Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
jineesh ER jinu
Painting Works | Thrissur, Kerala
ഇത് ഒരു ബുട്ടിക് ആണ്... മൊത്തം ടെസ്റ്റർ വർക് ചെയ്തതാണ് 8113989598 cont ചെയൂ
1
0
More like this
ഇത് തൃശ്ശൂരിൽ ചെറ്റുപുഴയിൽ ഉള്ള ഒരു ജ്വല്ലറി ആണ് full വർക് നമ്മൾ ആണ് ചെയ്തത് 8113989598 cont ചെയ്യൂ
ഇത് ഒരു വാസ്തു അജാരി എന്റെ സ്ഥലത്ത് കുറ്റി അടിച്ച പ്ലാൻ ആണ്, എല്ലാരും പറയുന്നു ഇത് തെറ്റാണ് എന്ന് ഇങ്ങനെ വരാൻ പാടില്ല എന്നും, എനിക്ക് ഇതിന് കുറിച്ച് അറിയില്ല,അറിയുന്നവർ ആരെങ്കിലും ഇതിന് കുറിച്ച് ഒന്ന് പറഞ്ഞു തന്ന് സഹായിക്കാമോ please 🙏 # പ്ലാൻസ്, #KeralaStyleHouse #keralahomeplans #BestBuildersInKerala #all_kerala
*waterproof coating exterior wall* വൈറ്റ് സിമൻറ്, പ്രൈമർ, എമൾഷൻ ആവശ്യമില്ല. ഭിത്തിയിലെ വിള്ളലുകളിൽ നിന്നും പൊട്ടലുകളിൽ നിന്നും സംരക്ഷിക്കുന്നു. ഇത് ഒരു കൺസ്ട്രക്ഷൻ കെമിക്കൽ മെറ്റീരിയൽ ആണ്. ഇത് നിങ്ങളുടെ വീടിന് കാലാകാലം വാട്ടർപ്രൂഫ് കോട്ടിംഗ് നൽകുന്നു. വാട്ടർപ്രൂഫ് കോട്ടിങ് അടിച്ച വീടും അടിക്കാത്ത വീടും തമ്മിലുള്ള വ്യത്യാസമാണ് താഴെ കാണുന്ന ചിത്രത്തിൽ നിന്ന് മനസ്സിലാക്കാവുന്നതിന്ന് വേണ്ടിയാണ്
₹29 per sqft
Labour + Material
പുറം നാടുകളിൽ ചെയ്തുവരുന്ന പല പുതിയ മോഡലുകളും കേരളത്തിൽ എവിടെയും ചെയ്തു കൊടുക്കുന്നു ഇത് ഒരു പുതിയ വർക്കാണ് ാമസിക്കാതെ പുതിയ വീഡിയോ അപ്ലോഡ് ചെയ്യുന്നതാണ് #modular #Contractor #engineering #workers #client #homeowners #LUXURY_INTERIOR #Thrissur #land #dream #Electrician #Painter #autocad #3DPainting #3dsmaxdesign #High_quality_Elevation #3DKitchenPlan #kerala contact 9947536875 midhun_roshan_raveendran
കുറഞ്ഞ ചിലവിൽ ചെയാൻ പെറ്റുന്ന ഒരു അലമാര. ഇത് ഫെറോസിമറ്റ് ആണ് നമ്മൾ കസ്റ്റമർ ചെയ്തു കൊടുത്തിരിക്കുന്നത് ഇതിൽ grey colour ഷീറ്റിൽ pvc ഷീറ്റ് ഉബയോഗിച്ച ആണ് ചെയ്തിരിക്കുന്നത് customer ഇഷ്ട ഉള്ള colour ഇതിൽ ഉബയോഗിക്കാം ഇതിൽ നമ്മൾ ഒരു droo koodi ചെയ്ത് കൊടുത്തിട്ടുണ്ട് കേരളത്തിൽ എവിടെയും നമ്മക് ഇത് ചെയ്ത് തരുന്നത് ആണ് 📞7907312996 #AluminiumWindows #KitchenInterior #homekerala
₹20,000
Labour + Material
ഇത് ഒരു ഫോട്ടോ കിട്ടിയതാണ് എങ്ങനെയുണ്ട്
Makrana mill store എന്ന സ്ഥാപനത്തിൻ്റെ ഉൽഘാടനം 9th ഞായർ കാലത്ത് 10 AM ന് നടക്കുക ആണ് എല്ലാ സുഹൃത്തുക്കളും സഹോദരങ്ങളും ഇത് ഒരു ക്ഷണം ആയി സ്വീകരിച്ച് പ്രസ്തുത സമയം എത്തിച്ചേരുകയും, തുടർന്നും നിങ്ങളുടെ നിസ്സീമമായ സഹകരണവും ആത്മാർത്ഥമായ പ്രാർത്ഥനയും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു ....
തൃശൂർ ജില്ലയിലെ മിസ്റ്റർ ഖാദർ എന്നിവർക്ക് നിർമിക്കുന്ന വീടിന്റെ മോഡൽ ആണ് ഇത്.ഒരു കേരള ടൈപ്പ് മതി എന്നാ പാർട്ടിയുടെ ആഗ്രഹം പൂർണമായും ഉൾക്കൊണ്ട് ചെയ്തു കൊടുത്തതാണ് ഇത്
3 നിലയിൽ 3 സഹോദരിമാർക്ക് ഒരുമിച്ചു താമസിക്കാൻ വേണ്ടി പണിയുന്ന വീട് ആണ് ഇത്. ഓരോരുത്തർക്കും 2.5സെന്റ് സ്ഥലം ആണ് ഉണ്ടായിരുന്നത്. ആ സ്ഥല പരിമിതി മറികടക്കാൻ വേണ്ടി ആണ് ഇങ്ങനെ ഒരു ആശയം കണ്ടുപിടിച്ചത്. ഇപ്പോൾ നല്ല സൗകര്യം ഉള്ള ഒരു വീടായി ഇത്. GARUDA constructions 75th project., ഇങ്ങനെ ഒരു പ്രൊജക്റ്റ് ലഭിച്ചതിൽ അഭിമാനം തോനുന്നു
അങ്ങനെ ഒരു വർക് കൂടെ കമ്പ്ലീറ്റ് ആയി പ്രഷർ പമ്പ് വെച്ചു ചെക് ചെയ്തു നോക്കി ബദ്രമയി കവർ ചെയ്തു മുകളിൽ റുഫിൻ്റെ വർക് നടക്കുന്നുണ്ട് അത്കൊണ്ട് ആണ് പമ്പ് ഭദ്രമായി കെട്ടി വെച്ചത് #KeralaStyleHouse #keralahomedesignz
₹10
Labour Only
9605866595 ഇത് ഒരു സ്കൂളിന്റെ വർക്കാണ്. റൂഫ് കേരളത്തിൽ എവിടെയും ചെയ്തു കൊടുക്കുന്നു. എല്ലാത്തരം റൂഫ് വർക്കുകൾക്കും സമീപിക്കുക.
Makrana mill store എന്ന സ്ഥാപനത്തിൻ്റെ ഉൽഘാടനം 9th ഞായർ കാലത്ത് 10 AM ന് നടക്കുക ആണ് എല്ലാ സുഹൃത്തുക്കളും സഹോദരങ്ങളും ഇത് ഒരു ക്ഷണം ആയി സ്വീകരിച്ച് പ്രസ്തുത സമയം എത്തിച്ചേരുകയും, തുടർന്നും നിങ്ങളുടെ നിസ്സീമമായ സഹകരണവും ആത്മാർത്ഥമായ പ്രാർത്ഥനയും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു ....
ഇരുമ്പിൽ തീർത്ത ഗേറ്റുകൾ, ജനാവാതിലുകൾ, മറ്റു വർക്കുകൾ തേക്ക്, വീട്ടി വുഡ് ഡിസൈൻ ചെയ്തുകൊടുക്കുന്നു ഈ വീഡിയോയിൽ കാണുന്ന ഗേറ്റ് ഒരു ഇരുമ്പ് കമ്പിയിൽ തീർത്ത ഗേറ്റ് ആണ് എന്നാൽ ഇത് തേക്ക് ഡിസൈൻ ചെയ്തതാണ് ഇതുപോലെ നിങ്ങളുടെ വീട്ടിലും ചെയ്യാം വിളിക്കുക 7559072191 #gates #furnitures #thekkdesainig #veetiwood #painters #keralaart #Malappuram #palkkad #InteriorDesigner #Carpenter
₹1,200
Labour Only
എന്റെ ഒരു 900 sq വീട് ആണ് ഇത് വർക്ക് ഏരിയ എടുത്തത് കൂടി ചേർത്ത് (ഈ പ്ലാനിൽ ഇല്ല ) 1000 sq ഉണ്ട് ഇത് പഴയ രീതിയിൽ ചെയ്തത് ആണ് 10 വർഷം മുൻപ് ഇതിൽ stair case പിന്നെ ഒരു റൂം ലിവിങ് റൂം ആക്കി മാറ്റാനും പറ്റുമോ ഇത് എങ്ങിനെ മാറ്റാൻ പറ്റും
Mbrick( mud brick) വളരെ എളുപ്പത്തിലും കൃത്യമായ വലുപത്തിലും കട്ട് ചെയ്യാൻ കഴിയുന്ന ബ്രിക്ക് ആണ് m brick. അതുകൊണ്ട് തന്നെ ഇത് ഒരു കട്ട പോലും വേസ്റ്റേജ് വരുന്നില്ല palakkad thirunarayanapuram Soilux 📞9526308037 📞9447643869 #mbricks #lateritestone #bricksdealer #bestbricks #best_architect #Contractor #sivaconstruction #thrissurbuilders #allkeraladelivery
₹36 36
Labour Only
ഇത് മേരി വില്ല. ഇവിടെ ചെന്നാൽ ഒരു റിസോർട്ടിൽ പോയ അനുഭൂതി ആണ്.❤️ വളരെ നന്ദി മേരി ആന്റി ഇങ്ങനെ ഒരു വർക് ഞങ്ങളെ ഏല്പിച്ചതിന്.🙏🙏🙏
ഒരു വാൾ ഡിസൈൻ ചെയ്തതാണ്... ഇത് പോലെ ഏത് തരത്തിലും സിമന്റുകൊണ്ട് ഡിസൈൻ ചെയ്തു പൈന്റിങ് ചെയ്തു തരുന്നതാണ്..
ഇത് ഡ്രെസ്സിങ് റ്റബിൾ ബെഡ് റൂം സെറ്റിലെ ഒരു part ആണ് ഇത്. #
മലപ്പുറം ജില്ലയിലെ വേങ്ങര എന്നാ സ്ഥലത്ത് മിസ്റ്റർ വിവേക് എന്നിവർക്ക് നിർമിക്കുവാൻ പോകുന്ന വീടിന്റെ മോഡൽ ആണ് ഇത് .കേവലം 900 സ്ക്വെർഫീറ്റ് വരുന്ന വീടിന്റെ മൊത്തം ചെലവ് വരുന്നത് 18 ലക്ഷം രൂപയാണ് വിത്ത് പൊർച് ആൻഡ് സ്റ്റൈർ കേസ് ഏരിയ
എറണാംകുളം ജില്ലയിൽ മിസ്റ്റർ സകീർ ഹുസൈൻ എന്നിവർക്ക് നിർമിക്കുവാൻ പോകുന്ന വീട്.പാർട്ടി പറഞ്ഞ രീതിയിൽ തന്നെ അതിന്റെ മോഡൽ ചെയുകയും ചെയ്തു.റൗണ്ട് റൂഫ് രീതിയുടെ കൂടെ ഒരു കേരള സ്റ്റ്യ്ലും കൂടെ ഉൾപ്പെടുത്തി 3200 സ്ക്വെർ ഫീറ്റ് ആണ് വീട് മൊത്തം വരുന്നത്
Kolo
Kerala
Painting Works
jineesh ER jinu
1629609015
Join the Community to
start finding Ideas &
Professionals