hamburger
Arun abhi

Arun abhi

Service Provider | Thiruvananthapuram, Kerala

likes
3
comments
3

Comments


Arun abhi
Arun abhi

Service Provider | Thiruvananthapuram

ഞാൻ പറഞ്ഞത് ഇപ്പോ ആരെങ്കിലും അങ്ങനെ ചെയ്താൽ അപകടം ആണെന്ന് പറഞ്ഞാൽ. സാധാരണക്കാരന് പേടി ആകുമല്ലോ. അത് രണ്ട് ഇംഗ്ലീഷ് word കൂടി ആയാൽ എല്ലാം ആയി. പണി ചെയ്യുന്നവർക്ക് ഒരു ഉദ്ദേശം ഇല്ലാതെ ചെയ്യില്ലല്ലോ. ഇപ്പോഴത്തെ ചൂട് കാലാവസ്ഥയിൽ പുറത്തോട്ടു ഇറങ്ങി ഒരു മണിക്കൂർ നിന്നാൽ എല്ലാം മനസിലാകും sir

Arun abhi
Arun abhi

Service Provider | Thiruvananthapuram

ട്രിവാൻഡര്ത് വീട് വയ്ക്കുന്നത് ഒകെ കണ്ട് നോക്കു സർ. കാന്റീലിവർ പാർഗോളയിൽ മുട്ട് കൊടുത്തത് സർ പറഞ്ഞു എങ്കിൽ 1 st ഫ്ലോർ lintel shade എവിടെ ആണ്‌ മുട്ട് കൊടുത്ത് ചെയ്യുന്നത്. താഴെ നിന്നും ആണോ കൊടുക്കണേ. ഇത്ര നാളത്തെ അനുഭവ പരിചയം കൊണ്ട് എനിക്ക് അത് ഒരു തെറ്റ് ആയിട്ട് തിന്നിട്ട് ഇല്ല. structrual എലമെന്റ് fail ആകും എന്നൊക്കെ പറഞ്ഞാൽ sadharanakkaru അത് വിശ്വസിക്കും ആയിരിക്കും. ഇത്ര വീട് വച്ചിട്ടും ഇന്നുവരെ ഒന്നും സംഭവിച്ചിട്ടില്ല. കാരണം പേടി ആണല്ലോ മെയിൻ

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Cantilever പർഗോളയിൽ മുട്ടുകൊടുത്ത് മുകളിലെ beam & slabവാർത്തത് ശരിയാണെന്ന് തോന്നുന്നുണ്ടോ. ? ഒരു RCC. Structural element fail ആകാൻ അതു തകരണമെന്നില്ല. പുറമേ പരിക്കുകൾ പ്രകടമാവില്ല എങ്കിലും ആന്തരികമായ പരിക്കുകളോടെ അതു fail ആയിട്ടില്ല എന്നു താങ്കൾക്കുറപ്പു പറയാമോ.??,

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store