Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Mr BoND waterproofing
Water Proofing | Ernakulam, Kerala
₹85 per sqft
Labour + Material
root restence coating ചെടികൾ നടന്ന പോഷനിലെ ചെടികളുടെ വേരുകൾ ഭിത്തിയിലോട്ട് തുളച്ചു കയറാൻ ചാൻസ് ഉണ്ട് ഇല്ലാതെ ആക്കുന്നതിനു വേണ്ടിയുള്ള കോട്ടിംഗ് ആണ് റൂട്ട് റസിസ്റ്റൻറ് കോട്ടിംഗ്.
1
0
More like this
പുതുതായി പണിയുന്ന വീടുകളിൽ വീടിൻറെ അകത്ത് ഇൻഡോർ പ്ലാൻസ് കാണാറുണ്ട് ഇൻഡോർ പ്ലാൻസ് വളരെ ഭംഗി നമ്മുടെ വീട് നൽകുന്നു. അതുപോലെതന്നെ ഇൻഡോർ പ്ലാൻസ് പണിയുന്നതിന് മുമ്പായിട്ട് ആ പോർഷൻ വാട്ടർപ്രൂഫ് ചെയ്യേണ്ടത് വളരെ അത്യാപരിചിതമാണ് അതുകൊണ്ടുള്ള ഗുണം ചെടികളിലെ വേരുകൾ ഇറങ്ങി ഭിത്തിത്തുളച്ച് അകത്ത് കയറിയാൽ അത് പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും അതിനു മുമ്പായി നാം വാട്ടർ പ്രൂഫ് ചെയ്യേണ്ട വളരെ അത്യന്താപേക്ഷിതമാണ് അതിനുവേണ്ടി ഉപയോഗിക്കുന്ന ഒരു പ്രോഡക്റ്റ് ആണ് ചിത്രത്തിൽ കാണുന്നത് . ഈ പ്രോഡക്റ്റ് വാട്ടർ പ്രൂഫിങ് + root resistance coating ആണ്. #WaterProofings #IndoorPlants #root #resistant
#jobposting #InteriorDesigner #vacancy #jobproffesional #jobhiring #jobopportunity Hello .... നിങ്ങൾ ഒരു interior or architecture designer ആണോ …? അല്ലെങ്കില്‍ ഇവയില്‍ ഏതേലും പഠിച്ചത് ആണോ …? നിങ്ങള്‍ക്കും ആഗ്രഹം കാണില്ലേ സ്വന്തമായി ഒരു business …? അല്ലെങ്കില്‍ ആരുടെയും control ഇല്ലാതെ വർക്ക് ചെയ്യാൻ ഉള്ള ആഗ്രഹം …! ഒരു team work mentality നിങ്ങള്‍ക്ക് ഉണ്ടെങ്കിൽ ഞങ്ങളുടെ കൂടെ കൂടാം …! ഇവിടെ നിങ്ങൾ ഒരു free bird ആണ് because you are a partner of this company… നിങ്ങളുടെ കഴിവ് ആണ് ഇവിടത്തെ investment , നിങ്ങള്‍ക്കു വേണ്ട suggestions നല്‍കാന്‍ seniors ഉണ്ട് (if you are a beginner), നിങ്ങള്‍ക്കു ഒരു team work mentality ഉണ്ട് എങ്കിൽ നിങ്ങള്‍ക്ക് ഞങ്ങളുടെ കൂടെ ചേരാം: So if you are interested -then contact our support team ............................................................ +91 6238248433 https://wa.me/message/DJNN5MBYNEQZC1 And our moto is - a person can't but a team can -
#InteriorDesigner #indorplants #root #resistant #coating #WaterProofings #WaterProofing #waterproofing_applicator #waterproofingexpert #Water-Proof
Shutter Automation നിലവിൽ ഉള്ളതോ പുതിയതായി നിർമ്മിക്കുന്നതോ ആയ ഷട്ടറുകളെ നമ്മുക്ക് Automatic ആക്കി മാറ്റാം കടമുറികളിൽ മാത്രമല്ല വീടിനുള്ളിലും ഇന്ന് ഷട്ടറുകൾ ചെയ്യുന്നുണ്ട് Automatic Shutter ഇഷ്ടാനുസരണം രൂപകൽപ്പന ചെയ്യാം , സുരക്ഷിതത്വം ഉറപ്പു വരുത്തുന്നു , പ്രവർത്തന സൗകര്യവും ഉണ്ട് gi , Japan Sheet, Aluminium, PolyCarbonate തുടങ്ങിയ മെറ്റീരിയൽ നമ്മുക്ക് ഷട്ടർ ചെയ്യാം വീടുകളിലെക്ക് സാധാരണ perforated rolling shutter ആണ് ചെയ്യുക ഇത്തരം ഷട്ടർ ചെയ്യുമ്പോൾ പുറത്തേക്കുള്ള view നമ്മുക്ക് ലഭിക്കുന്നതാണ് Side motor, Tubular molor എന്നിങ്ങനെ Shutter motor Available ആണ് വീടുകളിൽ Shutter ചെയ്യുമ്പോൾ ഷട്ടറിന്റെ top Cover ഇടാറില്ല പകരം Interior ചെയ്യുമ്പോൾ കവർ ചെയ്യുകയാണ് ചെയ്യുക. ഇത്തരം ഷട്ടറുകൾ ചെയ്യുമ്പോൾ അവ നമ്മുക്ക് Manual ആയും Remote ഉപയോഗിച്ചും switch ഉപയോഗിച്ചും വർക്ക് ചെയ്യിപ്പിക്കാം 2 വർഷം മുതൽ 5 വർഷം വരെ warranty ഉള്ള motor Available ആണ് motor Cost 35000 മുതൽ Start ചെയ്യുന്നുണ്ട് [ അതിലും കുറവുള്ളത് ' ഉണ്ട് പക്ഷെ issues കൂടുതലാണ്] #RollingShutters #shuttermotor #shutterautom
₹65,000
Labour + Material
*waterproof coating exterior wall* വൈറ്റ് സിമൻറ്, പ്രൈമർ, എമൾഷൻ ആവശ്യമില്ല. ഭിത്തിയിലെ വിള്ളലുകളിൽ നിന്നും പൊട്ടലുകളിൽ നിന്നും സംരക്ഷിക്കുന്നു. ഇത് ഒരു കൺസ്ട്രക്ഷൻ കെമിക്കൽ മെറ്റീരിയൽ ആണ്. ഇത് നിങ്ങളുടെ വീടിന് കാലാകാലം വാട്ടർപ്രൂഫ് കോട്ടിംഗ് നൽകുന്നു. വാട്ടർപ്രൂഫ് കോട്ടിങ് അടിച്ച വീടും അടിക്കാത്ത വീടും തമ്മിലുള്ള വ്യത്യാസമാണ് താഴെ കാണുന്ന ചിത്രത്തിൽ നിന്ന് മനസ്സിലാക്കാവുന്നതിന്ന് വേണ്ടിയാണ്
₹29 per sqft
Labour + Material
വീട് എന്ന സ്വപ്നത്തിന്റെ കാത്തിരിപ്പിന് ഇനി വിരാമം❤, വീട് എന്നത് എല്ലാവരുടെയും ഒരു ആഗ്രഹം ആണ്, അതും പണ്ടത്തെ പോലെ അല്ല! കാലം മാറി, ഇപ്പോൾ എല്ലാവർക്കും സ്വന്തമായി കോൺസെപ്റ്റുകൾ ഉണ്ട്. പെട്ടന്ന് തപ്പിപ്പിടിച്ച് എന്തെങ്കിലും ഒരു പ്ലാൻ ശരിയാക്കി മതിയായ ചർച്ചകൾ ഇല്ലാതെ കുറ്റി അടിക്കുന്ന ആ കാലം എല്ലാം പോയി......എല്ലാ കാര്യങ്ങളും ചോദിച്ചും പഠിച്ചും മനസിലാക്കി മുൻപോട്പോകുന്ന പുതുപുത്തൻ കാലം. ഞങ്ങളുടെ നടന്നു കൊണ്ടിരിക്കുന്ന എല്ലാ പ്രൊജക്റ്റ് കാണാം.. നേരിട്ട് ബോധ്യപ്പെട്ടു.. വ്യക്തമായ agreement കൂടെ ഘട്ടം ഘട്ടമായി പണം തീർത്തുകൊണ്ട്.. നിങ്ങളുടെ വീട് പണി പൂർത്തീകരിക്കാം... കൂടാതെ പോസ്റ്റ് കാണുന്ന വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പ് മെംബേർസ് ന് എന്ത് doubt ഉം ഇവിടെ ചോദിക്കാം, loan, plan, design അങ്ങനെ എല്ലാം. അത് പോലെ നമ്പർ whatsapp link ഉം ചേർക്കുന്നുണ്ട് 👍 സ്നേഹത്തോടെ.... John's Concepts
വീടിനകത്തും ലിഫ്റ്റോ?? അതെ ഇനി വീടിനകത്തും ലിഫ്റ്റ് ചെയ്യാം. പ്രായമായവർക്കും, കോണിപ്പടി കയറാൻ ബുദ്ധിമുട്ടുള്ളവർക്കും സ്വന്തം വീടിന്റെ മുകളിലെ നിലയിൽ പോകുവാൻ ഒരു Best ഓപ്ഷൻ Home ലിഫ്റ്റ്. 2 മുതൽ 6 ആളുകൾ വരെ കയറുന്ന Home lift ഉണ്ട്.. ലിഫ്റ്റ് ഉപയോഗിക്കുബോൾ കറന്റ് പോയാൽ പോലും അതിന്റെ ഉള്ളിൽ കുടുങ്ങി പോവില്ല, ബാറ്ററി backup system അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്... പുതിയ വീടുകളിലും പഴയ വീടുകളിലും വളരെ Easy ആയി ഇൻസ്റ്റാൾ ചെയാം. കറന്റ് ബില്ല് ഒരുപാട് വരും എന്നുള്ള പേടിയും വേണ്ട, Single phase ൽ വർക്ക് #ചെയുന്ന ലിഫ്റ്റ് Available ആണ്... German Technology 3 years warranty.... Call or Whatsap :-9544527832 #
വാട്ടർ പ്രൂഫിങ്ങ് - അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ സുഹൃത്തുക്കളെ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് വീടിന്റെ ലീക്കേജ്. ലീക്ക് വരാതിരിക്കാൻ ചില ടിപ്സ് ഇതാ ഒരു വീട് പണി പ്ലാൻ ചെയ്യുമ്പോൾ തന്നെ വെള്ളം അകത്തു കയറാൻ സാധ്യതയുള്ള ഭാഗങ്ങൾ നമ്മളുടെ മനസ്സിൽ വേണം. പ്രധാനമായും നനവ് വരാൻ സാധ്യതയുള്ള ഭാഗങ്ങൾ ഇതൊക്കെ എന്ന് നോക്കാം വീടിന്റെ താഴെ മുതൽ മുകളിലേക്ക് നോക്കാം പ്ലിന്ത്ത്- നനവുള്ള അല്ലെങ്കിൽ വെള്ളക്കെട്ടിൽ സ്ഥലങ്ങളിൽ raising dampness ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് ചുമരുകളിലേക്ക് ഈർപ്പം വലിക്കുകയും ചുമരിലെ പെയിൻറ് ഇളക്കുകയും ചെയ്യും. പ്ലിന്ത്ത് ബീം Waterproofing ചെയ്താൽ ഇൗ പ്രശനം ഒഴിവാക്കാം. ബാത്ത്റൂമിൽ നിന്നും ഇതുപോലെ റൈസിംഗ് dampness വരാം. ടോയ്‌ലറ്റ് വാട്ടർ പ്രൂഫ് ചെയ്യുന്നതാണ് അതിന് പ്രതിവിധി. അക്രിലിക് പോളിമർ പോലുള്ള കോട്ടിങ് കൊടുക്കണം. ഇനി ഫസ്റ്റ് ഫ്ളോർ നോക്കിയാൽ അവിടെ ലീകിന് സാധ്യതയുള്ളത് ബാത്റൂം, ബാൽക്കണി തുടങ്ങിയവയാണ്. വാട്ടർ പ്രൂഫ് ചെയ്യേണ്ടത് മദർ സ്ലാബിൽ ആണ്. അങ്ങനെ ചെയ്യുന്ന വാട്ടർ പ്രൂഫ് കൂടുതൽ കാലം നിലനിൽക്കും. പ്ലാസ്റ്റർ ചെയ്ത ശേഷം വാട്ടർ പ്രൂഫ് ചെയാമെങ്കിലും ചെലവ് കൂടുതലും life
Kolo
Kerala
Water Proofing
Mr BoND waterproofing
1629313083
Join the Community to
start finding Ideas &
Professionals