Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Vishnu T D
Plumber | Alappuzha, Kerala
ഡൈവെർട്ടർ ഫിക്സറിംഗ്. ബാത്രൂം പ്ലബിങ്
0
0
More like this
മാർക്കറ്റ് ബാത്രൂം
#മുകളിലത്തെ ബാത്രൂം പൈപ്പൂകൾ താഴത്തെ മുറിയിലൂടെ പുറത്തേക്ക് കൊണ്ടുപോകുന്നു
₹ഞാൻ കണ്ണൻ കലാധരൻ, #Karekadu Constructions (+974 30131795 WhatsApp No) #V. S - സഖാവിന്റെ മണ്ണിൽ പുതിയ ഒരു വർക്ക് ചെയ്യുവാൻ Karekadu Constructions-നെ അവസരം കിട്ടിയിരിക്കുന്നു. Mr. വിഷ്ണു & ഫാമിലിയുടെ വലിയ സ്വപ്നങ്ങളിൽ ഒന്നായ ഈ മനോഹര ഭവനം ഏറ്റവും ക്വാളിറ്റിയിൽ പൂർത്തീകരിക്കുവാൻ ഞങ്ങൾക്ക് സാധിക്കും എന്ന ഉറപ്പിൽ ഞങ്ങൾ മുന്നോട്ടു പോകുന്നു. ഇന്ന് ഈ പ്രോജെക്ടിന്റെ കല്ലിടൽ ചടങ്ങ് നല്ല രീതിയിൽ നടത്തുവാൻ സാധിച്ചു. 1503 Sq.Ft-യിൽ രണ്ടു നിലകളിൽ ആണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ സിറ്റ് ഔട്ട്, ലിവിങ് ഏരിയ, dining ഏരിയ, കിച്ചിൻ & വർക്ക് ഏരിയ, രണ്ടു ബെഡ്‌റൂംസ് ഒരു ബെഡ്‌റൂമിനെ അറ്റാച്ഡ് ബാത്രൂം ഒരു കോമൺ ബാത്രൂം എന്നിവയും, ഫസ്റ്റ് ഫ്ലോറിൽ ചെറിയ ഒരു അപ്പർ ലിവിങ്, ബാൽക്കണി, ഒരു ബെഡ്‌റൂം അറ്റാച്ഡ് ബാത്രൂം എന്നിവ ഉൾപ്പെടുത്തിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
₹2,200 per sqft
Labour Only
firstfloor ബാത്രൂം flooring വേണ്ട രീതിയിൽ വാട്രപ്രൂഫ് ചെയ്യാത്തിട്ടുന്നതിനാൽ സ്ലാബിൽ ഉണ്ടായ leakage ആയിരുന്നു problem..അതുമാത്രമല്ല പഴയ ബാത്രൂം കുറച്ചു കൂടി മനോഹരം ആകണമെന്നുള്ള ആഗ്രഹം #BathroomRenovation #maintenance #WaterProofings #repair
6×4 ബാത്രൂം ഫിനിഷിങ് വർക്ക്... 😀😀
➡️എറണാകുളം ജില്ലയിലെ, മുളന്തുരുത്തി പെരുമ്പിള്ളിയിൽ Mr. Augustine Varghese ന് വേണ്ടി നിർമിക്കുന്ന 1866 സ്ക്വയർ ഫീറ്റ് വീടിന്റെ ആദ്യം ഘട്ട പെയിന്റിംഗ് വർക്കുകൾ കഴിഞ്ഞു പ്ലബിങ് വർക്കുകൾ പുരോഗമിക്കുന്ന ദൃശ്യങ്ങൾ.🏡💯 ➡️ 𝙋𝙡𝙪𝙢𝙗𝙞𝙣𝙜 𝙬𝙤𝙧𝙠𝙨 𝙤𝙣 𝙥𝙧𝙤𝙜𝙧𝙚𝙨𝙨 𝙖𝙛𝙩𝙚𝙧 𝙛𝙞𝙧𝙨𝙩 𝙘𝙤𝙖𝙩 𝙥𝙖𝙞𝙣𝙩𝙞𝙣𝙜 𝙬𝙤𝙧𝙠𝙨🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗔𝘂𝗴𝘂𝘀𝘁𝗶𝗻𝗲 𝘃𝗮𝗿𝗴𝗵𝗲𝘀𝗲 𝗦𝗾𝗳𝘁 : 𝟭𝟴𝟲𝟲(𝟰𝗕𝗛𝗞) 𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟭𝟵𝟬𝟬 𝗣𝗹𝗮𝗰𝗲 : 𝗣𝗲𝗿𝘂𝗺𝗽𝗶𝗹𝗹𝘆, 𝗺𝘂𝗹𝗮𝗻𝘁𝗵𝘂𝗿𝘂𝘁𝗵𝘆, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #workprogress
₹1,950 per sqft
Labour + Material
കോൺട്രാക്ട് എടുത്തു വീടിന്റെ ഇലക്ട്രിക്കൽ പ്ലബിങ് വർക്കുകൾ ചെയ്തു കൊടുക്കപെടും. അതുപോലെ റിവൈറിങ് പ്ലബിങ് ജോലികൾ ചെയ്തു കൊടുക്കപെടും പാനൽ ബോർഡ് ഓട്ടോമാറ്റിക് പമ്പ് ചെയ്തു കൊടുക്കപെടും. ചെറുതും വലുതുമായ എല്ലാം മൈന്റ്അനൻസ് ജോലികളും ചെയ്തു കൊടുക്കപെടും. കോൺട്രാക്ട് പരമായും സ്വന്തമായും ഉത്തരവാദത്തോടുകൂടി ചെയ്തു കൊടുക്കപടും
കട്ട വെപ്പ് | 3 മുറി, അടുക്കള, 2 ബാത്രൂം, കേരള ഹോംസ് #meason #Kerala #homes #construction #Kottayam #trendig
മറ്റൊരു സ്വപ്നം കൂടി ഞങ്ങളിലൂടെ യഥാർഥ്യമായി. പത്തനംതിട്ട ജില്ലയിലെ വടക്കടത്തുകാവിൽ പ്രിയപ്പെട്ട നിജിലിനും കുടുംബത്തിനും വേണ്ടി 1785 sqft ൽ 3 ബെഡ്റൂമുകളും, പൂജ റൂം, ലിവിങ് ഹാൾ, ഡൈനിങ് ഹാൾ, കിച്ചൻ, ബാത്രൂം,വർക്ക് ഏരിയ എന്നിവയോട് കൂടിയ ഇരുനില വീടിന്റെ ഗൃഹപ്രവേശനവും താക്കോൽ കൈമാറൽ ചടങ്ങും ഇന്ന് നടന്നു... ഈ സ്വപ്നം യഥാർഥ്യമാക്കാൻ ഞങ്ങളെ തിരെഞ്ഞെടുത്ത നിജിൽ ബ്രോകും കുടുംബത്തിനുമുള്ള നന്ദി ഒരിക്കൽ കൂടി രേഖപ്പെടുത്തുന്നു... #dreamhouse #villaproject #budgethomes #residenceproject
₹2,000 per sqft
Labour + Material
Customized Modern TV Stand. Customized Home and Office Decor Items For More Details Please WhatsApp or Call Us : 0091 7561091369 . https://wa.me/917561091369 #IVAH #ivahdecor #ivahdesign #homedecor #interiordesign #design #interior #home #deco #art #tvstand #adoor #pathanamthitta #konni
2×2 ബാത്രൂം ടൈൽസ് വർക്
ഹായ് ഇങ്ങനെ ആരുടെയെങ്കിലും ബാത്റൂമിന്റെ സൈഡ് ഭിത്തിയിൽ കാണുന്നുണ്ടെങ്കിൽ മടിക്കാതെ വിളിച്ചോളൂ ഇത് ബാത്രൂം ലീക്ക് ആണ് ഉറപ്പായും മാറ്റി തരാം 8848681928)(9633505080wsp)
SEBCO INFRASTRUCTURES ന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം കണ്ടു കോൺടാക്ട് ചെയ്ത ആളാണ് ശ്രീ. സനു സാറും ഭാര്യ അർച്ചനയും. പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ പണിയുവാൻ പോകുന്ന 4 ബെഡ്‌റൂം വിത്ത് അറ്റാച്ഡ് ബാത്രൂം, സിറ്റ്ഔട്ട്, ലിവിങ് റൂം, ഡൈനിങ് റൂം, കിച്ചൻ, വർക്ക് ഏരിയ, അപ്പർ ലിവിങ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് പ്ലാൻ ചെയ്ത 1900 sq. ft വീടാണിത്. യൂണിക് ഡിസൈൻ വേണം എന്നതായിരുന്നു ക്ലയന്റ് ന്റെ ആവശ്യം. ആദ്യത്തെ നമ്മുടെ ഡിസൈനിൽ തന്നെ 100 ശതമാനം സംതൃപ്തരായിരുന്നു. വീടിന്റെ കൂടുതൽ വിശേഷങ്ങൾ നമ്മളുടെ ഓൺലൈൻ പ്ലാറ്റ്ഫോം വഴി അപ്‌ലോഡ് ചെയ്യുന്നതാണ്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ചെയ്യുമല്ലോ.... TEAM #SEBCO #HouseConstruction #costruction #InteriorDesigner #ElevationHome #ElevationDesign #CivilEngineer #Pathanamthitta
In progress of creation to real
Kolo
Kerala
Plumber
Vishnu T D
1628534569
Join the Community to
start finding Ideas &
Professionals