Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
32
Followers
5
Posts
1
Following
Contact
Follow
SHIJU V C
Carpenter · 15 Years
Thrissur, Kerala
Copy Profile Link
married. 2 children s working as carpenter in temple renovation company 15 years above
Posts
Details
ഒരു ബെഡ്റൂം താഴെ ഒന്ന് മുകളിൽ ആണ്. ലാൻഡിംഗ് ഇല്ലാതെ നേരെ റൂമിൽകയറുന്ന സ്റ്റായർ ആണ് പ്ലാൻ, (പഴയവീടുകളിൽ ഉള്ളപോലെ ഒറ്റനീളൻ കോണി ), അളവുകൾ ഒന്നും ഇല്ല, വാസ്തു പ്രകാരം 650&700sqft വരുന്ന അളവുകൾ പറയാമോ പ്ലീസ്...
ഒരു ലാബ് നുവേണ്ടി ചെയ്ത വർക്ക് ആണ്. പ്ലേവുഡ് വർക്ക് ഉണ്ട്. ക്യാഷ് കൌണ്ടർ, വർക്കിംഗ് ടേബിൾ എല്ലാം പ്ലേവുഡ് ആണ്. ഹാൻഡ് കട്ടിങ് ആയിരുന്നു, കട്ടിങ് മെഷിൻ ഇല്ല. ഇനി ഫ്ളോർ കാർപെറ്റ് കൂടി ചെയ്യണം.
മുഴക്കോൽ, ഞാൻ ഉണ്ടാക്കിനോക്കിനോക്കിയാതാണ്,,,,... ഒരു അടക്കാമരം അലക് കണ്ടപ്പോൾ ഒരു കയ്യ്നോക്കി അളവുകൾ ഗൂഗിളിൽ നിന്നും കണ്ടു,, എത്ര മാത്രം പെർഫെക്ട് ആണ് എന്ന് അറിയില്ല?!!അറിയാവുന്നവർ അഭിപ്രായം പറയുമല്ലോ.!
my own work
Kolo
Kerala
Carpenters
SHIJU v c