Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Sujith nedungottur
Carpenter | Palakkad, Kerala
hi ഒരു പുതിയ വർക്ക് 🙋♂️
0
0
More like this
Sujith nedungottur
Carpenter
പുതിയ വർക്ക് 🙋♂️
RenderLand 3D
3D & CAD
❤️❤️❤️3D ഡിസൈനിങ് 9605737779❤️❤️❤️ നിങ്ങൾ ഒരു പുതിയ വീട് നിർമിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ? അതോ നിലവിലെ വീട് പുതുക്കി പണിയാൻ ആഗ്രഹിക്കുന്നുവോ? നിർമാണത്തിന് മുൻപായി നിങ്ങളുടെ സ്വപ്ന ഭവനം എങ്ങിനെയാണെന്ന് കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ.... നിങ്ങളുടെ വീടിന്റെ പ്ലാൻ ഞങ്ങൾക്ക് whatsapp 9605737779 അല്ലെങ്കിൽ 📧 email - renderland79@gmail.com ചെയ്യൂ... വീടിന്റെ നിർമാണത്തിന് /പുതുക്കിപ്പണിയലിനു, റൂമുകളുടെ ഇന്റീരിയർ ചെയ്യുന്നതിന് മുൻപായി 3D view ചെയ്യുന്നതുകൊണ്ട് ഉപഭോഗ്താവിനുള്ള ഗുണങ്ങൾ എന്താണ്??? ✅️നിർമാണ സമയത്ത് ഉണ്ടാകുന്ന പൊളിച്ചുമാറ്റലും കൂട്ടുചേർക്കലും ഇത് മൂലം ഒഴിവാക്കിയെടുക്കാൻ സാധിക്കുന്നു. ✅️ഏറ്റവും പുതിയ ട്രെൻഡിലും ഡിസൈനിലും നിങ്ങളുടെ സ്വപ്നഭവനം ഒരുക്കിയെടുക്കാൻ സാധിക്കുന്നു ✅️വ്യക്തമായ ഒരു 3D view ഉണ്ടെങ്കിൽ നിർമാണ സമയത് തൊഴിലാളികൾക്കു ഉണ്ടാകുന്ന ആശയകുഴപ്പങ്ങൾ ഇല്ലാതാക്കാനും സാധിക്കുന്നു. ✅️നിർമാണം കൃത്യതയോടെ ചുരുങ്ങിയ ചിലവിലും സമയത്തിലും പൂർത്തിയാക്കാൻ സാധിക്കുന്നു
Krishna Associates Ampio homedecor
Interior Designer
നിങ്ങൾ പുതുതായി ഒരു ഗൃഹ നിർമാണം നടത്തുന്നവരാണെങ്കിൽ തീർച്ചയായും ,ഒരു മോഡുലാർ കിച്ചൻ തിരഞ്ഞെടുക്കുന്നത് നിങ്ങൾ ഇതിനകം തന്നെ പരിഗണിച്ചിരിക്കും വളരെ സൗകര്യപ്രദവും പ്രവർത്തനക്ഷമതയുള്ളതുമായ മോഡുലാർ കിച്ചണുകൾ ഇന്ത്യയിലെ പുതിയ വീട്ടുടമകൾക്കിടയിൽ വളരെയധികം പ്രചാരം നേടികഴിഞ്ഞിരിക്കുന്നു. എന്താവാം ഇതിനു കാരണം? Space saving: ,ലഭ്യമായ ഇടം പരമാവധി പ്രയോജനപ്പെടുത്തുന്നതിനാണ് മോഡുലാർ കിച്ചൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഇന്നത്തെ ഒതുക്കമുള്ള നഗര ഭവനങ്ങളിൽ ഇത് അനുഗ്രഹമായി വരുന്നു. More functional നിങ്ങളുടെ വീട്ടിലെ ഏറ്റവും സജീവമായ മേഖലകളിലൊന്ന് എന്ന നിലയിൽ, നിങ്ങളുടെ അടുക്കള ഏറ്റവും മികച്ച പ്രവർത്തനത്തിനായി രൂപകൽപ്പന ചെയ്തിരിക്കണം. ഭക്ഷണം തയ്യാറാക്കുന്നതിനും പാചകം ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനും സൂക്ഷിക്കുന്നതിനും പാചകം എളുപ്പവും ആസ്വാദ്യകരവുമാക്കുന്നതിന് നന്നായി നിർവചിക്കപ്പെട്ട സോണുകൾ ഉപയോഗിച്ചാണ് മോഡുലാർ അടുക്കളകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജോലികൾ കാര്യക്ഷമമാക്കുന്നതിനും കാര്യക്ഷമതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. #homesweethome #homeinteriordesign #ModularKitchen
Sujith nedungottur
Carpenter
hi🙋♂️😜
Sujith nedungottur
Carpenter
പുതിയ വർക്ക് 🙋♂️
Sujith nedungottur
Carpenter
hi🙋♂️ പുതിയ വർക്ക് ഒരു സിമ്പിൾ ബെഡ്റൂം...
Sujith nedungottur
Carpenter
🙋♂️hi പുതിയ വർക്ക് ഒരു അടിപൊളി ബെഡ്റൂം😍
Sujith nedungottur
Carpenter
പണിപ്പുരയിൽ ആണെ🙋♂️
Edge Neoteric Builders
Service Provider
#steelstructurebuildings#inner finish#modernsteelstructurekitchen#
e Life Interior
Service Provider
*e Life Interior(aluminiom fabrication* full work
₹570 per sqft
Labour + Material
Sujith nedungottur
Carpenter
hi🙋♂️ പുതിയ വർക്ക്
Sujith nedungottur
Carpenter
പുതിയ വർക്ക് കിച്ചൻ
Sujith nedungottur
Carpenter
🙋♂️hi.... പുതിയ വർക്ക്
Sujith nedungottur
Carpenter
പുതിയ വർക്ക് 🙋♂️ നടന്നുകൊണ്ടിരിക്കുന്നു ☺️
VISMAYA INTERIORS
Contractor
Sujith nedungottur
Carpenter
hi🙋♂️ പുതിയ വർക്ക്
Krishna Associates Ampio homedecor
Interior Designer
Rennovation - kitchen പുതിയ വീടുകളിൽ കാണുന്ന രീതിയിൽ നിങ്ങളുടെ പഴയ കിച്ചൻ make over ചെയ്തെടുക്കാവുന്നതാണ്. 15വർഷം പഴക്കമുള്ള ഒരു കിച്ചൻ rennovate ചെയ്തതിന്റെ snaps ആണ് ഇവിടെ കൊടുത്തിട്ടുള്ളത്. Termite വന്നു cabinets മോശമായ നിലയിൽ ആയതുകൊണ്ട് പൂർണമായും WPC ഉപയോഗിച്ചാണ് re built ചെയ്തത് കിച്ചന്റെ snaps ഇവിടെ കൊടുക്കുന്നു. കൂടെ പഴയ കിച്ചന്റെയും Pls comment your reviews https://wa.me/919846724449 #ModularKitchen #KitchenIdeas #Architectural&Interior #homeinteriordesign
Sujith nedungottur
Carpenter
ഓഫീസ് കൗണ്ടർ ഒരു പുതിയ വർക്ക് ☺️
bineesh nb ankamaly
Carpenter
750 per sqrft
Krishna Associates Ampio homedecor
Interior Designer
നിങ്ങൾ പുതുതായി ഒരു ഗൃഹ നിർമാണം നടത്തുന്നവരാണെങ്കിൽ തീർച്ചയായും ,ഒരു മോഡുലാർ കിച്ചൻ തിരഞ്ഞെടുക്കുന്നത് നിങ്ങൾ ഇതിനകം തന്നെ പരിഗണിച്ചിരിക്കും വളരെ സൗകര്യപ്രദവും പ്രവർത്തനക്ഷമതയുള്ളതുമായ മോഡുലാർ കിച്ചണുകൾ ഇന്ത്യയിലെ പുതിയ വീട്ടുടമകൾക്കിടയിൽ വളരെയധികം പ്രചാരം നേടികഴിഞ്ഞിരിക്കുന്നു. എന്താവാം ഇതിനു കാരണം? Space saving: ,ലഭ്യമായ ഇടം പരമാവധി പ്രയോജനപ്പെടുത്തുന്നതിനാണ് മോഡുലാർ കിച്ചൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഇന്നത്തെ ഒതുക്കമുള്ള നഗര ഭവനങ്ങളിൽ ഇത് അനുഗ്രഹമായി വരുന്നു. More functional നിങ്ങളുടെ വീട്ടിലെ ഏറ്റവും സജീവമായ മേഖലകളിലൊന്ന് എന്ന നിലയിൽ, നിങ്ങളുടെ അടുക്കള ഏറ്റവും മികച്ച പ്രവർത്തനത്തിനായി രൂപകൽപ്പന ചെയ്തിരിക്കണം. ഭക്ഷണം തയ്യാറാക്കുന്നതിനും പാചകം ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനും സൂക്ഷിക്കുന്നതിനും പാചകം എളുപ്പവും ആസ്വാദ്യകരവുമാക്കുന്നതിന് നന്നായി നിർവചിക്കപ്പെട്ട സോണുകൾ ഉപയോഗിച്ചാണ് മോഡുലാർ അടുക്കളകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. #ModularKitchen #KitchenIdeas #LargeKitchen
Kolo
Kerala
Carpenter
Sujith nedungottur
1629063893
Join the Community to
start finding Ideas &
Professionals