Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
SHIJU v c
Carpenter | Thrissur, Kerala
മുഴക്കോൽ, ഞാൻ ഉണ്ടാക്കിനോക്കിനോക്കിയാതാണ്,,,,... ഒരു അടക്കാമരം അലക് കണ്ടപ്പോൾ ഒരു കയ്യ്നോക്കി അളവുകൾ ഗൂഗിളിൽ നിന്നും കണ്ടു,, എത്ര മാത്രം പെർഫെക്ട് ആണ് എന്ന് അറിയില്ല?!!അറിയാവുന്നവർ അഭിപ്രായം പറയുമല്ലോ.!
0
0
More like this
Asian Walnut Round Coffee Table #LivingRoomTable #CoffeeTable #InteriorDesigner #epoxytables #keralaarchitectures #HomeDecor #homedecoration #DiningTable
fiberglass waterproofing cement tank waterproof lamination . 100% guaranteed german technology ഇതിനെ മറികടുക്കുവാനായി ഇന്നേവരെ ഒരു ലീക്ക് പ്രൂഫിംഗ് വർക്കുകളും ഉണ്ടായിട്ടില്ല. #WaterProofing
₹1
Labour Only
my work
Elegant UpVc windows with Georgian bar for your Homes. used safety Glasses. #casement windows #SlidingWindows #upvcdoors #upvcbalconydoor #patioarea
ഹായ് ഫ്രണ്ട്‌സ് ഞാൻ ഇവിടെ പറയുന്നത് ഫെറോസിമെന്റ് സ്ലാബിനെക്കുറിച്ചാണ് 1 എന്താണ് ഫെറോസിമെന്റ് സ്ലാബ് 2 എന്താണ് ഗുണങ്ങൾ ???? നല്ല ബലവും ഗുണനിലവാരവും ഉള്ള 20mm കനവും ഉള്ള സിമന്റ് ഷീറ്റ് ആണ് ഫെറോസിമെന്റ് സ്ലാബ് ചിലവ് വളരെ കുറവാണ് ചിതൽ ശല്യം ഉണ്ടാകില്ല ഫയർ വാട്ടർ റെസിസ്റ്റൻസ് ആണ് തടി അലുമിനിയം മൾട്ടിവുഡ് ACP ഷീറ്റ് പ്ലൈവുഡ് MDF തുടങ്ങിയ മെറ്റിരിയലുകൾ ഉപയോഗിച്ചു കപ്ബോർഡ് വർക്ക് ചെയ്യാൻ കഴിയുന്നതാണ് നമ്മുടെ വീടിനു അനുയോജ്യമായ രീതിയിൽ വലുപ്പം ഡിസൈൻ ഇവയൊക്കെ ക്രമീകരിക്കാൻ കഴിയുന്നു ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നിർമിക്കാൻ കഴിയുന്നു P sand 3mm MS wire GI chicken wire mesh എന്നിവ ഉപയോഗിച്ചാണ് ഫെറോസിമെന്റ്സ്ലാബ് നിർമിക്കുന്നത് ഫെറോസ്ലാബ് നിർമിച്ചതിനുശേഷം വാട്ടർടാങ്കിൽ ഇട്ട് ക്യൂറിങ് പൂർത്തിയായതിനു ശേഷം ആണ് ഉപയോഗിക്കേണ്ടത് ഞാൻ ചെയ്ത വർക്കുകളുടെ കുറച്ചു ഫോട്ടോസ് ചുവടെ ചേർക്കുന്നു
ലോ കോസ്റ്റ് ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ Ferrocement Sheet (ഫെറോസ്ളാബ് ) ഉപയോഗിച്ച് structure ചെയ്തതിന് ശേഷം മൾട്ടി വുഡ്, acp,അലുമിനിയം, വുഡ്,pvc sheet, അങ്ങനെ ഏതെങ്കിലും മെറ്റീരിയൽ ഉപയോഗിച്ച് ഷട്ടർ മാത്രം ചെയ്താൽ മതി... വളരെ കാലം നിലനിൽക്കും. പ്രധാനപ്പെട്ട ഒരു കാര്യം ഷട്ടർ ചെയ്യാൻ ഉദ്ദേശിക്കുന്ന മെറ്റീരിയലുകൾ വളരെ density ഉള്ളവയും ക്വാളിറ്റി ഉണ്ടെന്നും ഉറപ്പ് വരുത്തുക... അതിനൊപ്പം ss hinches ഉപയോഗിക്കാൻ ശ്രമിക്കുക. Nb: കൂടുതൽ അറിയണം എന്നുണ്ടെങ്കിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക Mob: 8075663541 #Contractor #Thrissur #Kannur #Palakkad #Wayanad #Kozhikode #Alappuzha #Eranakulam
#chairs #cafeseating #cafeteria #resort #resturantchair #HomeDecor #modernhouse
₹2,250 2250 4450
Labour Only
ഒരു ലാബ് നുവേണ്ടി ചെയ്ത വർക്ക് ആണ്. പ്ലേവുഡ് വർക്ക് ഉണ്ട്. ക്യാഷ് കൌണ്ടർ, വർക്കിംഗ് ടേബിൾ എല്ലാം പ്ലേവുഡ് ആണ്. ഹാൻഡ് കട്ടിങ് ആയിരുന്നു, കട്ടിങ് മെഷിൻ ഇല്ല. ഇനി ഫ്ളോർ കാർപെറ്റ് കൂടി ചെയ്യണം.
ജലം സംരക്ഷിക്കുന്നതിനുള്ള ലളിതവും ഫലപ്രദവുമായ മാർഗ്ഗം - കിണർ വെള്ളം റീചാർജിംഗ്. കിണർ വെള്ളം റീചാർജിംങ്ങിനെ പറ്റിയുള്ള ഗുണങ്ങൾ അറിയുന്നതിന് ഈ പോസ്റ്റ് ചെക്ക് ചെയ്യൂ.നമ്മുടെ പുതിയ സീരീസിലൂടെ സുസ്ഥിരമായ പ്ലാനറ്റിനു വേണ്ടി നമുക്ക് ഒരു ചുവടു വെക്കാം.കോലോ എഡ്യൂക്കേഷനിലൂടെ വീട് നിർമാണവുമായി ബന്ധപ്പെട്ട ടിപ്സ്, തന്ത്രങ്ങളും ഡീറ്റെയിലിസുകളും അറിയൂ.ഞങ്ങളുടെ പോസ്റ്റുകൾ നിങ്ങൾക്ക് സഹായകരമായെങ്കിൽ അതു എങ്ങനെ എന്ന് ഞങ്ങളെ കമന്റിലൂടെ അറിയിക്കൂ ⤵️കൂടുതൽ അറിയാൻ ഞങ്ങളെ ഫോളോ ചെയ്യൂ @koloeducation!!! #education #architecture #construction #building #exterior #design #home #interior #expert #sustainability #koloeducation #wellwater #wellwaterrecharging #ecofriendly #energysaving
ഒരു വയറിങ് പണി. അല്ലെങ്കിൽ പലമ്പിൻപണി
steel window (round)
Kolo
Kerala
Carpenter
SHIJU v c
1628644292
Join the Community to
start finding Ideas &
Professionals