Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Abhilash Sony
Service Provider | Ernakulam, Kerala
വെട്ടുകല്ല് ,സാൻ്റുകൾ ,സിമൻ്റ് ,കമ്പി തുടങ്ങിയ മെറ്റീരിയലുകൾ കയറ്റിറക്കടക്കം അങ്കമാലി പുളിയനം ഭാഗത്ത് സപ്ളേയർമാർ റിപ്ളേ ഇടാമോ .
2
1
Comments
dk Laterite cladding
Flooring | Malappuram
വെട്ടുകല്ല് ക്ലാഡിംഗ്
More like this
ചേർത്തല ഭാഗത്ത് വെട്ടുകല്ല് ആവശ്യം ഉണ്ട്
തൃശൂർ ഭാഗത്ത് നല്ല വെട്ടുകല്ല് കിട്ടുന്നത് എവിടെയാ ph no: 9061658995
430sqft വീട് ഇതിൻ്റ shade vaarkan main വർകയ്ക് എത്ര സിമൻ്റ് കമ്പി, മെറ്റൽ പൊടി ആകും പറയുമോ
550 Sqrfeet 4 "ഇഞ്ച് കനത്തിൽ കോൺക്രീറ്റ് ചെയ്യാൻ എത്ര സിമൻ്റ്,,, എത്ര കമ്പി,,, എത്ര പാറപ്പൊടി,,, എത്രമിറ്റൽ വേണം ഇതിൻ്റെ അളവ് ഒന്ന് പറയാമോ
അങ്കമാലി ഭാഗത്ത് feroslab വർക്ക് ചെയ്യുന്നവർ ഒന്ന് പറയാമോ
ആലുവ ഭാഗത്ത് വെട്ടുകല്ല് കിട്ടുന്ന സ്ഥലം ഉണ്ടോ ഉണ്ടെങ്കിൽ അവരുടെ കോണ്ടാക്ട് നമ്പർ തരാമോ
തൃശ്ശൂർ ജില്ലയിൽ ചാലകുടിക്ക് അടുത്ത് പ്ലോട്ടിലേക്ക് സിമൻ്റ് കമ്പി സപ്ലേ ചെയ്യാൻ പറ്റുന്നവർ contact ചെയ്യുക 9 9 9 5 5 1 8 5 7 5
പാലക്കാട് ജില്ലയിൽ തച്ചമ്പാറ ഭാഗത്ത് പണിതുകൊണ്ടിരിക്കുന്ന വീടിന് ചെങ്കല്ല് (വെട്ടുകല്ല്) ആവശ്യമുണ്ട്. നല്ല മൂപ്പുള്ള കല്ല് എവിടെ കിട്ടും? എന്ത് വില വരും.
sliding mosquito net work ചെയ്യുന്നവർ അങ്കമാലി ഭാഗത്ത് ആരെങ്കിലും ഉണ്ടോ
തൃശൂർ ഭാഗത്ത് വെട്ടുകല്ല് കിട്ടാനുണ്ടോ
550 sqrfeet 4 ഇഞ്ച് കനത്തിൽ കോൺക്രീറ്റ് ചെയ്യാൻ എത്ര മണൽ,,, എത്ര കമ്പി,,, എത്രമിറ്റൽ,, എത്ര സിമൻ്റ് വേണമെന്ന് പറയാമോ
*കുടിവെള്ളം സംഭരിക്കാൻ സ്റ്റീൽ വാട്ടർ ടാങ്കുകളുടെ ആവശ്യമുണ്ടോ?* വീട് നിർമ്മാണത്തിൽ പലരും ശ്രദ്ധ നൽകാത്ത ഒരു കാര്യമാണ് വാട്ടർ ടാങ്കുകൾ. പലപ്പോഴും വീടിന്റെ മുഴുവൻ പണിയും പൂർത്തിയായി കഴിഞ്ഞാൽ ആവശ്യത്തിനുള്ള അളവനുസരിച്ച് ഏതെങ്കിലും ഒരു വാട്ടർ ടാങ്ക് വാങ്ങി ഫിറ്റ് ചെയ്യുക എന്നതാണ് മിക്ക വീടുകളിലും ചെയ്യുന്ന കാര്യം. എന്നാൽ ദൈനംദിന ആവശ്യങ്ങൾക്കായി നമ്മൾ ഉപയോഗിക്കുന്ന വെള്ളം സൂക്ഷിക്കേണ്ട ടാങ്കുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട് . *സ്റ്റീൽ വാട്ടർ ടാങ്ക്* പലപ്പോഴും വില കൂടുതലാണ് എന്ന പേരിൽ നമ്മളെല്ലാവരും സ്റ്റീൽ വാട്ടർ ടാങ്കുകളെ അവഗണിക്കാറാണ് പതിവ്. എന്നാൽ സ്റ്റെയിൻലസ് സ്റ്റീൽ ഉപയോഗിച്ചു കൊണ്ടാണ് സ്റ്റീൽ വാട്ടർ ടാങ്കുകൾ നിർമ്മിക്കുന്നത്. അതുകൊണ്ടു തന്നെ അവയിൽ ചളി പിടിക്കും എന്ന പേടിവേണ്ട. സ്റ്റെയിൻലെസ് സ്റ്റീൽ തന്നെ വ്യത്യസ്ത ഗ്രേഡുകളിൽ ലഭ്യമാണ്.SS202,304,316,430 എന്നിവയെല്ലാം ഇവയുടെ സബ് കാറ്റഗറികൾ ആണ്. പ്രധാനമായും സ്റ്റീൽ വാട്ടർ ടാങ്കുകൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നത് ഫുഡ് ഗ്രേഡിൽ ഉൾപ്പെടുന്ന SS304 ടൈപ്പ് സ്റ്റീൽ ആണ്. അതായത് ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ച് വെക്കുന്നതിന് വേണ്ടി പ്രത്യേക പ്രോസസ്സ് വഴി നിർമ്മിച്ചിട്ടുള്ള സ്റ്റീൽ ആണ് ഫുഡ് ഗ്രേഡ് ടൈപ്പിൽ ഉൾപ്പെടുന്നത്. ഇത്തരം മെറ്റീരിയലുകൾ ഉപയോഗിച്ച് വാട്ടർ ടാങ്ക് നിർമ്മിക്കുമ്പോൾ വെള്ളത്തിൽ നിന്നും വരുന്ന പാർട്ടിക്കിൾ ഒരു കാരണവശാലും ടാങ്കിന്റെ ഭിത്തിയിൽ അടിയുന്നില്ല. സ്റ്റീലിൽ നിർമ്മിച്ചെടുക്കുന്ന ടാങ്കുകൾക്ക് ക്ലീൻ ചെയ്യുന്നതിനായി സൈഡ് ഭാഗത്ത് ഒരു പ്രത്യേക വാൾവ് നൽകിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ വെള്ളം തുറന്നു വിട്ട് പൂർണ്ണമായും ക്ലീൻ ചെയ്യാവുന്ന രീതിയിൽ ഇവ ഉപയോഗപ്പെടുത്താം. കൂടാതെ പൈപ്പ് കടത്തി പ്രത്യേക വാൾവ് ഉപയോഗിച്ചും നല്ല രീതിയിൽ ഉൾഭാഗം മുഴുവൻ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കും. സൂര്യനിൽ നിന്നും ഡയറക്ട് വെളിച്ചം അടിക്കുന്നത് കൊണ്ട് തന്നെ ആൽഗകൾ,ഫംഗസുകൾ എന്നിവ സ്റ്റീൽ ടാങ്കുകളിൽ പിടിക്കുന്നില്ല. ടാങ്ക് പ്രത്യേകമായി സജ്ജീകരിക്കുന്നതിന് സ്റ്റാൻഡ് നൽകുന്നുണ്ട്. ടാങ്ക് ഹൈറ്റ് കിട്ടുന്ന രീതിയിൽ സജ്ജീകരിക്കുക യാണെങ്കിൽ ടാങ്കിൽ നിന്നും വെള്ളം നല്ല പ്രഷറിൽ തന്നെ ലഭിക്കുന്നതാണ്.
അങ്കമാലി ഭാഗത്ത് നല്ല കോമ്പൗണ്ട് ഗേറ്റ് പണിക്കുന്ന വർക്ക് ഷോപ്പുകൾ ഏതാണ്
മലപ്പുറം ഭാഗത്ത് നല്ല വെട്ടുകല്ല് കിട്ടാനുണ്ടോ? ഉണ്ടെങ്കിൽ Ph.No. തരൂ
lintel ചെയ്യുമ്പോൾ ജനലിനും വാതിലിനും മുകളിൽ വരുന്ന ഭാഗത്ത് എക്സ്ട്രാ കമ്പി കൊടുക്കേണ്ടതുണ്ടോ?.
Gypsum plaster 81569 82020 Gypsum plaster 81569 82020
Kolo
Kerala
Service Provider
Abhilash Sony
1628975053
Join the Community to
start finding Ideas &
Professionals
dk Laterite cladding
Flooring | Malappuram
വെട്ടുകല്ല് ക്ലാഡിംഗ്