Advisory Program
Smart Select
Projects
Live
Smart Select
Advisory Program
Live
For Homeowners
For Professionals
Ratheesh G
Contractor | Wayanad, Kerala
എന്റെ ഒരു വർക്ക് കഴിഞ്ഞു
6
0
More like this
Vinod Mp
Interior Designer
എന്റെ ഒരു വർക്ക്
Akhil Albin Architects
Architect
3500 sqft Residence at , Padannapalam, kannur
Pradeep mn
Civil Engineer
Np. കൺസ്ട്രക്ഷൻ. കോട്ടക്കൽ 9747896930. clint. ബഷീർ parappur
SILPIES engineers Vasthu consultants
Architect
#ProposedResidentialProject #Proposedresidence 10 സെന്റ് സ്ഥലം .. പ്ലോട്ടിന്റെ വീതി ആണെങ്കിൽ കുറവാണ്, കിഴക്കോട്ട് മുഖമായ സ്ഥലം .. ഒരു ട്രഡീഷണൽ സ്റ്റൈൽ വീട് ആണ് വേണ്ടത് എന്ന ആവശ്യവുമായി ഹരിയേട്ടൻ എന്നെ സമീപിച്ചപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു ആവശ്യകത പ്ലോട്ട് വീതി കുറവ് ആണേലും വാസ്തുവിൽ ഒരു വിട്ട് വീഴ്ചയും പാടില്ല എന്നത് തന്നെ ആയിരുന്നു .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി 71 കോൽ ചുറ്റളവിൽ ഏകദേശം 2500 Sqft വിസ്തീർണത്തിനു താഴെ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് ,ചെറിയൊരു നടുമുറ്റം , പ്രയർ റൂം ,2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ,കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തി ഗ്രൗണ്ട് ഫ്ളോറും.. 2 ബെഡ് റൂം , കോമ്മൺ ബാൽക്കണി , ലിവിങ് , പ്രൈവറ്റ് ബാൽക്കണി എന്നിവ ഉൾപ്പെടുത്തി ഫസ്റ്റ് ഫ്ളോറും ചെയ്തു ഡിസൈൻ കൊടുത്തപ്പോൾ.. അദ്ദേഹത്തിന്റെ ഒരുപാട് സന്തോഷം നിറഞ്ഞ വാക്കുകൾ ആയിരുന്നു പിന്നീട് ഉള്ള ഒരോ ഫോൺ വിളികളിലും .. ഒരുപാട് ബഹുമാനത്തോടെയും സ്നേഹത്തോടെയും .. Designer: SILPIES Engineers and Vasthu Consultants
Sreejith Tk
Civil Engineer
കേരളീയ മാതൃകയിൽ തയ്യാറാക്കിയ ഒരു വീട് 1400 Sqft. 3 bhk.
SHANAVAS Tanur
Painting Works
വർക്ക് കഴിഞ്ഞു സ്ഥലം ഒഴൂർ ഓണക്കാട് .പെയിന്റിംഗ്, പോളീഷ്, ടെക്സ്ടർ,വാട്ടർ പ്രൂഫ്
aman badar nagar
Painting Works
Shafeeq Pk
3D & CAD
Paral
₹3 per sqft
Labour Only
Muhammed Sadik
Mason
architect Nihal Mhmd
Architect
Mr.vijeesh malappuram
₹600 per sqft
Labour + Material
Shanid C A
Contractor
ഒരു പഴയ വീടിന്റെ റെനൊവേഷൻ
PixelMonk Studio
Interior Designer
എഞ്ചിനീയർ റിനീഷിനു വേണ്ടി (EDGE BUILDERS ) ഒരേ പ്ലാനിൽ ചെയ്ത 3 വിത്യസ്ത എക്സ്റ്റീരിയർ എലിവേഷനാണ് താഴെ ഉൾപ്പെടുത്തിയത് . എലിവേഷന് പരമാവധി കാഴ്ച ഭംഗി നല്കാൻ ഡിസൈനേഴ്സ് ശ്രമിച്ചിട്ടുണ്ട് . ഇതിൽ ഏത് ഡിസൈൻ സെലക്ട് ചെയ്യണം എന്ന കൺഫ്യൂഷനിലാണ് ഞങ്ങളും . നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ട ഡിസൈൻ കമന്റ് ബോക്സിൽ അറിയിക്കുക. വീടിൻ്റെ പ്ലാൻ പിക്സൽ മങ്കിലേക്ക് WhatsApp ചെയ്യൂ. for more details ; call us on + 91 -95395 999 64 , +91 -95395 999 61 mail : studiopixelmonk@gmail.com
Roopesh Builders Inc
Civil Engineer
Leeha Builders
Contractor
Leeha builders kannur & kochi 7306950091 #HouseDesigns #modernhome
Tk shafeeq thuplikkadan
Contractor
SILPIES engineers Vasthu consultants
Architect
വീട് എന്ന സാധാരണക്കാരന്റെ സ്വപ്നം പൂവണിയുമ്പോൾ .. കയ്യിൽ ബഡ്ജറ്റ് കുറവാണ് , 3 ബെഡ് റൂം വരുന്ന ചെറിയ മോഡൽ പ്ലാൻ ഉണ്ടോ എന്ന് ചോദിച്ചു എടവണ്ണ ഒതായി ഉള്ള ഇക്ക എന്നെ സമീപിച്ചു .. ചെയ്യാലോ നല്ല ഒരു ഡിസൈൻ എന്നു പറഞ്ഞു 1150 Sqft വിസ്തീർണത്തിൽ നിർമിച്ചു നൽകിയ ഒരു കൊച്ചു ഡിസൈൻ .. വീട് ചെറുതാണോ വലുതാണോ എന്നതിൽ അപ്പുറം ചെയ്യുന്നത് നന്നാവുക എന്നതാണ് എല്ലാവരുടെയും സ്വപ്നം .. ഞങ്ങളുടെയും ..😊
Sanil Ozhur
Mason
muhmmed rafi
Contractor
#
Leeha Builders
Contractor
Ajesh kalathumpadikkal
Civil Engineer
Kolo
Kerala
Contractor
Ratheesh G
1628627862
Join the Community to
start finding Ideas &
Professionals