Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
സത്യൻ കുട്ടപ്പന്
Painting Works | Ernakulam, Kerala
ഒരു സ്റ്റോൺ വർക്ക്
2
0
More like this
# സ്റ്റോൺ വർക്ക്
#ഒരു ചെറിയ കോബിൾ സ്റ്റോൺ work
ഒരു വർക്ക് ഇന്ന് പൂർത്തിയായി
hi🙋♂️ പുതിയ വർക്ക് ഒരു സിമ്പിൾ ബെഡ്റൂം...
എന്റെ ചെറിയ ഒരു വർക്ക് 🙋♂️
ടെക്സ്റ്റ്ർ വർക്ക് ഗ്ലിട്ടർ സ്റ്റോൺ ലറ്ററേറ്റ് സ്റ്റോൺ ഫിനിഷ് #TexturePainting
₹150 per sqft
Labour + Material
പഴയ ഒരു വർക്ക് മുട്ടാർ
ഒരു ചെറിയ Work #closet #washbasins
₹11,000
Labour + Material
ട്രെഡീഷണൽ വർക്കുകൾ നിത്യഹരിതങ്ങൾ 2014 ലെ ഒരു വർക്ക് ഇപ്പോഴും തനിമയോടെ
ഒരു ചെറിയ വർക്ക്
സ്റ്റോൺ ടെക്സ്റ്റർ വർക്ക്
hi ഒരു പുതിയ വർക്ക് 🙋♂️
അക്രിലിക് ലമിനേഷൻ ഉപയോഗിച്ച് ചെയ്ത ഒരു കിച്ചെൺ വർക്ക്
പഴയ ഒരു വർക്ക് സ്ഥലം മുട്ടാർ
hi🙋♂️ ഒരു അടിപൊളി സീലിംഗ് വർക്ക് 😍
#ഇന്നലെ ചെയ്ത ഒരു വർക്ക്
ചെറിയ ഒരു വർക്ക്
N̤a̤t̤ṳr̤e̤ s̤t̤o̤n̤e̤ w̤o̤r̤k̤s̤ 9645675570 മനോഹരമായ exterior landscaping ഏതൊരു വീടിന്റെയും പകിട്ട് വർധിപ്പിക്കുന്ന ഒന്നാണ് . നാച്ചുറൽ സ്റ്റോൺ പതിച്ച മുറ്റം വീടിനു രാജകീയ പ്രൗഡി നല്കുന്നതിനൊപ്പംതന്നെ സിമന്റ് ഇന്റർലോക്ക് കട്ടകളുടെ അസഹനീയമായ ചൂട് , പെയിന്റിംഗ് മൈന്റനെൻസ് തുടങ്ങിയ എല്ലാത്തരം പ്രശ്നങ്ങൾക്കും പരിഹാരമാണ് . മഴവെള്ളം നേരിട്ട് ഭൂമിയിലേക്കിറങ്ങുന്നു എന്നതും , പ്രകൃതിദത്തമായ , മൈന്റനെൻസ് ഒന്നും തന്നെയില്ലാത്തതുമായ നാച്ചുറൽ സ്റ്റോൺ തികച്ചും ഒരു eco - friendly ലാന്റ്സ്കേപ്പിംഗ് ഓപ്ഷനാണ് .ദീർഘകാല ഈടും തേയ്മാനം വരാത്ത ഗ്രിപ്പും പോലെ തന്നെ പഴക്കം ചെല്ലാത്ത ലുക്കും ഇതിന്നു ആകർഷണം കൂട്ടുന്നു ! ചിലവ് കുറഞ്ഞ രീതിയിൽ എല്ലാത്തരം നാച്ചുറൽ സ്റ്റോണും നല്ല ഫിനിഷിങ് മികവോടുകൂടി കേരളത്തിലെവിടെയും ഏറ്റെടുത്തു ചെയ്യുന്നു . വിശദ വിവരങ്ങൾക്കും എസ്റ്റിമേഷനും ബന്ധപ്പെടുക : 9645675570
നിങ്ങൾ വർക്ക് ഏൽപ്പിക്കുമ്പോൾ ഒരിക്കലും നിങ്ങളെ അടുത്ത് സുഹൃത്തുക്കളെ ഏൽപ്പിക്കാതിരിക്കുക. മഴ കുറഞ്ഞോ പലരും എന്നോട് പറഞ്ഞിട്ടുള്ള കാര്യമാണത് അവനെ വിശ്വസിച്ചു നമ്മളെ ഏൽപ്പിച്ചത് അവൻ നമ്മളെ പറ്റിച്ചു എന്ന്. നിങ്ങൾ വർക്ക് ഏൽപ്പിക്കുന്നതിന് മുമ്പ് ഒരു അഞ്ചു കോൺട്രാക്ടർമാരുമായി ബന്ധപ്പെടുക. ഓരോരുത്തരോടും അവരവരുടെ റേറ്റും കാര്യങ്ങളും പറയാൻ പറയുക. അപ്പോൾ നിങ്ങൾക്ക് ഒരു ഐഡിയ കിട്ടും. #Contractor #TexturePainting
₹150 per sqft
Labour + Material
ലോൺ വീട് ഫുൾ വർക്ക് 600000 420 സ്ക്വയർ ഫീറ്റ് പഞ്ചായത്തിൽ കാണിക്കാൻ ഇത്രയും ചെയ്യാൻ 4 ലക്ഷം രൂപയുടെ വീട് ഒരു ബാത്റൂം സബ് റേറ്റ്
Kolo
Kerala
Painting Works
സത്യൻ കുട്ടപ്പന്
1628555936
Join the Community to
start finding Ideas &
Professionals