Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
manu unni
Plumber | Thiruvananthapuram, Kerala
പ്ലബിങ് ജോലിക്ക് ആളെ ആവിശ്യം ഉള്ളവർ അറിയിക്കണോ
0
0
More like this
praveen prasad
Home Owner
സ്റ്റീൽ ഫാബ്രിക്കേഷൻ വർക്ക് ചെയ്യുവാൻ ആളെ ആവിശ്യം ഉണ്ട്.
ബിജി പിള്ള
Home Owner
gate, car shed നിർമിക്കാൻ ആളെ ആവശ്യം ഉണ്ട് കൊല്ലം ഉള്ളവർ കോൺടാക്ട് ചെയ്യുക. വാട്സ്ആപ്പ് 8547048705
Anshad khalid
Home Owner
ടൈൽ വർക്ക് ചെയ്യുവാൻ ആളെ ആവിശ്യം ഉണ്ട് kollam trivandrum border ആണ് സ്ഥലം
Eco-tank solutions
Waste Management
കൊല്ലം കൊട്ടാരക്കര പുനലൂർ ഭാഗത്തു പ്ലബിങ് ജോലിയും ഇന്റർലക്കും ചെയ്യാൻ അറിയാവുന്ന ആളുണ്ടോ, ഞായർ ഇരു ചെറിയ വർക്ക് ഉണ്ട്, ഒരു മണിക്കൂറിനുള്ളിൽ മാത്രമേ ഉണ്ടാകു, ഒരു ദിവസത്തെ ശമ്പളം തരാം താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യു :9567152538
₹900 - ₹1,000
Labour Only
ambily ambareeksh
Architect
മാർക്കറ്റിംഗ് ജോലിക്ക് പാർട്ട് time ആളെ ആവശ്യം ഉണ്ട് contact 8848240188
₹10,000 - ₹15,000
Labour Only
praveen prasad
Home Owner
കാർപെന്ററി വർക്ക് ചെയ്യുവാൻ ആളെ ആവിശ്യമുണ്ട്.. പണി പൂർത്തീകരിച്ചു വരുന്ന വീട്ടിൽ ചെറിയ ചെറിയ കാർപെന്ററി വർക്കുകൾ ചെയ്തു നൽകുവാൻ ദിവസ കൂലി അടിസ്ഥാനത്തിൽ കർപെന്റെർ വർക്ക് അറിയാവുന്ന ആളെ അത്യാവശ്യമായി ആവിശ്യമുണ്ട്. അഴിച്ചു വെച്ചിരിക്കുന്ന 4 ഡോർ അലമാര ഭിത്തിയിൽ ഫിറ്റ് ചെയ്യണം. കിച്ചൻ കബോർഡിൽ 3 ട്രേ ഫിറ്റ് ചെയ്യണം മൾട്ടി വുഡ് പീസുകളിൽ ചെറിയ ഷെൽഫ് പണിയണം.. താല്പര്യം ഉള്ളവർ നമ്പർ ദിവസക്കൂലി കമന്റ് ചെയ്യുക സ്ഥലം പത്തനംതിട്ട ജില്ല അങ്ങാടിക്കൽ വടക്ക്
Santhosh f
Home Owner
പ്ലബിങ് വർക്ക് ദിവസക്കൂലിക്ക് ചെയ്യുന്നവർ contact ചെയ്യുക. PPR പൈപ്പ് ഉപയോഗിച്ച് വർക്ക് എക്സ്പീരിയൻസ് ഉള്ളവർ വേണം, സ്ഥലം കൊല്ലം town.
Kolo
Kerala
Plumber
manu unni
1629486121
Join the Community to
start finding Ideas &
Professionals