Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
AR PLUMBERS
Plumber | Kottayam, Kerala
6×4 ബാത്രൂം ഫിനിഷിങ് വർക്ക്... 😀😀
1
0
More like this
Hazeem Skyway
Civil Engineer
ഫിനിഷിങ് വർക്ക് @കായംകുളം
Kerala Homes
3D & CAD
*തേക്ക്, ആഞ്ഞിലി, പ്ലാവ് മരങ്ങൾ ഉപയോഗിച്ച്..കേരളത്തിൽ എവിടെയും 1650 രൂപ sqft ന് വീട് ഫുൾ ഫിനിഷിങ് വർക്ക് ചെയ്യുന്നു.* സിമന്റ് - ACC, അൾട്രാടെക്ക് കമ്പി - കൈരളി, കള്ളിയത് ഇലക്ട്രികൽ - വിഗാർഡ്, ഫിനോലക്സ്, ലെഗ്രാൻഡ് ect പ്ലെബിങ് - സ്റ്റാർ, ആസ്ട്രേല, സുപ്രിയ ടൈൽസ് - ജോൺസൺ കജാരിയ പെയിന്റ് - ഏഷ്യൻ *ഞങ്ങളുടെ ബഡ്ജറ്റ് പാക്കേജുകൾ 1400 രൂപ sqft ൽ സ്റ്റാർട്ട് ചെയ്യുന്നു.* കൂടുതൽ അറിയാൻ 📱+919778404918 Whatsapp:https://wa.me/919778404918
KAREKADU CONSTRUCTIONS
Contractor
₹ഞാൻ കണ്ണൻ കലാധരൻ, #Karekadu Constructions (+974 30131795 WhatsApp No) #V. S - സഖാവിന്റെ മണ്ണിൽ പുതിയ ഒരു വർക്ക് ചെയ്യുവാൻ Karekadu Constructions-നെ അവസരം കിട്ടിയിരിക്കുന്നു. Mr. വിഷ്ണു & ഫാമിലിയുടെ വലിയ സ്വപ്നങ്ങളിൽ ഒന്നായ ഈ മനോഹര ഭവനം ഏറ്റവും ക്വാളിറ്റിയിൽ പൂർത്തീകരിക്കുവാൻ ഞങ്ങൾക്ക് സാധിക്കും എന്ന ഉറപ്പിൽ ഞങ്ങൾ മുന്നോട്ടു പോകുന്നു. ഇന്ന് ഈ പ്രോജെക്ടിന്റെ കല്ലിടൽ ചടങ്ങ് നല്ല രീതിയിൽ നടത്തുവാൻ സാധിച്ചു. 1503 Sq.Ft-യിൽ രണ്ടു നിലകളിൽ ആണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ സിറ്റ് ഔട്ട്, ലിവിങ് ഏരിയ, dining ഏരിയ, കിച്ചിൻ & വർക്ക് ഏരിയ, രണ്ടു ബെഡ്റൂംസ് ഒരു ബെഡ്റൂമിനെ അറ്റാച്ഡ് ബാത്രൂം ഒരു കോമൺ ബാത്രൂം എന്നിവയും, ഫസ്റ്റ് ഫ്ലോറിൽ ചെറിയ ഒരു അപ്പർ ലിവിങ്, ബാൽക്കണി, ഒരു ബെഡ്റൂം അറ്റാച്ഡ് ബാത്രൂം എന്നിവ ഉൾപ്പെടുത്തിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
₹2,200 per sqft
Labour Only
prasanth Prasanth
Flooring
#6*4
Vasthu Advisor
Service Provider
vastu tips 64
sandeep PR sandeep
Interior Designer
ceeling 😀😀beauty
suresh babu
Service Provider
വർക്ക് സൈറ്റ് തേങ്ങാമം ഇന്റീരിയർസ് വർക്ക് ഫിനിഷിങ് കോളിറ്റി മീറ്റിരിൽസ് 9656572221/9656502221
Retheesh Rajan
Service Provider
ഇനി മേശരിമാർക്ക് സ്വാഗതം😀
ArunA S
Flooring
6*4
ArunA S
Flooring
#simpolotiles #hallspace 6*4
Mithun Muraleedharan
Civil Engineer
🏡 കേരളത്തിലെ എല്ലാ ജില്ലകളിലും ഫൗണ്ടേഷൻ വർക് മുതൽ പടവ്,പ്ലാസ്റ്ററിങ്, വയറിങ്, പ്ലംബിങ്, പെയിന്റിംഗ് ഉൾപ്പടെ ബ്രാൻഡഡ് മെറ്റീരിയൽസ് ഉപയോഗിച്ച് ഫുൾ ഫിനിഷിങ് വർക്ക് കമ്പനി ഏറ്റെടുത്തു ചെയ്യുന്നു.🏡 #KeralaStyleHouse #semi_contemporary_home_design #contemporaryhomes #HouseConstruction #ContemporaryDesigns #budgethomeplan #indianarchitectsandbuilders
santhosh cr
Painting Works
വർക്ക് ഫിനിഷിങ് ഘട്ടം ആയി വരുന്നു pls contact me 9995126356
Vishnu T D
Plumber
ഡൈവെർട്ടർ ഫിക്സറിംഗ്. ബാത്രൂം പ്ലബിങ്
sandeep PR sandeep
Interior Designer
my dream home starting today 😊😀
ArunA S
Flooring
6*4 ibis brand
Soumya Jose
Contractor
കേരളത്തില് എവിടെയും പകുതി പണം കൊണ്ട് *പലിശ രഹിത മാസത്തവണ വ്യവസ്ഥയിൽ വീട് നിർമിക്കാം* * ബാക്കി പകുതി പണം 100 മാസത്തവണ വ്യവസ്ഥ.* =================== *കേരളത്തിലെ എല്ലാ ജില്ലകളിലും ഫൗണ്ടേഷൻ വർക് മുതൽ പടവ്,പ്ലാസ്റ്ററിങ്, വയറിങ്, പ്ലംബിങ്, പെയിന്റിംഗ് ഉൾപ്പടെ ബ്രാൻഡഡ് മെറ്റീരിയൽസ് ഉപയോഗിച്ച് ഫുൾ ഫിനിഷിങ് വർക്ക് കമ്പനി ഏറ്റെടുത്തു ചെയ്യുന്നു. ______ Contact:8590499959 whatapplink:https://wa.me/message/IBCHFKQZY37PL1
Silpi silpi
Contractor
കേരളത്തിൽ എവിടെയും നിങ്ങളുടെ ബജറ്റ് അനുസരിച്ച് വർക്ക് കൾ ചെയും പ്ലാൻ മുതൽ ഫുൾ ഫിനിഷിങ് വരെ 9744-875343
Alleppey builders
Contractor
firstfloor ബാത്രൂം flooring വേണ്ട രീതിയിൽ വാട്രപ്രൂഫ് ചെയ്യാത്തിട്ടുന്നതിനാൽ സ്ലാബിൽ ഉണ്ടായ leakage ആയിരുന്നു problem..അതുമാത്രമല്ല പഴയ ബാത്രൂം കുറച്ചു കൂടി മനോഹരം ആകണമെന്നുള്ള ആഗ്രഹം #BathroomRenovation #maintenance #WaterProofings #repair
Evergreen Building Contractors
Contractor
മറ്റൊരു സ്വപ്നം കൂടി ഞങ്ങളിലൂടെ യഥാർഥ്യമായി. പത്തനംതിട്ട ജില്ലയിലെ വടക്കടത്തുകാവിൽ പ്രിയപ്പെട്ട നിജിലിനും കുടുംബത്തിനും വേണ്ടി 1785 sqft ൽ 3 ബെഡ്റൂമുകളും, പൂജ റൂം, ലിവിങ് ഹാൾ, ഡൈനിങ് ഹാൾ, കിച്ചൻ, ബാത്രൂം,വർക്ക് ഏരിയ എന്നിവയോട് കൂടിയ ഇരുനില വീടിന്റെ ഗൃഹപ്രവേശനവും താക്കോൽ കൈമാറൽ ചടങ്ങും ഇന്ന് നടന്നു... ഈ സ്വപ്നം യഥാർഥ്യമാക്കാൻ ഞങ്ങളെ തിരെഞ്ഞെടുത്ത നിജിൽ ബ്രോകും കുടുംബത്തിനുമുള്ള നന്ദി ഒരിക്കൽ കൂടി രേഖപ്പെടുത്തുന്നു... #dreamhouse #villaproject #budgethomes #residenceproject
₹2,000 per sqft
Labour + Material
ArunA S
Flooring
6*4 somany tile
Kolo
Kerala
Plumber
AR PLUMBERS
1629346579
Join the Community to
start finding Ideas &
Professionals