hamburger
Shakkeer Shakkeer

Shakkeer Shakkeer

Plumber | Thrissur, Kerala

ഞാൻ തൃശ്ശൂരിൽ പണിചെയ്ത ഒരു ഓഫീസിൽ നിന്നും എടുത്ത ഫോട്ടോ
likes
0
comments
0

More like this

പ്രിയപ്പെട്ട KSEB യിൽ വർക്ക് ചെയ്യുന്ന സുഹൃത്ത് വന്നപ്പോൾ പറഞ്ഞത് വീട്‌ വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം road ലെവലിൽ നിന്നും ഏകദേശം 10 അടി താഴെ ആണ് , മാത്രമല്ല ചെറിയ പ്ലോട്ട് ആണ് . 

കയ്യിൽ fund കുറവാണെന്ന് മാത്രമല്ല റോഡ് ലെവലിൽ വീടിന് കാണാൻ ഷോ വേണം .. അതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ ..
എങ്ങനെ കുറഞ്ഞ രീതിയിൽ താഴെ pillar ഒഴിവാക്കി സ്ഥലം വെറുതെ കളയാതെ ഒരു ഡിസൈൻ ചെയ്യും എന്നതിൽ നിന്നും ചെയ്തു എടുത്ത മോഡൽ .. 

ഗ്രൗണ്ട്‌ ഫ്ലോറിൽ (road level ) സിറ്റ് ഔട്ട് ,ലിവിങ് ഏരിയ,ഡൈനിങ്ങ്,പ്രയർ സ്പേസ് ,ഒരു ബെഡ് റൂം ,ടോയ്ലറ്റ് കിച്ചൻ,സ്റ്റോർ റൂം എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു .. സെല്ലാർ ഫ്ലോറിൽ ( Below road level ) ആവട്ടെ 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് , ചെറിയ ഒരു ഹാൾ , സ്റ്റഡി ഏരിയ , പുറത്തു നിന്നുള്ള ഒരു ടോയ്ലറ്റ് എന്നിവ അറ്റാച്ച് ചെയ്തിരിക്കുന്നു .. മൊത്തം 1500 Sqft വിസ്തീർണം ആണ് ഈ വീടിന് ഉള്ളത് .. റോഡ് ലെവലിൽ നിന്നുള്ള ഒരു ദൃശ്യം..
പ്രിയപ്പെട്ട KSEB യിൽ വർക്ക് ചെയ്യുന്ന സുഹൃത്ത് വന്നപ്പോൾ പറഞ്ഞത് വീട്‌ വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം road ലെവലിൽ നിന്നും ഏകദേശം 10 അടി താഴെ ആണ് , മാത്രമല്ല ചെറിയ പ്ലോട്ട് ആണ് . കയ്യിൽ fund കുറവാണെന്ന് മാത്രമല്ല റോഡ് ലെവലിൽ വീടിന് കാണാൻ ഷോ വേണം .. അതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ .. എങ്ങനെ കുറഞ്ഞ രീതിയിൽ താഴെ pillar ഒഴിവാക്കി സ്ഥലം വെറുതെ കളയാതെ ഒരു ഡിസൈൻ ചെയ്യും എന്നതിൽ നിന്നും ചെയ്തു എടുത്ത മോഡൽ .. ഗ്രൗണ്ട്‌ ഫ്ലോറിൽ (road level ) സിറ്റ് ഔട്ട് ,ലിവിങ് ഏരിയ,ഡൈനിങ്ങ്,പ്രയർ സ്പേസ് ,ഒരു ബെഡ് റൂം ,ടോയ്ലറ്റ് കിച്ചൻ,സ്റ്റോർ റൂം എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു .. സെല്ലാർ ഫ്ലോറിൽ ( Below road level ) ആവട്ടെ 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് , ചെറിയ ഒരു ഹാൾ , സ്റ്റഡി ഏരിയ , പുറത്തു നിന്നുള്ള ഒരു ടോയ്ലറ്റ് എന്നിവ അറ്റാച്ച് ചെയ്തിരിക്കുന്നു .. മൊത്തം 1500 Sqft വിസ്തീർണം ആണ് ഈ വീടിന് ഉള്ളത് .. റോഡ് ലെവലിൽ നിന്നുള്ള ഒരു ദൃശ്യം..
മൂന്ന് ബെഡ് റൂം ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഏതാണ് ഏറ്റവും നല്ല എക്കണോമിക്കൽ രീതി എന്ന് ചോദിച്ചാണ് ശ്യാംരാജ് എന്ന തൃശ്ശൂർക്കാരൻ എന്റെ അടുത്ത് എത്തിയത് . 
                   താഴെ രണ്ട് റൂം മേലെ ഒരു റൂം എന്ന രീതി ആണെങ്കിൽ വിസ്തീർണം ഒരുപാട് കൂടില്ലേ എന്ന സംശയം അവിടെ നില നിൽക്കുന്നുണ്ടായിരുന്നു .. അതൊരു സത്യവുമാണ് .. സ്വാഭാവികമായും ഒരു റൂം മുകളിൽ എടുക്കുമ്പോൾ കോണി കൂട് , മുകളിലെ ചെറിയൊരു ഹാൾ , ബാൽക്കണി എന്നിവ നിർമ്മിക്കാൻ നാം നിർബന്ധിതരാകും , അതുകൊണ്ട് തന്നെ ആകെ  വിസ്തീർണം  കൂടും ചെലവും കൂടും ..
                മൂന്ന് റൂം ആണെങ്കിൽ വിസ്തീർണം കുറയാനും നല്ല ഉറപ്പുള്ള മണ്ണ് ആണ് എങ്കിൽ ചെലവ് കുറയാനും ഏറ്റവും നല്ല രീതി ഒറ്റ നിലയിൽ വീട്‌ നിർമ്മിക്കുന്നതാണ് ..
               ഒരു നില ആണെങ്കിൽ വീട്‌ കാണാൻ ഒരു എടുപ്പ് ഉണ്ടാവുമോ എന്ന typical ചിന്തയിൽ നിന്നും മാറി ഒരു വ്യത്യസ്‌തമായ രീതിയിൽ മഴ വെള്ളത്തിന്റെ ശല്യം ബാധിക്കാതെ തന്നെ തൃശ്ശൂരിൽ ചെയ്യുന്ന , 3 ബെഡ് റൂം അടങ്ങുന്ന ഒറ്റ നില വീട്‌ ..
മൂന്ന് ബെഡ് റൂം ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഏതാണ് ഏറ്റവും നല്ല എക്കണോമിക്കൽ രീതി എന്ന് ചോദിച്ചാണ് ശ്യാംരാജ് എന്ന തൃശ്ശൂർക്കാരൻ എന്റെ അടുത്ത് എത്തിയത് . താഴെ രണ്ട് റൂം മേലെ ഒരു റൂം എന്ന രീതി ആണെങ്കിൽ വിസ്തീർണം ഒരുപാട് കൂടില്ലേ എന്ന സംശയം അവിടെ നില നിൽക്കുന്നുണ്ടായിരുന്നു .. അതൊരു സത്യവുമാണ് .. സ്വാഭാവികമായും ഒരു റൂം മുകളിൽ എടുക്കുമ്പോൾ കോണി കൂട് , മുകളിലെ ചെറിയൊരു ഹാൾ , ബാൽക്കണി എന്നിവ നിർമ്മിക്കാൻ നാം നിർബന്ധിതരാകും , അതുകൊണ്ട് തന്നെ ആകെ വിസ്തീർണം കൂടും ചെലവും കൂടും .. മൂന്ന് റൂം ആണെങ്കിൽ വിസ്തീർണം കുറയാനും നല്ല ഉറപ്പുള്ള മണ്ണ് ആണ് എങ്കിൽ ചെലവ് കുറയാനും ഏറ്റവും നല്ല രീതി ഒറ്റ നിലയിൽ വീട്‌ നിർമ്മിക്കുന്നതാണ് .. ഒരു നില ആണെങ്കിൽ വീട്‌ കാണാൻ ഒരു എടുപ്പ് ഉണ്ടാവുമോ എന്ന typical ചിന്തയിൽ നിന്നും മാറി ഒരു വ്യത്യസ്‌തമായ രീതിയിൽ മഴ വെള്ളത്തിന്റെ ശല്യം ബാധിക്കാതെ തന്നെ തൃശ്ശൂരിൽ ചെയ്യുന്ന , 3 ബെഡ് റൂം അടങ്ങുന്ന ഒറ്റ നില വീട്‌ ..

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store