Kolo - Home Design & Consruction App
Shanid C A

Shanid C A

Contractor | Wayanad, Kerala

ഒരു പഴയ വീടിന്റെ റെനൊവേഷൻ
likes
1
comments
0

More like this

പഴമയുടെ നന്മകൾ പുതിയ കാലത്തും; കാണാം കേരളത്തനിമ നിറയുന്ന നാലുകെട്ട്

1980 ചതുരശ്രയടിയുള്ള വീട്ടിൽ പൂമുഖം, സ്വീകരണമുറി, ഊണുമുറി, അടുക്കള, നടുമുറ്റം, മൂന്ന് കിടപ്പുമുറികൾ എന്നിവയാണ് ഒരുക്കിയത്.

വാസ്തു അനുസരിച്ചാണ് മുറികൾ ക്രമീകരിച്ചത്. ചുവരുകൾ ഇല്ലാതെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന വിധമാണ് ഇടങ്ങൾ ക്രമീകരിച്ചത്. ഇത് കൂടുതൽ വിശാലതയും വെന്റിലേഷനും നൽകുന്നു. നടുമുറ്റമാണ് വീടിന്റെ ഹൃദയഭാഗം. മുകളിലെ ഓപ്പണിങ്ങിലൂടെ കാറ്റും വെളിച്ചവും അകത്തേക്ക് വിരുന്നെത്തുന്നു. നടുമുറ്റത്ത് ഒരു തുളസിത്തറയും ക്രമീകരിച്ചു

തെക്കിനിയിൽ ഒരു കിടപ്പുമുറിയും പടിഞ്ഞാറ്റിനിയിൽ രണ്ടു കിടപ്പുമുറികളും നൽകി. മൂന്ന് കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യം ഒരുക്കി

Client.   :Jithin Suresh 

Location : Pathappiriyam 

Style. : Nalukettu 

2leg_architects 

Contact : 9645819326






 #Nalukettu  #nalukettuarchitecturestyle  #nalukettuveedu  #nalukettuveedu  #KeralaStyleHouse  #keralastyle
പഴമയുടെ നന്മകൾ പുതിയ കാലത്തും; കാണാം കേരളത്തനിമ നിറയുന്ന നാലുകെട്ട് 1980 ചതുരശ്രയടിയുള്ള വീട്ടിൽ പൂമുഖം, സ്വീകരണമുറി, ഊണുമുറി, അടുക്കള, നടുമുറ്റം, മൂന്ന് കിടപ്പുമുറികൾ എന്നിവയാണ് ഒരുക്കിയത്. വാസ്തു അനുസരിച്ചാണ് മുറികൾ ക്രമീകരിച്ചത്. ചുവരുകൾ ഇല്ലാതെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന വിധമാണ് ഇടങ്ങൾ ക്രമീകരിച്ചത്. ഇത് കൂടുതൽ വിശാലതയും വെന്റിലേഷനും നൽകുന്നു. നടുമുറ്റമാണ് വീടിന്റെ ഹൃദയഭാഗം. മുകളിലെ ഓപ്പണിങ്ങിലൂടെ കാറ്റും വെളിച്ചവും അകത്തേക്ക് വിരുന്നെത്തുന്നു. നടുമുറ്റത്ത് ഒരു തുളസിത്തറയും ക്രമീകരിച്ചു തെക്കിനിയിൽ ഒരു കിടപ്പുമുറിയും പടിഞ്ഞാറ്റിനിയിൽ രണ്ടു കിടപ്പുമുറികളും നൽകി. മൂന്ന് കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യം ഒരുക്കി Client. :Jithin Suresh Location : Pathappiriyam Style. : Nalukettu 2leg_architects Contact : 9645819326 #Nalukettu #nalukettuarchitecturestyle #nalukettuveedu #nalukettuveedu #KeralaStyleHouse #keralastyle
1500 sqft 3BHK

നിങ്ങളാഗ്രഹിക്കുന്ന സ്വപ്ന ഭവനം ഇനി വിദൂരമല്ല ❗️
മികച്ച ഗുണനിലവാരം ഉറപ്പുനൽകുന്നതിനോടൊപ്പം നിർമ്മാണ പ്രവർത്തികളുടെ ഓരോ ഘട്ടങ്ങളിലും ഉന്നത നിലവാരത്തിലുള്ള മേൽനോട്ടത്തോടെ നിങ്ങളുടെ സ്വപ്നം BUILD BOND DEVELOPERS മാത്രമാണ് 
കേരളം തിരിച്ചറിയുന്ന വിശ്വാസം ഇനി നിങ്ങൾക്കും അകലെയല്ല ..

›സൗജന്യ 𝗣𝗹𝗮𝗻 & 𝟯𝗗 𝗠𝗼𝗱𝗲𝗹 നിങ്ങളുടെ ഇഷ്ട്ടാനുസരണം.

›എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ.

›സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം.

›𝟭𝟬 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം.

ഉടൻ തന്നെ വിളിക്കൂ.

🅿🅷 & whatsapp: - +919495802979


#home #celebrity #KeralaStyleHouse #luxurydesign #keralahomes #kerala #homesweethome #architect #interior #interiordesign #freehomeplans #homestyling #homeplan #hometours #hometour #koloapp #keralahomeplanners #freehomeplans #homedesign #homesweethome #homedesigner #budgethomes #BuildersandDevelopers #buildersinkochi #bestbuilders #contemporaryhomedesign #budgethomepackages
1500 sqft 3BHK നിങ്ങളാഗ്രഹിക്കുന്ന സ്വപ്ന ഭവനം ഇനി വിദൂരമല്ല ❗️ മികച്ച ഗുണനിലവാരം ഉറപ്പുനൽകുന്നതിനോടൊപ്പം നിർമ്മാണ പ്രവർത്തികളുടെ ഓരോ ഘട്ടങ്ങളിലും ഉന്നത നിലവാരത്തിലുള്ള മേൽനോട്ടത്തോടെ നിങ്ങളുടെ സ്വപ്നം BUILD BOND DEVELOPERS മാത്രമാണ് കേരളം തിരിച്ചറിയുന്ന വിശ്വാസം ഇനി നിങ്ങൾക്കും അകലെയല്ല .. ›സൗജന്യ 𝗣𝗹𝗮𝗻 & 𝟯𝗗 𝗠𝗼𝗱𝗲𝗹 നിങ്ങളുടെ ഇഷ്ട്ടാനുസരണം. ›എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ. ›സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം. ›𝟭𝟬 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം. ഉടൻ തന്നെ വിളിക്കൂ. 🅿🅷 & whatsapp: - +919495802979 #home #celebrity #KeralaStyleHouse #luxurydesign #keralahomes #kerala #homesweethome #architect #interior #interiordesign #freehomeplans #homestyling #homeplan #hometours #hometour #koloapp #keralahomeplanners #freehomeplans #homedesign #homesweethome #homedesigner #budgethomes #BuildersandDevelopers #buildersinkochi #bestbuilders #contemporaryhomedesign #budgethomepackages
₹3,000,000Labour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store