ഓരോ രണ്ടു പാളി ജനലിനും അതിന്റെ വീതിക് ( പുറത്തോട്ടു പുറം) 5 cm കൂട്ടി 100 cm ആണെങ്കിൽ 105 cmനും പൊക്കം 135 cm ആണെങ്കിൽ 5cm കൂട്ടി 140 cmനും 4 മൂലയും 10 cm x 10 cm എന്ന കണക്കിലും ക്യാപിട്ടാൽ ചീള് അടിച്ച് മുറുക്കി. 4 സൈഡും പരുക്കനിട്ട് നന്നായി ഉറപ്പിക്കാം
Shan Tirur
Civil Engineer | Malappuram
depends your bed size
Devasya Devasya nt
Carpenter | Kottayam
ഓരോ രണ്ടു പാളി ജനലിനും അതിന്റെ വീതിക് ( പുറത്തോട്ടു പുറം) 5 cm കൂട്ടി 100 cm ആണെങ്കിൽ 105 cmനും പൊക്കം 135 cm ആണെങ്കിൽ 5cm കൂട്ടി 140 cmനും 4 മൂലയും 10 cm x 10 cm എന്ന കണക്കിലും ക്യാപിട്ടാൽ ചീള് അടിച്ച് മുറുക്കി. 4 സൈഡും പരുക്കനിട്ട് നന്നായി ഉറപ്പിക്കാം
Amrutha Ajith
Civil Engineer | Thrissur
താങ്കൾ വയ്ക്കാൻ ഉദ്ദേശിക്കുന്ന ബെഡ് ന്റെ വീതി