Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
sajith p
Plumber | Kozhikode, Kerala
ബംഗാളി ലേബേഴ്സ് എന്തുണ്ട് കൂലി ബ്രോസ്
0
2
Comments
SHIJU KARAYAD PERAMBRA
Contractor | Kozhikode
900 to 1000
Jijeesh M
Contractor | Kozhikode
850
More like this
കർപെന്റെർമർക്ക് ഇപ്പോൾ എത്രയാ കൂലി മാക്സിമം
കൂലി വേതനത്തിൽ ജോലി ചയ്യുന്ന അശാരിമാർ ബന്ധപ്പെടുക ..സ്ഥിരമായ ജോലി ആണ് ഉദ്ദേശിക്കുന്നത് .
ടൈൽസ് 600 sqft ഇടാൻ പണി കൂലി എത്രയാവും
ആവശ്യമുണ്ട് നല്ല എക്സ്പീരിയൻസ് ഉള്ള കൽപ്പണിക്കാരെയും വാർപ്പിൻ്റെ പലയടിക്കുന്നവരേയും ആവശ്യമുണ്ട്. കഴിവ് അനുസരിച്ച് മാന്യമായ കൂലി ലഭിക്കുന്നതാണ്. സൈറ്റ് : മാതമംഗലം ഏരിയ
2360 sq ft പ്ലെയ്ൻ വാർപ്പ് (ഇരുനില്ല ) വാർക്കാൻ മെറ്റീരിയൽസ്, കൂലി, എല്ലാം കൂടി എത്ര വരും, നല്ല അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു😍
950 sqft തറ എത്ര രൂപയാകും കൂലി??
വീട് പ്ലാസ്റ്റർ വർക് കൂലി &കരാർ ഇതിൽ എതാണ് നല്ലത്? കണ്ണൂർ 8618816699
ജനൽ വാതിൽ വിൻഡോ മരം തന്നാൽ കൂലി എത്ര വരും
ടൈൽ വിരിക്കുന്ന തിന് കൂലി ആണോ സ്ക്വയർ ഫീറ്റ് റേറ്റ് ആണോ നല്ലത്
വീടിന് കട്ടില വെക്കാൻ ഏത് മരമാണ് നല്ലത്. ആയനി പ്ലാവ് നല്ലതാണോ?? വാർപ്പ് കഴിഞ്ഞു വെക്കുമ്പോൾ കെട്ടുകാരൻ കൂലി വേറെ കൊടുക്കേണ്ടി വരുമോ?
തറ പണി ചെയ്യുന്നവർ ഉണ്ടോ? എത്രെയാണ് കൂലി സ്ഥലം: പടിഞ്ഞാറങ്ങാടി - കൂറ്റനാട്
2850 sqft തേപ്പ് കൂലി എത്രയാകും ?
electrical house wiring,near malappuram tirur, 1600 sq feet, wire ഇടാൻ mathram എത്ര വരും കൂലി,
ടൈൽ work എങ്ങനാ കൂലി.. 850 sq ചെയ്യാൻ എത്ര ആകും?? malappuram
പ്ലൈവുഡ്, മൈക്ക ഉപയോഗിച്ച് വാർഡ്രോബ്, കട്ടിൽ ഉണ്ടാക്കുന്നതിനു കൂലി സ്ക്വയർ ഫീറ്റ് റേറ്റ് എത്ര വരും?
വേട്ടു കല്ല്ന്റെ പടവ് കരാറ് പറയുമ്പോൾ കൂലി കല്ലിന്റെ എന്നതി നാണോ കൂലി പറയറ് അദോ സ്ക്കോയർ ഫിറ്റ് ന്റെ കണകാണോ അറിയുന്നവർ ഒന്നു പറയാമോ
850സ്ക്വാഡ് ഫീറ്റ് ഉള്ള വീട് നിലം പണി കഴിക്കാൻ കൂലി അടക്കം എത്ര വരും. ( കുറഞ്ഞ പ്രോഡക്റ്റ് )
30*8 അടി നീളത്തിൽ 5 ഇഞ്ചു കനത്തിൽ റിട്ടേൺ വാൾവ് ഉണ്ടാക്കാൻ എത്ര ചിലവ് വരും. പണി കൂലി അടക്കം
ഫ്ലോർ കോൺ ഗ്രേറ്റ് ചെയ്യാൻ എങ്ങനെയാണ് കൂലി കണക്കാക്കുന്നത് ഒന്നു പറഞ്ഞു തരുമോ
വയറിംഗ് കൂലി/സ്കയർ ഫീറ്റ് /പോയിന്റ് ഇവക്ക് വേണ്ടിവരുന്ന ചിലവുകൾ എപ്രകാരമാണ് വയർ മാൻ വാങ്ങുന്നത്
Kolo
Kerala
Plumber
sajith p
1628542228
Join the Community to
start finding Ideas &
Professionals
SHIJU KARAYAD PERAMBRA
Contractor | Kozhikode
900 to 1000
Jijeesh M
Contractor | Kozhikode
850