Kolo - Home Design & Consruction App
Kolo Official

Kolo Official

Interior Designer | Ernakulam, Kerala

വീട് നി൪മ്മാണത്തിൽ ജനവാതിലുകൾ വക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Sannya talks to Anuprashob (Eka Architects) #windows #doors
likes
574
comments
8

Comments


Complete flooring solutions
Complete flooring solutions

Flooring | Malappuram

Good Discussion ..very Apt answer...

vijayakumar dhandapani
vijayakumar dhandapani

Civil Engineer | Palakkad

വസ്തു ശാസ്ത്ര പ്രകാരം നിങ്ങൾ പറയുന്നത് ഒരിക്കലും യോജിക്കുന്നില്ല നിങ്ങൾ എന്ത് പറയുന്നു

Shine Joseph
Shine Joseph

Contractor | Kottayam

👍🏻

Vijayan Suresh
Vijayan Suresh

Contractor | Thiruvananthapuram

അടഞ്ഞുകെടക്കുന്ന റൂമിലെന്റെ റൂഫ്സ്‌സ്ലേബ്‌നു താഴോട്ട് പലഘട്ടങ്ങളായി ചൂട് കൂടിയതുംകൂറഞ്ഞതുമായവയു ഉണ്ടാവും വിശേഷിച്ച് വേനൽകാലത്തുല്ലമഴസമയത്തു ഇവഉള്ളിൽ തന്നെ നിന്നാൽ ചുവരിനും സ്ലാബ് നും സമ്മർദ്ദം കൂടി സ്ലാബും ചുവരുംകൂടിയുള്ളഭാഗം വിള്ളൽവരുവാൻ സാധ്യതയുണ്ട് ഇക്കാര്യങ്ങൾ ഒഴി വാവൻ സർകുലേഷൻ കൂടുതൽ ഉണ്ടങ്കിൽ നന്ന്

Vijayan Suresh
Vijayan Suresh

Contractor | Thiruvananthapuram

സുക്ർത്തെയ് നിങ്ങൾ പറയുന്നത്തിനോട് യോജിപ്പില്ല കാരണം വിന്ഡോ എയർസർകുലേഷൻ നോക്കി വയ്ക്കുക എന്നതാണ്

ARUN V
ARUN V

Painting Works | Thiruvananthapuram

new homeil pazhaya windows doors vaikunnathil kuzhappam undo

Anand Vilambath
Anand Vilambath

Home Owner | Palakkad

Pest control can be done by chemicals which are non harmfull to humans and easily available in market. Normally you occupy a newly built house after 3 months of installation of doors and windows abd hence these chemicals no way effect you during your stay. i dont agree to this statement based on my experience of over 25 yrs in pest control field

Sunil Kumar Arickattu
Sunil Kumar Arickattu

Service Provider | Thrissur

Architecture Engineer B Arch, details & Contact കണ്ടെത്തുവാനായി എന്ത് ചെയ്യണം. ഈ ആപ്പിൽ അതിനുള്ള Link ഉണ്ടോ?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store