Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Ansari Revenue Dpt
Service Provider | Alappuzha, Kerala
#സ്ഥലത്തിൻ്റെകുറഞ്ഞ അളവ് 1 സ്ക്വയർമീറ്റർ ആണ്
17
0
More like this
##നമ്മുടെ ഭൂമി എത്ര #സെന്റ് ആണെന്ന് എങ്ങനെ മനസിലാക്കാം.. #ആധാരങ്ങളിൽ ചതുരശ്ര മീറ്ററിൽ ആണ് ഭൂമിയുടെ അളവ് രേഖപെടുത്തുന്നത്. ഇവിടെ ഒരു സെന്റ് എന്നാൽ 40.47 ച. മി. (Sq. M) ആണ്. ചതുരശ്ര മീറ്ററിനെ സെന്റിലേക്കു മാറ്റുന്നതിനു 40.47 കൊണ്ട് ഹരിച്ചാൽ മതിയാകും. ഒരു ആർ എന്നത് 100 ച. മി. ആകയാൽ ചതുരശ്ര മീറ്ററിനെ 100 കൊണ്ട് ഹരിച്ചാൽ വിസ്തീർണ്ണം ഒരു ആർസ് (ares) ആയി കിട്ടുന്നതാണ്. ഒരു ഹെക്ടർ എന്നത് 10,000 ച. മി ആകയാൽ ച. മി. നെ 10,000 കൊണ്ട് ഹരിച്ചാൽ ഹെക്ടർ വിസ്തീർണ്ണം ആയും ലഭിക്കുന്നതാണ്..അല്ലെങ്കിൽ മറ്റൊരു തരത്തിൽ പറഞ്ഞാൽ 1 അർസ് എന്നത് 2.47 സെന്റ് ആണ്. ഇവിടെ ആധാരത്തിലെ വിസ്തീർണ്ണത്തെ 2.47 കൊണ്ട് ഗുണിച്ചാൽ എത്ര സെന്റ് എന്ന് കിട്ടുന്നതുമാണ്.. ഇനി ഈ പട്ടിക നോക്കിയാൽ ഓരോ ആർസിലെയും വിസ്തീർണ്ണം എത്ര സെന്റ് ആണെന്ന് നിങ്ങൾക്ക് ഈസി ആയി കണ്ടു പിടിക്കാൻ കഴിയുന്നതാണ്..
*ESTIMATION* DETAILED ESTIMATION
₹5 per sqft
Labour Only
ബെഡ്റൂം ഡിസൈൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?. # Bedroom. # modular kitchen. # Thiruvalla. #kerala interior designer. # interior designer.
#Infitmative post😘. #Home interiors. 😘. #Home. #ModularKitchen. # Modular wardrobe. # Bedroom design # Interior designer😍
*Architectural Design * Note #Rates are negotiable as per project scope # Clients may choose the extent of services they need and will be invoiced accordingly Services include Architecture design services: Stage 1: Initial concept presentation Stage 2: 3D visualisation Stage 3: Architecture Structure Stage 4: Finish Stage 5: Interior Stage 6: MEP Stage 7: Landscape 3rd party consultation is not included
₹120 per sqft
Labour Only
#ഒരു പറ നിലം എത്ര സെന്റ് ആണ്...
Hassle free Payment Schedule UK Builders Kollam 9895134887
#കുടുംബം എന്നതിൻ്റെ നിർവചനം... വരുമാന സർട്ടിഫിക്കറ്റ് എടുക്കുന്നതിന് സഹായകം.
WHY CHOOSE HOME LOANS FROM HOME LOAN ADVISOR? • Attractive interest rates to make your Home Loans affordable and easier on your pocket. • Customized repayment options to suit your needs. • No hidden charges. • Expert legal and technical counseling to help you make the right home buying decision. • Doorstep Service. • Housing Projects approval from Banks and NBFC. • Discounted processing fee • Personal advisor for you. • Don’t stand in queues. • We work for you and not the lenders. • Online HOME loans and Personal Loan. • Save you time, effort, and money. • Home loan advisor May Have Better Access. • Home loan advisor May Be Able to Manage Your Fees. • Key benefits of the online home loan from Home loan advisor: Minimum Processing fee Easy documentation Doorstep Service Loan Insurance Mob: 7510385499
LIC of India introduces a new plan: LIC's Index Plus #LIC #IndexPlus
#ഒഴിവുകുറിയാധാരം
These are the various automations provided by us... #gateautomation #HomeAutomation #automaticshutter #Smart_touch #digitaldoorlock #Videodoorphone #automaticgates #smarthomedesign #smartgate #smarthomomeautomation
Stage Wise Payment Schedule for 1100sqft house UK Builders Kollam 9895134887
*Carpentery work* Inside out side mica cupboard work 350 per square feet labour rate Inside out side kitchen 375 per square feet labour rate Quotation Inside outside mica bed 250 per square feet labour rate Panelling mica veneer 160 per square feet labour rate Quotation
₹350 per sqft
Labour Only
#Informative post. # Skywood interiors. # Thiruvalla. # pathanamthitta😘. #kerala home interiors.
#കുടുംബം
മറൈൻ പ്ലവുഡിൽ മൈക്ക ഒട്ടിച്ചു വാർഡ്രോബ് ഡോർ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?. 8921596939. # wardrobe idease. # wardrobe design. # home. # home interiors. # interiors. #ModularKitchen.. # modular wardrobe.
Certificate of Association
Kolo
Kerala
Service Provider
Ansari Revenue Dpt
1628788423
Join the Community to
start finding Ideas &
Professionals