hamburger
Rajesh V S

Rajesh V S

Painting Works | Ernakulam, Kerala

likes
1
comments
0

More like this

ISRO യിൽ നിന്നു retired ആയ എബ്രഹാം sir ൻ്റെ ആവശ്യം ഇരാററുപേട്ടയിൽ  പണിയുന്ന തന്റെ വീടിന്റെ Kitchen Modular  ആക്കി മാറ്റുന്നതിനും കൂടുതൽ ഇന്റെരിയർ വർക്കിനെ പറ്റിയറിയുന്നതിനു മായിരുന്നു. എന്നിൽ നിന്നു കുടുതൽ അറിഞ്ഞപ്പോൾ തൽക്കാലം കിച്ചൻ മാത്രം മതി  യെന്ന് സാറു തീരുമാനിച്ചു.🤪 പക്ഷേ ഒരു കണ്ടീഷൻ വെറും നാലു ദിവസം കൊണ്ടു കിച്ചൻ complete ചെയ്യണം. Trivandrum thu നിന്ന് വന്നു പോകുന്നതിനാൽ ഇതിൽ കുടുതൽ സമയം തരാൻ ആവില്ല യെന്നും( ട ട LV ഒരണ്ണം ഞങ്ങൾക്കു ഉണ്ടാക്കാൻ വെറും രണ്ടു ദിവസം മതിയല്ലോന്നും,)🙄 
പിന്നെ ഒന്നും ചിന്തിക്കാതെ ൈകയ്യി െകാടുത്ത ഞങ്ങൾ ഏറെ കുറെ പറഞ്ഞ സമയത്ത് തീർത്ത വർക്ക്. ഇതിൽ ഞങ്ങളുടെ effort നെ ക്കാൾ ആത്മ സംതൃപതി നൽകിയത് സാർ നൽകിയ motivation ആയിരുന്നു. കലാം sirnte കൂടെ പ്രവർത്തിച്ച് അങ്ങയെ പോലുള്ളവർ ഈ നാടിനു നൽകുന്ന സേവനങ്ങൾക്ക് ഒരു ആയിരം നന്ദി പറഞ്ഞ് siteil നിന്നു പോന്നപ്പോൾ കിട്ടിയ സംതൃപ്തി വർക്കിനേക്കാൾ വലുതായിരുന്നു.
9947356662  #Architectural&Interior  #InteriorDesigner
ISRO യിൽ നിന്നു retired ആയ എബ്രഹാം sir ൻ്റെ ആവശ്യം ഇരാററുപേട്ടയിൽ പണിയുന്ന തന്റെ വീടിന്റെ Kitchen Modular ആക്കി മാറ്റുന്നതിനും കൂടുതൽ ഇന്റെരിയർ വർക്കിനെ പറ്റിയറിയുന്നതിനു മായിരുന്നു. എന്നിൽ നിന്നു കുടുതൽ അറിഞ്ഞപ്പോൾ തൽക്കാലം കിച്ചൻ മാത്രം മതി യെന്ന് സാറു തീരുമാനിച്ചു.🤪 പക്ഷേ ഒരു കണ്ടീഷൻ വെറും നാലു ദിവസം കൊണ്ടു കിച്ചൻ complete ചെയ്യണം. Trivandrum thu നിന്ന് വന്നു പോകുന്നതിനാൽ ഇതിൽ കുടുതൽ സമയം തരാൻ ആവില്ല യെന്നും( ട ട LV ഒരണ്ണം ഞങ്ങൾക്കു ഉണ്ടാക്കാൻ വെറും രണ്ടു ദിവസം മതിയല്ലോന്നും,)🙄 പിന്നെ ഒന്നും ചിന്തിക്കാതെ ൈകയ്യി െകാടുത്ത ഞങ്ങൾ ഏറെ കുറെ പറഞ്ഞ സമയത്ത് തീർത്ത വർക്ക്. ഇതിൽ ഞങ്ങളുടെ effort നെ ക്കാൾ ആത്മ സംതൃപതി നൽകിയത് സാർ നൽകിയ motivation ആയിരുന്നു. കലാം sirnte കൂടെ പ്രവർത്തിച്ച് അങ്ങയെ പോലുള്ളവർ ഈ നാടിനു നൽകുന്ന സേവനങ്ങൾക്ക് ഒരു ആയിരം നന്ദി പറഞ്ഞ് siteil നിന്നു പോന്നപ്പോൾ കിട്ടിയ സംതൃപ്തി വർക്കിനേക്കാൾ വലുതായിരുന്നു. 9947356662 #Architectural&Interior #InteriorDesigner

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store