Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
sreejith Paravoor
Interior Designer | Kannur, Kerala
എന്റെ ഒരു പെയിന്റിംഗ് ആണ് size 4.5 ft /2.5ft
2
0
More like this
എന്റെ ഒരു പെയിന്റിംഗ് ആണ്
എന്റെ ഒരു വർക്ക് കഴിഞ്ഞു
# എന്റെ ഒരു വർക്ക് # സിമന്റ് വർക്ക് #
₹5,000
Labour Only
എന്റെ ഒരു 900 sq വീട് ആണ് ഇത് വർക്ക് ഏരിയ എടുത്തത് കൂടി ചേർത്ത് (ഈ പ്ലാനിൽ ഇല്ല ) 1000 sq ഉണ്ട് ഇത് പഴയ രീതിയിൽ ചെയ്തത് ആണ് 10 വർഷം മുൻപ് ഇതിൽ stair case പിന്നെ ഒരു റൂം ലിവിങ് റൂം ആക്കി മാറ്റാനും പറ്റുമോ ഇത് എങ്ങിനെ മാറ്റാൻ പറ്റും
കോക്കനട് ടൈൽസ് - തേങ്ങയുടെ ചിരട്ട ഉപയോഗിച്ചുണ്ടാക്കുന്ന ഒരു പ്രത്യേക തരാം ടൈൽസ് ആണ് കോക്കനട് ടൈൽസ് - പ്രകൃതിയിൽ നിന്നും ഉണ്ടാക്കിയതിനാൽ ഇത് പരിസ്ഥിതിക്കു കേടു വരുത്തില്ല - ഇതിന്റെ വില തുടങ്ങുന്നത് 350 / sq ft
എന്റെ ഒരു പെയിന്റിംഗ് Wtsup 7560906806 7907052148
എന്റെ ഒരു കിണർ വർക്ക്
എന്റെ ഒരു കുഞ്ഞു പ്രോജക്ട് എങ്ങിനെ ഉണ്ട്
ഈ പ്ലാനിൽ mistakes ഉണ്ടോ. ഉണ്ടെങ്കിൽ correct ചെയ്തു തരൂ. please suggestions ഉണ്ടെങ്കിൽ ആവാം. ഞാൻ ഒരു new engineer ആണ്. ഇത് എന്റെ first plan ആണ്. ഇനിയും ഒരുപാട് work ചെയ്യാൻ ആഗ്രഹിക്കുന്നു. please check
എന്റെ നാട്ടിലെ ഒരു സുഹൃത്ത് വഴി ആണ് ഞാൻ അഭിലാഷേട്ടനെയും പരമേശ്വരേട്ടനെയും പരിചയപ്പെടുന്നത് .. അവർ ചെർപ്പുളശ്ശേരി ആണ് സ്ഥലം .. കുറച്ചു മോഡേൺ ആയ typical പാറ്റേൺ അല്ലാത്ത 2000 Sqft വിസ്തീർണത്തിൽ ഒതുങ്ങുന്ന 4 ബെഡ് റൂം അത് നല്ലോണം വെന്റിലേഷൻ കിട്ടുന്ന പോലെ എല്ലാം അറ്റാച്ഡ് ബാത്രൂം ഉള്ള എല്ലാ സൗകര്യവും ഉള്ള ഒരു ചെറിയ സ്വപ്നം, അതായിരുന്നു അവരുടെ ആ വലിയ ആഗ്രഹം .. സ്ഥലം 10 സെന്റ് ആണ് ഉള്ളത് , മുറ്റം അത്യാവശ്യം നന്നായി വേണം എന്ന് അവർ എടുത്തു പറഞ്ഞിരുന്നു , മാത്രമല്ല പ്ലോട്ട് വീതി കുറവാണ് .. നീളം ഉണ്ട് .. തെക്കോട്ട് ആണ് Frotage വരുന്നത് ..75 കോൽ 16 വിരൽ ചുറ്റളവിൽ അവരുടെ സ്വപ്നം ചെയ്തു കൊടുത്തു .. ഇന്ന് അതിന്റെ കട്ടിള വെപ്പ് ആയിരുന്നു .. ഒത്തിരി സന്തോഷം ..
എന്റെ ഒരു വർക്ക്
എന്റെ ഒരു സ്കൂൾ വർക്ക്
എന്റെ ഒരു പൂജമുരിയിലെ വര Wtsup 7560906806 7907052148
ഒരു കിച്ചൻ എങ്ങനെ നിർമിക്കപ്പെടുന്നു എന്നുവിന്റെ ഒരു കൊച്ചു വീഡിയോ എന്ത് ലേഖകർ ഗ്ലാസ് കിച്ചൻ ആണ് (2500sq ft rate ഇതിൻറെ പ്രത്യേകത ഷൈനിങ് look ആൻഡ് ഫിനിഷിംഗ് നഷ്ടപ്പെടുകയില്ല എന്നതാണ്
മൂന്ന് ബെഡ് റൂം ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഏതാണ് ഏറ്റവും നല്ല എക്കണോമിക്കൽ രീതി എന്ന് ചോദിച്ചാണ് ശ്യാംരാജ് എന്ന തൃശ്ശൂർക്കാരൻ എന്റെ അടുത്ത് എത്തിയത് . താഴെ രണ്ട് റൂം മേലെ ഒരു റൂം എന്ന രീതി ആണെങ്കിൽ വിസ്തീർണം ഒരുപാട് കൂടില്ലേ എന്ന സംശയം അവിടെ നില നിൽക്കുന്നുണ്ടായിരുന്നു .. അതൊരു സത്യവുമാണ് .. സ്വാഭാവികമായും ഒരു റൂം മുകളിൽ എടുക്കുമ്പോൾ കോണി കൂട് , മുകളിലെ ചെറിയൊരു ഹാൾ , ബാൽക്കണി എന്നിവ നിർമ്മിക്കാൻ നാം നിർബന്ധിതരാകും , അതുകൊണ്ട് തന്നെ ആകെ വിസ്തീർണം കൂടും ചെലവും കൂടും .. മൂന്ന് റൂം ആണെങ്കിൽ വിസ്തീർണം കുറയാനും നല്ല ഉറപ്പുള്ള മണ്ണ് ആണ് എങ്കിൽ ചെലവ് കുറയാനും ഏറ്റവും നല്ല രീതി ഒറ്റ നിലയിൽ വീട് നിർമ്മിക്കുന്നതാണ് .. ഒരു നില ആണെങ്കിൽ വീട് കാണാൻ ഒരു എടുപ്പ് ഉണ്ടാവുമോ എന്ന typical ചിന്തയിൽ നിന്നും മാറി ഒരു വ്യത്യസ്‌തമായ രീതിയിൽ മഴ വെള്ളത്തിന്റെ ശല്യം ബാധിക്കാതെ തന്നെ തൃശ്ശൂരിൽ ചെയ്യുന്ന , 3 ബെഡ് റൂം അടങ്ങുന്ന ഒറ്റ നില വീട് ..
# എന്റെ ഒരു വർക്ക്
എന്റെ ഒരു ചെറിയ വർക്ക് 9946929223
Acrylic painting on canvas size 5ft X 2.5 ft 7560906806
'സ്വപ്നം' 🏡❤️ താഴെ കാണുന്ന വീടിന്റെ നാമധേയം ആണ് അത് .. ഒരുപാട് ആളുകളുടെ സ്വപ്നം തന്നെ ആണ് സ്വന്തമായി ഒരു വീട് .. ഒത്തിരി പ്രവാസികൾ ഇന്നും കഷ്ടപ്പെടുന്നത് കേറി കിടക്കാൻ സ്വന്തമായി ഒരു വീട് എന്ന ' സ്വപ്ന'ത്തിന്റെ പിന്നാലെ ആണ് .. അർജുൻ എന്ന എന്റെ സുഹൃത്തും കുടുംബവും വർഷങ്ങൾ ആയി വാടക വീടുകളിൽ ആണ് താമസം .. ഒരുപാട് വാടക വീടുകളിൽ മാറി മാറി താമസിച്ചു .. അങ്ങനെ സമ്പാദിച്ചു കയ്യിൽ ഉണ്ടായിരുന്ന കാശ് കൊണ്ട് ചെറിയൊരു സ്ഥലം വാങ്ങി .. ബാങ്ക് ലോണിന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ വീട് നിർമ്മാണം ആരംഭിച്ചു .. ഇന്ന് ഒരു വർഷം കൊണ്ട് നിർമ്മാണം പൂർത്തിയായ വീടിന്റെ മുൻപിൽ നിൽക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷം എനിക്കും അവനും കുടുംബത്തിനും ഒരു പോലെ ഉണ്ട് .. അതിന്റെ നിർമ്മാണം പരിപൂർണ്ണതയിൽ എത്തിക്കാൻ സാധിച്ചതിൽ ദൈവത്തോടും അകാലത്തിൽ എന്നെ വിട്ടു പിരിഞ്ഞ എന്റെ അച്ഛനോടും ഒത്തിരി നന്ദി ഓർത്തു പോവുകയാണ് ..❤️ മഞ്ചേരി അരുകിഴായ ആണ് വീടിന്റെ Location വരുന്നത് .. 1355 Sqft മാത്രം വിസ്തീർണം വരുന്ന രണ്ട് നിലകളിൽ ഉള്ള ചെറിയ വീട് .. അവരുടെ സ്വപ്‌നങ
എന്റെ ക്ലൈന്റ് എന്റെ അടുത്തെത്തിയിട്ട് ആദ്യം പറഞ്ഞ കാര്യം ചെറിയ വീട് മതി .. ബഡ്ജറ്റ് വളരെ കുറവാണ് .. ആകെ സ്ഥലം 4.2 സെന്റ് ആണ് ഉള്ളത് .. Show walls ഒന്നും വേണ്ട , Show wall ഒക്കെ കൊടുത്താൽ ആ സ്ഥലം പോലും നഷ്ടപ്പെടുകയാണ് , പിന്നെ നമുക്ക് ഒരു വണ്ടി വന്നു തിരിക്കാൻ പോലും കഴിയാതെ ആവും .. അത് കൊണ്ട് തന്നെ മാക്സിമം ബഡ്ജറ്റ് കുറച്ചു ornamental works കുറച്ചു സിംപിൾ ഡിസൈൻ .. എന്നാൽ കാണാൻ ഒരു ഭംഗി ഒക്കെ വേണം .. ഇതായിരുന്നു എന്റെ ക്ലൈന്റ് പറഞ്ഞ വാക്കുകൾ .. അദ്ദേഹത്തിന് സിറ്റ് ഔട്ട് , ഹാൾ , 2 ബെഡ് റൂം , ടോയ്ലറ്റ് , കോണിക്കുട് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം , പ്രയർ സ്പേസ് എന്നിവ ഉൾപ്പെടുത്തി 850 Sqft വിസ്തീർണത്തിൽ ചെയ്തൊരു സിമ്പിൾ അത് പോലെ സ്പേസ് കൺസുമിങ് ആയി ചെയ്തൊരു ഡിസൈൻ .. പടിഞ്ഞാറോട്ട് ദർശനം വരുന്ന 56 കോൽ 08 വിരൽ ചുറ്റളവിൽ വരുന്ന കുഞ്ഞു ഗൃഹം .. #sweet_home #simpledesign #WestFacingPlan #spacesaving #lowbudgethomeplan
Kolo
Kerala
Interior Designer
sreejith Paravoor
1628552610
Join the Community to
start finding Ideas &
Professionals