECH HOMES

Civil Engineer | Ernakulam

plan നോക്കിയിരുന്നു. എനിക്ക് തോന്നിയ കുറച്ച് കാര്യങ്ങൾ പറയാം 1. plan walls കൊണ്ട് നിറഞ്ഞിരിക്കുവാണ് 2. visiting area ൽ നിന്ന് ഒരു passage ലേക്ക് ഇറങ്ങുന്ന ഒരു ഫീൽ ആണ് കിട്ടുന്നത്. (prayer design ചെയ്തിരിക്കുന്ന രീതിയുടേതാകാം) 3. family living ഇങ്ങനെ ഒളിച്ചു വെക്കേണ്ട ആവിശ്യം ഇല്ല.. 😊 family living ൽ ഇരുന്നാലും നമുക്ക് ബാക്കി ഉള്ള dining, kitchen, തുടങ്ങിയവയിലേക്ക് നോട്ടം കിട്ടണം 4. kitchen ചെറുതായി പോയി 5. patio ക്ക് privacy കിട്ടാൻ toilet ന്റെ wall kitchen ന്റെ ലെവലിലേക്ക് extend ചെയ്താൽ മതിയാകും 6. facing എങ്ങോടാണെന്ന് മനസിലാക്കാൻ കഴിയുന്നില്ല. അതുകൊണ്ട് കണ്ണിമൂല check ചെയ്യാൻ പറ്റുന്നില്ല.. 7. മദ്ധ്യസൂത്ര ബ്രഹ്മസൂത്ര കറക്റ്റ് ആണ് 8. room ന്റെ കണക്ക് തെറ്റായി കിടക്കുന്നു 9. കുറച്ച് വ്യത്യാസം വരുത്തിയാൽ 80- 08 ഏകയോനി ഉത്തമം കണക്കിൽ എത്തിക്കാം 10. നല്ലപോലെ വെളിച്ചവും വായുവും കടത്തിവിടാൻ നോക്കുക..

Ak Designz📍 Homes
Ak Designz📍 Homes

Architect | Malappuram

📍3D Floor Plan Design 📍3D exterior Design contact me _75-6185-8643

DREAM NEST BUILDERS  DISIGNERS
DREAM NEST BUILDERS DISIGNERS

Civil Engineer | Thiruvananthapuram

pro tecta
pro tecta

Service Provider | Ernakulam

ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ പുതിയതും പഴയതും അയ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം അതും കേരളത്തിൽ എവിടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും കൃത്യതയോടെ. contact us for pest control service ph 9567553313 …less …less …less …less

Lenil kumar shaiju
Lenil kumar shaiju

Civil Engineer | Alappuzha

പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്‌..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 29 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം... ഞങ്ങൾ നൽകുന്ന സേവനങ്ങൾ.. 1. ഞങ്ങളെ വിശ്വസിച്ചു വർക്ക്‌ ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു... 2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു.. 3. വിദഗ്ധരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം.. 4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും.. 5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്.. 6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.. ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം.. വിശദവിവരങ്ങൾക്ക് SHAIJU Thingal Homes 9539996272 9995534558

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store