Kolo - Home Design & Consruction App
Prashith Karayi Cheriyandi

Prashith Karayi Cheriyandi

Interior Designer | Kannur, Kerala

₹1,200 per sqftLabour Only
#bcords
likes
0
comments
0

More like this

കണ്ണൂർ ജില്ലയിലെ മാടായി എന്ന സ്ഥലത്ത് നിർമാണം പുരോഗമിക്കുന്ന SAJBEER എന്ന client ന്റെ 2094sftസ്വപ്ന ഭവനം 👍👍👌
.2094 sqft വീട് 3700000/- ഫിനിഷ് ചെയ്തു key കൈമാറുന്നു. 🥰🏡

കാലത്തിനനുസരിച്ച് മാറുന്ന വീട് 🏘 എന്ന സങ്കൽപ്പങ്ങൾക് പുതിയൊരു കൈത്താങ്ങായി 

*LEEHA BUILDERS & DEVELOPERS* 🏡

നിങ്ങളുടെ സ്വപ്ന ഭവനം യഥാർഥ്യമാക്കാൻ ആരംഭം മുതൽ അവസാനം വരെ ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്.

 ▪️സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം.

▪️പരസ്യവാചകത്തിൽ ഒതുങ്ങുന്ന വിശ്വാസ്യതയല്ല, ഞങളുടെ സൈറ്റ്കൾ കാണാനും, ക്ലൈന്റ്സ് ആയി സംസാരിക്കാനും നിങ്ങൾക്ക് അവസരം.

▪️ *PLAN AND ELIVATION* തീർത്തും സൗജന്യമായി ചെയ്തു കാണിക്കുന്നു
50,000/- രൂപക്ക് എഗ്രിമെന്റ് ചെയുക ആണെകിൽ മാത്രം. 

▪️ എറണാകുളം, കണ്ണൂർ എന്നിവടങ്ങളിൽ ഓഫീസുകൾ ഉള്ള *LEEHA BUILDERS* ന്റെ സേവനം കേരളത്തിൽ എല്ലായിടത്തും ലഭ്യമാണ്.

▪️ 10 ഘട്ടമായി മുഴുവൻ തുക അടക്കാൻ അവസരം ....

കേരളത്തിലെ എല്ലാ ജില്ലകളിലും ഞങ്ങളുടെ സർവീസ് ലഭ്യമാണ്...

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 👇🏻

ഞങ്ങളെ വിളിക്കേണ്ട നമ്പർ:
+918089902878

വാട്സാപ്പിൽ ബന്ധപ്പെടാം

https://wa.me/+918089902878

#leehabuilders #leehaconstruction
#constructionsite #home #HouseDesigns #ElevationHome #SmallHouse  #HouseConstruction #homesweethome #3DPlans #35LakhHouse #steelstructure  #pavingstone #KeralaStyleHouse  #keralahomedesignz  #modernkitchen  #ModularKitchen
കണ്ണൂർ ജില്ലയിലെ മാടായി എന്ന സ്ഥലത്ത് നിർമാണം പുരോഗമിക്കുന്ന SAJBEER എന്ന client ന്റെ 2094sftസ്വപ്ന ഭവനം 👍👍👌 .2094 sqft വീട് 3700000/- ഫിനിഷ് ചെയ്തു key കൈമാറുന്നു. 🥰🏡 കാലത്തിനനുസരിച്ച് മാറുന്ന വീട് 🏘 എന്ന സങ്കൽപ്പങ്ങൾക് പുതിയൊരു കൈത്താങ്ങായി *LEEHA BUILDERS & DEVELOPERS* 🏡 നിങ്ങളുടെ സ്വപ്ന ഭവനം യഥാർഥ്യമാക്കാൻ ആരംഭം മുതൽ അവസാനം വരെ ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്. ▪️സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം. ▪️പരസ്യവാചകത്തിൽ ഒതുങ്ങുന്ന വിശ്വാസ്യതയല്ല, ഞങളുടെ സൈറ്റ്കൾ കാണാനും, ക്ലൈന്റ്സ് ആയി സംസാരിക്കാനും നിങ്ങൾക്ക് അവസരം. ▪️ *PLAN AND ELIVATION* തീർത്തും സൗജന്യമായി ചെയ്തു കാണിക്കുന്നു 50,000/- രൂപക്ക് എഗ്രിമെന്റ് ചെയുക ആണെകിൽ മാത്രം. ▪️ എറണാകുളം, കണ്ണൂർ എന്നിവടങ്ങളിൽ ഓഫീസുകൾ ഉള്ള *LEEHA BUILDERS* ന്റെ സേവനം കേരളത്തിൽ എല്ലായിടത്തും ലഭ്യമാണ്. ▪️ 10 ഘട്ടമായി മുഴുവൻ തുക അടക്കാൻ അവസരം .... കേരളത്തിലെ എല്ലാ ജില്ലകളിലും ഞങ്ങളുടെ സർവീസ് ലഭ്യമാണ്... കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 👇🏻 ഞങ്ങളെ വിളിക്കേണ്ട നമ്പർ: +918089902878 വാട്സാപ്പിൽ ബന്ധപ്പെടാം https://wa.me/+918089902878 #leehabuilders #leehaconstruction #constructionsite #home #HouseDesigns #ElevationHome #SmallHouse #HouseConstruction #homesweethome #3DPlans #35LakhHouse #steelstructure #pavingstone #KeralaStyleHouse #keralahomedesignz #modernkitchen #ModularKitchen
₹3,700,000Labour + Material
കട്ടളവെപ്പ് ചടങ്ങ്
(Main Door Fixing.)

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ അഞ്ചൽ എന്ന ഗ്രാമം. 
സൈറ്റ് കാണാൻ എന്റെ സുഹൃത്ത്  ശ്രീ സുനിൽ ജോയ് ഞങ്ങളെ വിളിക്കുന്നത് രണ്ടു വർഷങ്ങൾക്കു മുമ്പാണ് . കൊറോണ എന്ന മഹാമാരി മൂലം തുടർ നടപടികൾ വൈകേണ്ടി വന്നെങ്കിലും, നീണ്ട രണ്ടു വർഷത്തെ ചർച്ചകളും അഴിച്ചുപണികളും നടത്തി ഈ ഭവനത്തിന്റെ രൂപകൽപന ഇതുവരെ എത്തിക്കാൻ സാധിച്ചു. column പ്ലിന്ത്‌ബീയിം ഫൗണ്ടേഷനൊടു കൂടിയ 2500/-sqft വരുന്ന ഈ പ്രൊജക്റ്റ് പൂർണമായും തേക്ക് ഉപയോഗിച്ചാണ് എല്ലാ ജോയ്നറീസും നിർമിക്കാൻ ഉദ്ദേശിക്കുന്നത്.ഇന്ന് ഈ പ്രോജക്ടിൻ്റെ കട്ടളവെപ്പ് ചടങ്ങ് നടന്നു. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകുമല്ലോ.. !!

 #kattilaveppu #maindoor #ElevationHome #newproject
കട്ടളവെപ്പ് ചടങ്ങ് (Main Door Fixing.) കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ അഞ്ചൽ എന്ന ഗ്രാമം. സൈറ്റ് കാണാൻ എന്റെ സുഹൃത്ത് ശ്രീ സുനിൽ ജോയ് ഞങ്ങളെ വിളിക്കുന്നത് രണ്ടു വർഷങ്ങൾക്കു മുമ്പാണ് . കൊറോണ എന്ന മഹാമാരി മൂലം തുടർ നടപടികൾ വൈകേണ്ടി വന്നെങ്കിലും, നീണ്ട രണ്ടു വർഷത്തെ ചർച്ചകളും അഴിച്ചുപണികളും നടത്തി ഈ ഭവനത്തിന്റെ രൂപകൽപന ഇതുവരെ എത്തിക്കാൻ സാധിച്ചു. column പ്ലിന്ത്‌ബീയിം ഫൗണ്ടേഷനൊടു കൂടിയ 2500/-sqft വരുന്ന ഈ പ്രൊജക്റ്റ് പൂർണമായും തേക്ക് ഉപയോഗിച്ചാണ് എല്ലാ ജോയ്നറീസും നിർമിക്കാൻ ഉദ്ദേശിക്കുന്നത്.ഇന്ന് ഈ പ്രോജക്ടിൻ്റെ കട്ടളവെപ്പ് ചടങ്ങ് നടന്നു. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകുമല്ലോ.. !! #kattilaveppu #maindoor #ElevationHome #newproject

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store