Design
Professionals
Advertise With Us
Post your Requirement
Design
Professionals
Advertise With Us
Post your Requirement
സിഹാബ് അലി
Mason | Palakkad, Kerala
ചെറിയ സ്ഥലത്തും നല്ല പ്ലാൻ സൗകര്യത്തോട് ചെയ്യാൻ സാധിക്കും
10
0
More like this
Residential MEP Design Drawings #mechanical #Electrical #Plumbing ഞാൻ നാട്ടിൽ ഇല്ലാതെ വീടിന്റെ ELECTRICAL WORK കൊടുത്താൽ ശരിയാകുമോ???? ഇത്തരം ആശങ്കകൾ മാറ്റിവെക്കു.... നിങ്ങൾ ആഗ്രഹിച്ച പോലെ ELECTRICAL / PLUMBING വർക്കുകൾ ഡിസൈൻ ചെയ്യാൻ ഞങ്ങൾ സഹായിക്കാം...!!!! വ്യക്തമായി ചെയ്യുന്ന ഇലക്ട്രിക്കൽ പ്ലംബിംഗ് ഡ്രോയിങ് ഗുണങ്ങൾ 1) നമ്മുടെ ഇഷ്ടാനുസരണം വ്യക്തമായി രൂപകൽപ്പന ചെയ്യാൻ പറ്റും. 2) ഇലക്ട്രിസിറ്റി ബില്ല് കുറയ്ക്കാൻ സഹായിക്കും. 3) വീടും വീട്ടുപകരണങ്ങളും സുരക്ഷിതമാകും 4) ഭാവി ആവശ്യങ്ങൾ മുന്നിൽ കണ്ട് ഇപ്പോൾ തന്നെ രൂപകൽപ്പന ചെയ്യാൻ സാധിക്കും 5) ഭാവിയിൽ വരുന്ന അറ്റകുറ്റപ്പണികൾ എളുപ്പമാക്കാൻ സഹായിക്കും. 6) ഡ്രോയിങ് ചെയ്യുന്നതിലൂടെ അനാവശ്യമായ കട്ടിങ് ഒഴിവാക്കാനും കേബിളുകൾ/വയർ അമിത ഉപയോഗം കുറയ്ക്കാനും സഹായിക്കുന്നു. 7) പൈപ്പുകളുടെ യഥാസ്ഥാനം മനസ്സിലാക്കാനും ഭാവിയിലുണ്ടാകുന്ന മൈന്റ്അൻസ് വർക്ക് ഉപകാരപ്പെടുകയും ചെയ്യുന്നു. 8)വ്യക്തമായ ഡ്രോയിങ് ചെയ്യുന്നതിലൂടെ മെറ്റീരിയൽസ് ആവശ്യാനുസരണം വാങ്ങാനും ഇതിലൂടെ അമിത ചെലവ് ഒഴിവാക്കാനും സാധിക്കുന്നു. 9)കൃത്യമായ ഒരു വയറിങ് പ്ലാൻ ഉണ്ടാക്കിവെക്കുക.
*10 മീറ്റർ വീതിയുള്ള പ്ലോട്ടിലെ 4BHK പ്ലാൻ* ഇതുപോലെ ഉള്ള പ്ലോട്ടിലെ പ്ലാൻ കുറഞ്ഞ നിരക്കിൽ ഡിസൈൻ ചെയ്യാൻ contact ചെയ്യുക നിങ്ങളുടെ സ്വപ്ന ഭവനങ്ങളുടെ 3D view,പ്ലാൻ ഏറ്റവും കുറഞ്ഞ നിരക്കിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന രീതിയിൽ .... 📱call / whatsup : Wa.me/+919074146061 🏬🏫 ABCCO ENGINEERS & CONTRACTORS #lowbudget #lowcostdesign #exteriordesigns #3dmodeling #FloorPlans#3DFloorPlan #narrowhouseplan #apartmentdesign #4BHKPlans #narrowhouseplan
₹2,500
Labour Only
ഈ സെകച്ച് എനിക്ക് വേണ്ടി ഉണ്ടാക്കിയതാണ് എനിക്ക് അത്രക്ക് ഇഷ്ടപ്പെട്ടില്ല ഈ സ്ഥലത്ത് ചെയ്യാൻ പറ്റിയ വേറേ നല്ല സെകച്ച് ഉണ്ടോ ഒന്ന് സഹാഹിക്കുമോ
നാല് ബെഡ്റൂം ഉം കാർ പോർച് ഉം കൂടിയ 1800 sqft വീട് ന്റെ പ്ലാൻ... പ്ലാൻ ഡിസൈൻ ചെയ്യാൻ മെസ്സേജ് ചെയ്യു... 9961991201 #groundfloorplan #SmallHouse #lowbudget #lowbudgethousekerala #4BHKPlans #1800sqftHouse #SingleFloorHouse #singlefloor #singlestoryresidence #singlestory #singlestoriedhouse #SouthFacingPlan #WestFacingPlan #NorthFacingPlan #EastFacingPlan #lowcost #ElevationHome #porch #arcgitecturelovers #Architect #alighthomearchitect #Malappuram #Kozhikode #Kannur #Kasargod #Wayanad #Thrissur #Palakkad #Ernakulam #Pathanamthitta #Idukki #Kollam #Alappuzha #Thiruvananthapuram #Kottayam #tamilnadu #newplan #bestplans #koloapp #kolopost
₹2 per sqft
Labour Only
നാല് ബെഡ്റൂം കൂടിയ പ്ലാൻ 🏡🥰 ഇതുപോലെ പ്ലാൻ ഡിസൈൻ ചെയ്യാൻ ചെയ്യാൻ മെസ്സേജ് ചെയ്യ്യു 9961991201 വാട്സ്ആപ്പ് #SouthFacingPlan #newplan #FloorPlans #2000sqftHouse #KeralaStyleHouse #plandesignhouse #architecturedesigns #Architect #alighthomearchitect #alighthome #1500sqftHouse #porch #LandscapeIdeas #exterior_Work #veed #kerlahouse #ContemporaryHouse #newhouseconstruction #Malappuram #Kozhikode #Kannur #Wayanad #Thrissur #Palakkad #Ernakulam #Thiruvananthapuram #Idukki #tamilnadu #karnataka
₹2
Labour Only
9 lakh ബഡ്ജറ്റിൽ ഒരു പൂർത്തിയാകാൻ പറ്റുന്ന ഒരു നല്ല പ്ലാൻ and 3d ചെയ്തു തരാൻ പറ്റുന്ന ആരേലും ഉണ്ടോ
എന്റെ സ്ഥലം ആണ്.(12 സെന്റ് )ഇടത് ഭാഗത്തു മാർക്ക് ചെയ്ത സ്ഥലത്ത് വീട് വെക്കാണം എന്നുണ്ട്.വലത് ഭാഗത്തു താഴ്ന്ന കുഴി ആണ്.അവിടെ കെട്ടിയിട്ട് താഴെ എന്തെങ്കിലും കൃഷി ചെയ്യാം എന്ന് കരുതുന്നു.പറഞ്ഞുവരുന്നത്.ഇതിൽ വീടു വെക്കാൻ നല്ല പ്ലാൻ ഉണ്ടോ? ഉണ്ടെങ്കിൽ ഒന്ന് കിട്ടിയാൽ നന്നായിരുന്നു.രണ്ട് നിലയിൽ ഉദ്ദേശിക്കുന്നു. താഴെ 2 bedroom (Attached bath),Kitchen,Livingroom,Dinninghall,Porchum,മുകളിൽ രണ്ട് bed,hall,Cittout,attched bathroom #makehome
പ്ലാൻ വരപ്പിക്കുമ്പോൾ പല പ്ലാനുകൾ കോപ്പി ചെയ്യാതെ നമ്മുടെ സ്ഥലത്തിനും ദിശക്കും അനുസരിച്ചു പ്ലാൻ ഡിസൈൻ ചെയ്യാൻ ശ്രമിക്കുക അല്ലെങ്കിൽ പിന്നീട് പല മാറ്റങ്ങളുംചെയ്യേണ്ടി വരും New Plan for Sajid Palappilly #NAFEESATHULMIZRIYA #MINHAJBUILDERS
ഗ്രൗണ്ട് ഫ്ലോർ 1010 sqft.. ഇതിൽ വല്ല മാറ്റവും വരുത്തേണ്ടത് ഉണ്ടോ. തെക്കൊട്ടാണ് മുഖം. മുകളിലേക്കു ഒരു റൂമും ബാത്റൂമും എടുക്കാൻ ഉദ്ദേശിക്കുന്നു.1200 sqftil ചെയ്യാൻ പറ്റുമോ. നല്ല അഭിപ്രായങ്ങൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു # #
ചെറിയ സ്ഥല ത്തു നിർമ്മിക്കാവുന്ന വീടിന്റെ പ്ലാൻ.
ഈ പ്ലോട്ട് ന് പറ്റിയ ഒരു നല്ല പ്ലാൻ, elevation, 3ഡി മോഡൽ, പ്രതീഷിക്കുന്നു.എന്റെ requirementsതാഴെ കൊടുക്കുന്നു. GROUND FLOOR SITOUT LIVING DINING & WASH COUNTER BED ROOMS - 3 (nos) (only 1 room attached toilet) (3 bedrooms are standared size) COMMON TOILET & BATH - 1 STAIR CASE KITCHEN WORK AREA & ADUPPU STORE FIRST FLOOR BED ROOM -1 BALCONY OPEN TERRACE #pathanamthitta what's up 9744530452
*3 cent പ്ലോട്ടിലെ 3BHK പ്ലാൻ* ഇതുപോലെ ഉള്ള പ്ലോട്ടിലെ പ്ലാൻ കുറഞ്ഞ നിരക്കിൽ ഡിസൈൻ ചെയ്യാൻ contact ചെയ്യുക നിങ്ങളുടെ സ്വപ്ന ഭവനങ്ങളുടെ 3D view,പ്ലാൻ ഏറ്റവും കുറഞ്ഞ നിരക്കിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന രീതിയിൽ .... 📱call / whatsup : Wa.me/+919074146061 🏬🏫 ABCCO ENGINEERS & CONTRACTORS #lowbudget #lowcostdesign #exteriordesigns #3dmodeling #FloorPlans#3DFloorPlan #narrowhouseplan #apartmentdesign
രണ്ടു നിലയിലായി പണിയണം. മുകളിലത്തെ നിലയിലേക്ക് ആണ് റോഡ് സൗകര്യം ഉള്ളത് തറ നിരപ്പിൽ നിന്നും ഏകദേശം എട്ടടിയോളം ഹൈറ്റ് ഉണ്ട് റോഡിലേക്ക് ചെറിയ ഒരു കാർപോർച്ചും( മുറ്റം ആണ് ഉദ്ദേശിച്ചത്) മുകളിൽ രണ്ടു ബെഡ്റൂമും ഒരു ലിവിങ് ഹാൾ ഒരു attachd ബാത്റൂമും ഒരു ചെറിയ ഓപ്പൺ ടെറസ്( പുറകിൽ) വരുന്ന രീതിയിൽ ഒരു പ്ലാൻ വരച്ചു തരുമോ
4 ബെഡ്റൂം ഒറ്റ നിലയിലെ Plan 🏡 പ്ലോട്ട് നു അനുസരിച്ചു അടിപൊളി പ്ലാൻ ഡിസൈൻ ചെയ്യാൻ വേഗം മെസ്സേജ് #SouthFacingPlan #SmallHouse #smallhousedesign #plan #FloorPlans #newplan #1000SqftHouse #lowbudget #lowbudgethousekerala #lowprice #lowbudgethomes #porchdesign #KeralaStyleHouse #3dplan #2DPlans #NorthFacingPlan #estateagent #WestFacingPlan #alighthomearchitect #Malappuram #Kozhikode #Kannur #Wayanad #Kasargod #Thrissur #Palakkad #Ernakulam #Pathanamthitta #Kottayam #Idukki #Kollam #Alappuzha #Thiruvananthapuram #tamilnadu #karnataka #feeplan #lowbudgetplans #Mordern #koloindial #kolopost #koloapp
₹2
Labour Only
പ്ലോട്ട് നു അനുസരിച്ചു അടിപൊളി പ്ലാൻ ഡിസൈൻ ചെയ്യാൻ വേഗം മെസ്സേജ് 996 1991 201 #SouthFacingPlan #SmallHouse #smallhousedesign #plan #FloorPlans #newplan #1000SqftHouse #lowbudget #lowbudgethousekerala #lowprice #lowbudgethomes #porchdesign #KeralaStyleHouse #3dplan #2DPlans #NorthFacingPlan #estateagent #WestFacingPlan #alighthomearchitect #Malappuram #Kozhikode #Kannur #Wayanad #Kasargod #Thrissur #Palakkad #Ernakulam #Pathanamthitta #Kottayam #Idukki #Kollam #Alappuzha #Thiruvananthapuram #tamilnadu #karnataka #feeplan #lowbudgetplans #Mordern #koloindial #kolopost #koloapp
₹2 per sqft
Labour Only
നാല് ബെഡ്റൂം കൂടിയ പ്ലാൻ 🏡🥰 ഇതുപോലെ പ്ലാൻ ഡിസൈൻ ചെയ്യാൻ ചെയ്യാൻ മെസ്സേജ് ചെയ്യ്യു 9961991201 വാട്സ്ആപ്പ് #SouthFacingPlan #newplan #FloorPlans #2000sqftHouse #KeralaStyleHouse #plandesignhouse #architecturedesigns #Architect #alighthomearchitect #alighthome #1500sqftHouse #porch #LandscapeIdeas #exterior_Work #veed #kerlahouse #ContemporaryHouse #newhouseconstruction #Malappuram #Kozhikode #Kannur #Wayanad #Thrissur #Palakkad #Ernakulam #Thiruvananthapuram #Idukki #tamilnadu #karnataka
₹2 per sqft
Labour Only
💠3 CENT പ്ലോട്ടിൽ പിന്നീട് EXTENT ചെയ്യാൻ കഴിയുന്ന LIFE മിഷൻ വീടിൻ്റെ പ്ലാൻ (420 Sq.Ft--->600 Sq.Ft) 💠നിങ്ങളുടെ സ്വപ്ന ഭവനങ്ങളുടെ 3D view,പ്ലാൻ ഏറ്റവും കുറഞ്ഞ നിരക്കിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന രീതിയിൽ .... 📱call / whatsup : Wa.me/+919074146061 🏬🏫 ABCCO ENGINEERS & CONTRACTORS #lowbudget #lowcostdesign #exteriordesigns #3dmodeling #FloorPlans#3DFloorPlan #narrowhouseplan #apartmentdesign #4BHKPlans #narrowhouseplan #lifemission #lifehomes #2BHKHouse #lifemission #lifemissionhouse #lowbudget #7lakhhouse #6lakhhouse #freeplan #abcco #afsarabu
₹2 per sqft
Labour Only
ഒറ്റ നില വീടിന്റെ പ്ലാൻ 846സ്ക്ഫ്റ്റ് കൊച്ചു വീട് 🏡 പ്ലോട്ട് നു അനുസരിച്ചു അടിപൊളി പ്ലാൻ ഡിസൈൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ്യു.... വേഗം മെസ്സേജ് ചെയ്യു...😊 👇 9961991201 #housedesign #homedesign #traditional #kerala #keralahouse #contemporary #contemporarydrawing #contemporaryhomes #contemporaryhouse #contemporaryhomedesign #architecture #architecturelovers #architecturedesign #archi #keralahousedesign #3dhomedesign #house #housedesign #traditional #traditionalhouse #trading #traditionalhousedesingkerala #keralatraditional #keralaplan #plan #3bhkhouse #keralahousedesign #kerala #housedesignideas #Malappuram #lowbudget #lowcost #SmallHouse #smallplans #SingleFloorHouse #singlestory #lowbudgethousekerala #budgethomes #samll #SmallHomePlans #lowcostconstruction #lifehomes #lifemissionhouse #alighthomearchitect #
₹2 per sqft
Labour Only
ചെറിയ പ്ലാൻ
വീട് എന്ന സ്വപ്നം പൂർത്തീകരിക്കാൻ സാധാരണക്കാരന് വേണ്ടി എല്ലാ സൗകര്യത്തോടും കൂടിയ ഒരു ചെറിയ പ്ലാൻ (572 Sq.ft - Estimate =9-10 lakh* ) നിങ്ങളുടെ സ്വപ്ന ഭവനങ്ങളുടെ 3D view,പ്ലാൻ ഏറ്റവും കുറഞ്ഞ നിരക്കിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന രീതിയിൽ .... 📱call / whatsup : Wa.me/+919074146061 🏬🏫 ABCCO ENGINEERS & CONTRACTORS #lowbudget #lowcostdesign #exteriordesigns #3dmodeling #FloorPlans#3DFloorPlan #narrowhouseplan #apartmentdesign #2BHKPlans #abcco #lifemission #lifehomes #3BHKHouse #4BHKPlans #ContemporaryHouse #contemporary #contemporaryart #koloviral #kerlahouse #kerlaarchitecture #kerlatreditional #2BHKHouse #lifemission #lifemissionhouse #budgethomeplan
₹2,000
Labour Only
Kolo
Kerala
Mason
സിഹാബ് അലി
1628567062
Join the Community to
start finding Ideas &
Professionals