belt, lintel,beam എന്നിവയ്ക്കുള്ള ring കൾ പല പണിക്കാരും readymade വാങ്ങാൻ ആണ് പറയുന്നത്. readymade primary steel ൽ എവിടെയും ലഭിക്കുന്നുമില്ല. ഞാൻ എന്റെ ആവശ്യത്തിനുള്ളത് അവരോട് primary steel ൽ തന്നെ വളച്ച് ഉണ്ടാക്കാനായി പറയുകയാണ് ഉണ്ടായത്. അത് തന്നെയല്ലെ നല്ലതും .
Anil Kumar
Home Owner | Ernakulam
Readymade ring quality ഇല്ല, അതിന്റെ bend കൊട്ട പോലെ ആണ്, നമ്മൾ നല്ല കമ്പി വാങ്ങി വളച്ചു എടുക്കുന്നതാണ് നല്ലത്
AASTHA HOMES
Contractor | Palakkad
available in Prince tmt
Abhilash Lekshmanan
Civil Engineer | Thiruvananthapuram
yes
Aashi aashik
Contractor | Malappuram
s
Alex Varughese
Civil Engineer | Sydney
your decision is right