hamburger
biji ksd

biji ksd

Service Provider | Kasaragod, Kerala

tv unit eppozhane set cheyyare plasteringing mune enthekilumbcheyth vaykendath indo
likes
4
comments
6

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

electric connection+wifi port+ 2inch pipe for cables ittuvekkanam

Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

തീർച്ചയായും, പ്ലാസ്റ്ററിംഗ്നു മുന്നേ 2" pvc പൈപ്പ് വാളിൽ ഫിക്സ് ചെയ്യണം. പുറത്ത് നിന്ന് വരുന്ന കേബിൾ, വൈഫൈ,cctv എന്നിവക്കുള്ള വയറും ടീവി യൂണിറ്റിന്റെ അടുത്ത് എത്താൻ വിധം പൈപ്പ് ഇട്ട് വെക്കണം

PJ Construction
PJ Construction

Building Supplies | Ernakulam

athinu electrical points tv socket tv varunnathinu purakil kittunna poleyum stpbx skt athinu thazhe allenkil mele aayi kanatha roopathilum ithinteyellam swichukal namukku normalay use cheyyan kazhiyunna vidhavum set cheyyikkanam. koodathe cable conection wire stpbx inu aduthai kondu varanam. last tv setpbx home theater thamilulla conection wirukal kondu varaan 1.5"pvc pipe koodi iduka.

biji ksd
biji ksd

Service Provider | Kasaragod

sadarana vayaring cheynath polentjanne alle pratheykam parayano

Shan Tirur
Shan Tirur

Civil Engineer | Malappuram

TV unit lekkulla cable pipe ellam plastering n munb thamme set cheyyanam

Tinu J
Tinu J

Civil Engineer | Ernakulam

ടിവി യൂണിറ്റിലേക്കുള്ള കേബിളിയൻറെ വയറിംഗ് പൈപ്പും സൗണ്ട് സിസ്റ്റം വെക്കുന്ന വെക്കുന്നുണ്ടെങ്കിൽ അതിൻറെ വയറിംഗ് പൈപ്പും , ഇലക്ട്രിക്കൽ വയറുകൾ പോകേണ്ടതിനുള്ള വയറിങ് പൈപ്പുംകളും പ്ലാസ്റ്ററിങ്ങിനു മുന്നേ ഭിത്തിയിൽ സെറ്റ് ചെയ്യേണ്ടതാണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store