Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Predeep Cp
Plumber | Kottayam, Kerala
#പശുകൾക്ക് വെള്ളം കുടിക്കാൻ വേണ്ടിയുള്ള സംവിധാനം, വെള്ളം കുറയുന്നതിന് അനുസരിച്ച് തനിയെ നിറയും
3
0
More like this
HANUKKAH HOMES 🏠🏠
Contractor
വെള്ളം കേറുന്ന സ്ഥലത്ത് Foundation #foundation #construction
Melbourne Media Factory
Service Provider
ഞങ്ങളുടെ ഏറ്റവും പുതിയ ഹോം തിയേറ്റർ സംവിധാനം ഉപയോഗിച്ച് വീട്ടിലിരുന്ന് സിനിമാ മാജിക് അനുഭവിക്കുക. #hometheatre #acoustics #HomeDecor #movies #homeentertainment
Natural Stone Garden
Gardening & Landscaping
#ഇന്ത്യയിൽ എവിടെയും ഉത്തരവാദിതത്തോട് കൂടി കിണർ റീ ചാർജിങ് സംവിധാനം നിർമിച്ചു നൽകുന്നു #Ferrocement #watertanks #rainwaterharvesting #മഴവെള്ളസംഭരണി #മഴവെള്ളം #rainwaterharvesting #drinkingwater #wellrecharge #welldesign
₹150 per sqft
Labour Only
IKON WORLD
Home Automation
മോഷണവും അക്രമണവും വര്ധിച്ചുവരുന്ന ഇക്കാലത്ത് നിങ്ങളുടെ വീടിനും ഓഫീസിനും CCTV സംരക്ഷണംഒരുക്കാം ... >> രാത്രികാലങ്ങളില് വെക്തതയാര്ന്ന ദൃശ്യങ്ങള് റെകോര്ഡ് ചെയ്യാവുന്ന നൈറ്റ് വിഷന് സംവിധാനം CCTV INSTALLATION AND SERVICE MOB 9809545157 , 7012544010
3D elevation Design
3D & CAD
നിങ്ങളുടെ കയ്യിലുള്ള plan nu അനുസരിച്ച് 3d elevation cheyyan whatsap
Mr BoND waterproofing
Water Proofing
root restence coating ചെടികൾ നടന്ന പോഷനിലെ ചെടികളുടെ വേരുകൾ ഭിത്തിയിലോട്ട് തുളച്ചു കയറാൻ ചാൻസ് ഉണ്ട് ഇല്ലാതെ ആക്കുന്നതിനു വേണ്ടിയുള്ള കോട്ടിംഗ് ആണ് റൂട്ട് റസിസ്റ്റൻറ് കോട്ടിംഗ്.
₹85 per sqft
Labour + Material
Ansari Revenue Dpt
Service Provider
#CMO ബഹു. കേരളാ മുഖ്യമന്ത്രിയുടെ അപേക്ഷാ/ പരാതി പരിഹാര സംവിധാനം. മുഴുവൻ വായിച്ച ശേഷം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുക......കൂടുതൽ സേവനങ്ങൾക്കായി എന്നെ follow ചെയ്യുക...
IKON WORLD
Home Automation
മോഷണവും അക്രമണവും വര്ധിച്ചുവരുന്ന ഇക്കാലത്ത് നിങ്ങളുടെ വീടിനും ഓഫീസിനും CCTV സംരക്ഷണംഒരുക്കാം . കുറഞ്ഞചിലവില് രാത്രികാലങ്ങളില് വെക്തതയാര്ന്ന ദൃശ്യങ്ങള് റെകോര്ഡ് ചെയ്യാവുന്ന നൈറ്റ് വിഷന് സംവിധാനം #cctv
Sumesh N G
Contractor
കുട്ടനാട് 20ലക്ഷത്തിന്റെവീട് വെള്ളം കയറില്ല.
Artec Industries
Building Supplies
നല്ല ആരോഗ്യത്തിനായി നല്ല വെള്ളം കുടിക്കണം എന്ന് ആരെയും പറഞ്ഞു പഠിപ്പിക്കേണ്ടതില്ല . പക്ഷേ നല്ല വെള്ളം കുടിക്കണമെങ്കിൽ നമ്മുടെ ടാങ്കും നല്ലതാവണ്ടേ ? പ്ലാസ്റ്റിക് കലർന്ന വെള്ളമാണ് നമ്മൾ കുടിക്കുന്നത് എങ്കിൽ അത് നല്ലതാകുമോ? . . . . # watertank #healthylifestyle #familyhealth #waterstorage #DrinkPure #HomeDecor #stainlesssteelwatertank
Johnson Varghese
Service Provider
❇️❇️❇️❇️ആൽക്കലൈൻ വെള്ളത്തിന്റെ ഗുണങ്ങൾ❇️❇️❇️❇️ ✅️സാധാരണയായി കണ്ടുവരുന്ന ഒരു കാര്യം നമ്മുടെ നാട്ടിലെ കിണറുകളിലെ വെള്ളം ആവശ്യമായ pH (6.5-8.5) ഇല്ലെന്നുള്ളതാണ്. അതായതു മജോറിറ്റി കിണറുകളിലെയും ജലം അസിഡിക്ക് ആണ്. അസിഡിക്ക് ജലത്തിന്റെ തുടർച്ചയായ ഉപയോഗംമൂലം പലവിധ രോഗങ്ങൾക്കു കാരണമാകുവാൻ സാധ്യത ഉണ്ട്. ✅️സാധാരണ ജലവുമായി താരതമ്യപ്പെടുത്തുമ്പോൾ ആൽക്കലൈൻ വെള്ളത്തിന് അൾട്രാ ഹൈഡ്രേറ്റിംഗ് ഗുണങ്ങളുണ്ട്. ദിവസേന ജോലി ചെയ്യുന്നവരും ശരീരത്തിൽ കൂടുതൽ വെള്ളം ആവശ്യമുള്ളവരുമായ ആളുകൾക്ക് ഇത് ഗുണം ചെയ്യും. ശാസ്ത്രീയമായി പറഞ്ഞാൽ, ആൽക്കലൈൻ വെള്ളത്തിലെ ജല തന്മാത്രകൾ ചെറുതും കൂടുതൽ എളുപ്പത്തിൽ നിങ്ങളുടെ കോശങ്ങൾ ആഗിരണം ചെയ്യുന്നതുമാണ്, ഇത് നിങ്ങളുടെ ശരീരം വേഗത്തിൽ വീണ്ടും ജലാംശം നേടാൻ സഹായിക്കുന്നു. ✅️ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതും ആൽക്കലൈൻ ജല ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. നിങ്ങളുടെ ശരീരത്തിലെ അസിഡിറ്റി നിർവീര്യമാക്കാൻ നിങ്ങളുടെ രോഗപ്രതിരോധ സംവിധാനം സഹായിച്ചേക്കാം, ഇത് മോശം ഭക്ഷണക്രമം, സമ്മർദ്ദം, പാരിസ്ഥിതിക വിഷവസ്തുക്കൾ എന്നിവ മൂലമാണ്. Our website https://aquaonewaterpurifier.com
Rony George
Home Automation
LIGHTNING PROTECTION SYSTEMS #ഇടിമിന്നൽ നാശനഷ്ടങ്ങൾ എങ്ങനെ തടയാം ? ശാസ്ത്രീയമായ രീതിയിൽ #ഇടിമിന്നൽ #സംരക്ഷണ സംവിധാനം സ്ഥാപിച്ചാൽ ഇത്തരം അപകടങ്ങളിൽ നിന്നും ആളുകളെയും വീടിനെയും ഉപകരണങ്ങളെയും തീർച്ചയായും സംരക്ഷിക്കാൻ സാധിക്കും. ഓരോ കെട്ടിടത്തിന്റെയും അപകടസാധ്യത കൃത്യമായി പഠിച്ചതിനു ശേഷമാണ് ഇതു നടപ്പിലാക്കേണ്ടത് . ഇതിന് #RiskAnalysis എന്നു പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ സംരക്ഷണ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുന്നു. നേരിട്ടുള്ള ഇടിമിന്നലിൽ നിന്ന് വീടിനെ സംരക്ഷിക്കുന്നതിന് #ExternalLightningProtectionSystem സ്ഥാപിക്കണം .
Aneesh Babu b
Service Provider
വെള്ളം ശുദ്ധികരിക്കുന്നു
Artec Industries
Building Supplies
ഇനി ഉച്ചക്കും ടാങ്കിലെ വെള്ളം ചൂടാകില്ല
ILANCE B
Contractor
കെട്ടിടങ്ങൾ പണിക്കു ശേഷം മാത്രം പണം. സ്ഥിര വരുമാനത്തിനായി ബഹുനില കെട്ടിടങ്ങൾ , ഹോട്ടൽ ,ലോഡ്ജ് , ഷോപ്പിംഗ് മാൾ , ഗോഡൗൺ കൂടാതെ വീട്.. പണിക്കു ശേഷം മാത്രം പണം.ഏറ്റവും കുറഞ്ഞ നിരക്ക് , ഉയർന്ന ഗുണമേന്മ , വേഗത.. കൂടുതൽ അറിയാൻ wa.me/919947701509 ഇവിടെ ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ , ഇതിനോടൊപ്പം ഉള്ള ചിത്രത്തിന് താഴെ ഉള്ള whatsapp എന്ന ബട്ടൺ ക്ലിക്ക് ചെയ്താൽ ഞങ്ങളുടെ whatsappൽ നേരിട്ട് എത്തിച്ചേരാം.അവിടെ നിങ്ങളുടെ ആവശ്യം പറഞാൽ മതി. അവിടെ നിങ്ങളുടെ 'എന്ത് ' ആവശ്യം ആണോ അക്കാര്യം വോയ്സ് ആയോ ടെക്സ്റ്റ് ആയോ അറിയിക്കുക. 👉സൈറ്റിൽ LIVE CCTV CAMERA . ലോകത്ത് എവിടെ നിന്നും live ആയി മൊബൈലിൽ സൈറ്റ് കാണാം. 👉പ്ലാൻ , 3D , structural plan , electrical & plumbing plan വരച്ചു , അനുസരിച്ച് മാത്രം വർക്. 👉പെർമിറ്റ് , ബാങ്ക് ലോൺ വേണ്ടിയുള്ള എല്ലാ പേപ്പറുകളും ശരിയാക്കുന്നു. 👉പരിചയ സമ്പന്നരായ വിദഗ്ദരായ ജോലിക്കാർ സൈറ്റിൽ ജോലി ചെയ്യുന്നത് കൊണ്ട് കൃത്യ സമയത്തുതന്നെ ജോലികൾ പൂർത്തിയാക്കാൻ സാധിക്കുന്നു . 👉സൈറ്റിൽ മുഴുവൻ സമയം എൻജിനീയറുടെ സേവനം . 👉അഡ്വാൻസ് ആവശ്യമില്ല . ഓരോ സ്റ്റേജ് കഴിയുമ്പോഴും മാത്രം പണം.
skm vs
Mason
37 രൂപ റേറ്റ് ഒരു സ്ക്വയർ ഫീറ്റ് ആവശ്യക്കാർ ബന്ധപെടുക ഹൈറ്റ് ലെഗംത്. ഫിലിംഗ് ചുമട് അധിക ജോലികൾ മണ്ണു ജോലികൾക്ക് അനുസരിച്ച് തുക അധികരിച്ചേക്കാം
Rony George
Home Automation
LIGHTNING PROTECTION SYSTEMS #ഇടിമിന്നൽ നാശനഷ്ടങ്ങൾ എങ്ങനെ തടയാം ? ശാസ്ത്രീയമായ രീതിയിൽ #ഇടിമിന്നൽ #സംരക്ഷണ സംവിധാനം സ്ഥാപിച്ചാൽ ഇത്തരം അപകടങ്ങളിൽ നിന്നും ആളുകളെയും വീടിനെയും ഉപകരണങ്ങളെയും തീർച്ചയായും സംരക്ഷിക്കാൻ സാധിക്കും. ഓരോ കെട്ടിടത്തിന്റെയും അപകടസാധ്യത കൃത്യമായി പഠിച്ചതിനു ശേഷമാണ് ഇതു നടപ്പിലാക്കേണ്ടത് . ഇതിന് #RiskAnalysis എന്നു പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ സംരക്ഷണ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുന്നു. നേരിട്ടുള്ള ഇടിമിന്നലിൽ നിന്ന് വീടിനെ സംരക്ഷിക്കുന്നതിന് #ExternalLightningProtectionSystem സ്ഥാപിക്കണം
Anoop Anoop
Interior Designer
സ്ഥലപരിമിതി അനുസരിച്ച് ഒരു ചെറിയ മീൻ കുളം
HHYS Inframart
Building Supplies
✅ Euro Guard UPVC Rain Water Gutter ഇനി മഴ വെള്ളം ഒലിച്ചിറങ്ങി പായലും പൂപ്പലും പിടിച്ചു നിറം മങ്ങുവോ എന്നുള്ള ഭയം വേണ്ട , നിങ്ങളുടെ വീടിനു സുരക്ഷാ നല്കാൻ ഇനി Euro Guard ഉണ്ട്. കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായ ഉയർന്ന നിലവാരമുള്ള മഴവെള്ള ഗട്ടർ സംവിധാനം . Euro Guard മഴവെള്ള പാത്തികൾ 5 നിറങ്ങളിൽ ലഭ്യമാണ് . Euro Guard മഴവെള്ള പാത്തികളുടെ കൂടുതൽ സവിഷേതകൾ 👉 Easy Installation 👉 Maintenance Free 👉 High Flow Capacity 👉 Leak Proof കൂടുതൽ വിവരങ്ങൾക്കു ഞങ്ങളുടെ കായംകുളത്തുള്ള HHYS Inframart ഷോറൂം സന്ദർശിക്കുക. 𝖧𝖧𝖸𝖲 𝖨𝗇𝖿𝗋𝖺𝗆𝖺𝗋𝗍 𝖬𝗎𝗄𝗄𝖺𝗏𝖺𝗅𝖺 𝖩𝗇 , 𝖪𝖺𝗒𝖺𝗆𝗄𝗎𝗅𝖺𝗆 𝖠𝗅𝖾𝗉𝗉𝖾𝗒 - 690502 ഫോണിലൂടെ വിവരങ്ങൾ അറിയാൻ വിളിക്കൂ +91 95674 37776. ✉️ info@hhys.in 🌐 https://hhys.in/ ✔️ Whatsapp Now : https://wa.me/+919567437776 #EuroGuardProsquare #rainwatergutter #hhys #hhysinframart #buildingmaterials
THAHIR T RASHEED
Building Supplies
*wooden lights* പൈൻ വുഡിൽ നിർമ്മിച്ച മനോഹരമായ വുഡൻ ലൈറ്റുകൾ മോഡലുകൾക്ക് അനുസരിച്ച് വില
₹900
Labour Only
Kolo
Kerala
Plumber
Predeep Cp
1629789312
Join the Community to
start finding Ideas &
Professionals