hamburger
Vasthu Advisor

Vasthu Advisor

Service Provider | Alappuzha, Kerala

Building home near temple malayalam / ദേവാലയ സമീപം വീട് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
likes
3
comments
0

More like this

ന്റെ മറ്റൊരു എപ്പിസോഡിലേക്ക് സ്വാഗതം.

വീട് നിർമ്മാണത്തിൽ സ്ട്രകച്ചറിന്റെ വർക്ക് കഴിഞ്ഞാൽ പിന്നെ ഉള്ളതാണ് പ്ലാസ്റ്ററിങ് വർക്ക്. 

വിള്ളൽ വീഴുന്നത് മുതൽ ഏറെ വെല്ലുവിളികൾ ഉള്ള ഒരു ഘടമാണിത്.
പ്ലാസ്റ്ററിങ് ന്റെ mix ratio എത്ര
സാധാരണ മണൽ വച്ച് P Sand ന്റെ ഉപയോഗം എങ്ങനെയാണ്
പ്ലാസ്റ്ററിങ് തുടങ്ങുന്നതിന് മുമ്പ് ചെയ്യേണ്ട കാര്യങ്ങൾ
സിമന്റിന്റെ selection ൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇങ്ങനെ തുടങ്ങി അനേകം കാര്യങ്ങൾ. ഇവയെല്ലാം ഒന്നൊന്നായി അറിയാൻ ഈ വിഡിയോ കാണൂ.
Eka Architects ന്റെ Principal Architects ആയ Anuprashob KP  ഉം Suhail V ഉം ആണ് നമ്മളോട് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്.
Eka Architects
Enquiries: 9633156757, 8129599531
Host : Sannya N
Videography:
നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക:
+91 9895780610
Download the app at: https://play.google.com/store/apps/de...
#homeconstruction #plastering #wall #cement #gypsum #homeeducation #homeconstruction #interiordesign #koloapp #keralahomesplay button
ന്റെ മറ്റൊരു എപ്പിസോഡിലേക്ക് സ്വാഗതം. വീട് നിർമ്മാണത്തിൽ സ്ട്രകച്ചറിന്റെ വർക്ക് കഴിഞ്ഞാൽ പിന്നെ ഉള്ളതാണ് പ്ലാസ്റ്ററിങ് വർക്ക്. വിള്ളൽ വീഴുന്നത് മുതൽ ഏറെ വെല്ലുവിളികൾ ഉള്ള ഒരു ഘടമാണിത്. പ്ലാസ്റ്ററിങ് ന്റെ mix ratio എത്ര സാധാരണ മണൽ വച്ച് P Sand ന്റെ ഉപയോഗം എങ്ങനെയാണ് പ്ലാസ്റ്ററിങ് തുടങ്ങുന്നതിന് മുമ്പ് ചെയ്യേണ്ട കാര്യങ്ങൾ സിമന്റിന്റെ selection ൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ തുടങ്ങി അനേകം കാര്യങ്ങൾ. ഇവയെല്ലാം ഒന്നൊന്നായി അറിയാൻ ഈ വിഡിയോ കാണൂ. Eka Architects ന്റെ Principal Architects ആയ Anuprashob KP ഉം Suhail V ഉം ആണ് നമ്മളോട് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്. Eka Architects Enquiries: 9633156757, 8129599531 Host : Sannya N Videography: നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: +91 9895780610 Download the app at: https://play.google.com/store/apps/de... #homeconstruction #plastering #wall #cement #gypsum #homeeducation #homeconstruction #interiordesign #koloapp #keralahomes
Kolo Education Series ന്റെ അടുത്ത എപ്പിസോഡിലേക്ക് സ്വാഗതം.

Electrification and wiring നെ പറ്റിയായിരുന്നല്ലോ കഴിഞ്ഞ എപ്പിസോഡ്. അത് കാണാൻ: https://youtu.be/TuQiadMg_IU

അതുപോലെ തന്നെ വീട് നിർമ്മാണത്തിന്റെ അടിസ്ഥാന കാര്യങ്ങളിൽ ഒന്നായ plumbing വർക്കുകളെ പറ്റിയാണ് ഈ വിഡിയോ. 
ഈ വിഡിയോയിൽ നമ്മൾ ചർച്ച ചെയ്യുന്നത്:

- Plumbing layout തയാറാക്കേണ്ടതിന്റെ ആവശ്യമെന്ത്? 2d, 3d plumbing layout മാതൃകകൾ കാണാം

- ലീക്കേജസ് (leakages) വരാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ 

- ഉപയോഗിക്കുന്ന പൈപ്പുകളുടെ ക്വാളിറ്റി, gauge, മറ്റ് specs ഉം ബ്രാന്റുകളും.

- ഹോട്ട് വാട്ടർ പൈപ്പുകൾ, മാർക്കറ്റിൽ വരുന്ന മറ്റ് പുതിയ പ്ലംബിങ് ഐറ്റംസ്.

- ബാത്റൂം ഫിറ്റിങ്‌സ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

- ഭിത്തികളിൽ കാണുന്ന നനവിന്റെ കാരണങ്ങളും പ്രതിവിധികളും

- സെപ്റ്റിക് ടാങ്ക് - കിണർ അകലം എത്ര വേണം

- സെപ്റ്റിക് ടാങ്ക്, സീവെജ് തുടങ്ങിയവയിലേക്ക് പോകുന്ന ലൈനിന്റെ ബ്ലോക്കുകൾ ഒഴിവാക്കാൻ നൽകേണ്ട സ്ലോപ്പുകളെ പറ്റി

- മഴവെള്ള സംഭരണി ഒരുക്കുന്നതെങ്ങനെ?

- ഒരു വീടിന്റെ പ്ലംബിങ് വർക്കിനു ആകെ വരുന്ന ഏകദേശ ചിലവ് എത്ര??

Ganesh Builders fplay button
Kolo Education Series ന്റെ അടുത്ത എപ്പിസോഡിലേക്ക് സ്വാഗതം. Electrification and wiring നെ പറ്റിയായിരുന്നല്ലോ കഴിഞ്ഞ എപ്പിസോഡ്. അത് കാണാൻ: https://youtu.be/TuQiadMg_IU അതുപോലെ തന്നെ വീട് നിർമ്മാണത്തിന്റെ അടിസ്ഥാന കാര്യങ്ങളിൽ ഒന്നായ plumbing വർക്കുകളെ പറ്റിയാണ് ഈ വിഡിയോ. ഈ വിഡിയോയിൽ നമ്മൾ ചർച്ച ചെയ്യുന്നത്: - Plumbing layout തയാറാക്കേണ്ടതിന്റെ ആവശ്യമെന്ത്? 2d, 3d plumbing layout മാതൃകകൾ കാണാം - ലീക്കേജസ് (leakages) വരാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ - ഉപയോഗിക്കുന്ന പൈപ്പുകളുടെ ക്വാളിറ്റി, gauge, മറ്റ് specs ഉം ബ്രാന്റുകളും. - ഹോട്ട് വാട്ടർ പൈപ്പുകൾ, മാർക്കറ്റിൽ വരുന്ന മറ്റ് പുതിയ പ്ലംബിങ് ഐറ്റംസ്. - ബാത്റൂം ഫിറ്റിങ്‌സ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - ഭിത്തികളിൽ കാണുന്ന നനവിന്റെ കാരണങ്ങളും പ്രതിവിധികളും - സെപ്റ്റിക് ടാങ്ക് - കിണർ അകലം എത്ര വേണം - സെപ്റ്റിക് ടാങ്ക്, സീവെജ് തുടങ്ങിയവയിലേക്ക് പോകുന്ന ലൈനിന്റെ ബ്ലോക്കുകൾ ഒഴിവാക്കാൻ നൽകേണ്ട സ്ലോപ്പുകളെ പറ്റി - മഴവെള്ള സംഭരണി ഒരുക്കുന്നതെങ്ങനെ? - ഒരു വീടിന്റെ പ്ലംബിങ് വർക്കിനു ആകെ വരുന്ന ഏകദേശ ചിലവ് എത്ര?? Ganesh Builders f
NEW BUDGET HOME IDEAS🏠

 വീട് നിർമ്മിക്കുമ്പോൾ cost എങ്ങനെ കുറയ്ക്കാം എന്നാണോ നിങ്ങൾ ആലോചിക്കുന്നത്!
 ഈ വീഡിയോയിൽ ഞങ്ങൾ പങ്കുവെക്കുന്നത് വീടിനുള്ളിലെ ചുമരുകളിൽ സിമന്റ്,മണൽ ഉപയോഗിച്ച് വാൾ പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ ഉണ്ടാവുന്ന cost ൽ നിന്ന് ഞങ്ങളുടെ പ്രോഡക്ടുകളായ  Gyproc ന്റെ  ELITE MR ഉം, XPERT PLUS ഉം ഉപയോഗിച്ച് പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ 30% തോളം COST കുറയ്ക്കുവാൻ സാധിക്കുന്നു. എളുപ്പത്തിൽ ഇത് കൈകാര്യം ചെയ്യാൻ സാധിക്കുന്നു എന്നത് ഇതിന്റെ മറ്റൊരു സവിശേഷതയാണ്.
 ഞങ്ങളുടെ ഈ പ്രോഡക്റ്റ് കേരളത്തിൽ എവിടെയും ഡെലിവറി ചെയ്യുന്നതാണ്.
 ഈ പ്രോഡക്റ്റ് ആവശ്യമുള്ള കോൺട്രാക്ടേഴ്സിനും നൽകുന്നതാണ്.
 ഞങ്ങളുടെ പ്രോഡക്ടുകളെ കുറിച്ച് കൂടുതൽ അറിയുവാൻ ഞങ്ങളെ ബന്ധപ്പെടുക

@skyfortroofing

🌏  www.skyfortroofing.com

📞 9995096276

  

📩  info@skykeralaconstruction.com

#roofing #rooftop #roofing contractor #roofingcompany #roofingservices #roofingsolutions #roofingkerala #ernakulam #kochi #perumbavoor #kerlaroof #keralaroofing #keralanewhome #newconstructionhomes #newcoplay button
NEW BUDGET HOME IDEAS🏠 വീട് നിർമ്മിക്കുമ്പോൾ cost എങ്ങനെ കുറയ്ക്കാം എന്നാണോ നിങ്ങൾ ആലോചിക്കുന്നത്! ഈ വീഡിയോയിൽ ഞങ്ങൾ പങ്കുവെക്കുന്നത് വീടിനുള്ളിലെ ചുമരുകളിൽ സിമന്റ്,മണൽ ഉപയോഗിച്ച് വാൾ പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ ഉണ്ടാവുന്ന cost ൽ നിന്ന് ഞങ്ങളുടെ പ്രോഡക്ടുകളായ Gyproc ന്റെ ELITE MR ഉം, XPERT PLUS ഉം ഉപയോഗിച്ച് പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ 30% തോളം COST കുറയ്ക്കുവാൻ സാധിക്കുന്നു. എളുപ്പത്തിൽ ഇത് കൈകാര്യം ചെയ്യാൻ സാധിക്കുന്നു എന്നത് ഇതിന്റെ മറ്റൊരു സവിശേഷതയാണ്. ഞങ്ങളുടെ ഈ പ്രോഡക്റ്റ് കേരളത്തിൽ എവിടെയും ഡെലിവറി ചെയ്യുന്നതാണ്. ഈ പ്രോഡക്റ്റ് ആവശ്യമുള്ള കോൺട്രാക്ടേഴ്സിനും നൽകുന്നതാണ്. ഞങ്ങളുടെ പ്രോഡക്ടുകളെ കുറിച്ച് കൂടുതൽ അറിയുവാൻ ഞങ്ങളെ ബന്ധപ്പെടുക @skyfortroofing 🌏 www.skyfortroofing.com 📞 9995096276 📩 info@skykeralaconstruction.com #roofing #rooftop #roofing contractor #roofingcompany #roofingservices #roofingsolutions #roofingkerala #ernakulam #kochi #perumbavoor #kerlaroof #keralaroofing #keralanewhome #newconstructionhomes #newco
ചൂട് കുറക്കാനും, കോണ്ക്രീറ് സ്ളാബ് സംരക്ഷികാനും തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് ഇന്ന് Truss roof കൾ നമ്മൾ കാണുന്നു.

ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഒരു ആവശ്യമായി മാറുന്ന ഈ വിഷയത്തെ പറ്റിയാണ് ഈ വിഡിയോ.

Truss work ന്റെ ഗുണങ്ങളും ദോഷങ്ങളും, ഫ്രയിമിനായി ഉപയോഗിക്കുന്ന വിവിധയിനം മറ്റീരിയലുകൾ, അവ തീരുമാനികുനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ ചർച്ച ചെയ്യുന്നു.

അതുപോലെ റൂഫ് ഹൈറ്റ് നിർണയം, റൂഫിനായി ഉപയോഗിക്കുന്ന വിവിധതരം മെറ്റിരിയൽസ്, അവയുടെ costing, ആയുസ്സ്, ആവശ്യം വരുന്ന Labour, മെയിന്റനൻസ് രീതികൾ തുടങ്ങിയവയും.

Per sq.ft costing നെ പറ്റിയും, Truss work ന്റെ കൂളിംഗ് എഫെക്ട്, സെക്യൂരിറ്റി ഇഷ്യൂസ് എന്നിവയും പറയുന്നു.

കൊറോണ കാലത്തിനു ശേഷം വീട് നിർമ്മാണ മേഖലയിൽ ആകെ വന്ന മാറ്റങ്ങളെ പറ്റിയും സംസാരിക്കുന്നു.

Ganesh Builders ന്റെ founder-ഉം civil engineer-ഉം ആയ Mr Sarath ആണ് നമ്മളോട് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്.

Kolo Kitchen Series ന്റെ ഈ എപ്പിസോഡിൽ ഹോസ്റ്റ് Sannya യും നമ്മോടൊപ്പം ചേരുന്നു.

Courtesy:
Sarath 
Ganesh Builders
Enquiries: +91 9846342230
+91 7356245656
Host : Sannya Nplay button
ചൂട് കുറക്കാനും, കോണ്ക്രീറ് സ്ളാബ് സംരക്ഷികാനും തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് ഇന്ന് Truss roof കൾ നമ്മൾ കാണുന്നു. ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഒരു ആവശ്യമായി മാറുന്ന ഈ വിഷയത്തെ പറ്റിയാണ് ഈ വിഡിയോ. Truss work ന്റെ ഗുണങ്ങളും ദോഷങ്ങളും, ഫ്രയിമിനായി ഉപയോഗിക്കുന്ന വിവിധയിനം മറ്റീരിയലുകൾ, അവ തീരുമാനികുനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ ചർച്ച ചെയ്യുന്നു. അതുപോലെ റൂഫ് ഹൈറ്റ് നിർണയം, റൂഫിനായി ഉപയോഗിക്കുന്ന വിവിധതരം മെറ്റിരിയൽസ്, അവയുടെ costing, ആയുസ്സ്, ആവശ്യം വരുന്ന Labour, മെയിന്റനൻസ് രീതികൾ തുടങ്ങിയവയും. Per sq.ft costing നെ പറ്റിയും, Truss work ന്റെ കൂളിംഗ് എഫെക്ട്, സെക്യൂരിറ്റി ഇഷ്യൂസ് എന്നിവയും പറയുന്നു. കൊറോണ കാലത്തിനു ശേഷം വീട് നിർമ്മാണ മേഖലയിൽ ആകെ വന്ന മാറ്റങ്ങളെ പറ്റിയും സംസാരിക്കുന്നു. Ganesh Builders ന്റെ founder-ഉം civil engineer-ഉം ആയ Mr Sarath ആണ് നമ്മളോട് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്. Kolo Kitchen Series ന്റെ ഈ എപ്പിസോഡിൽ ഹോസ്റ്റ് Sannya യും നമ്മോടൊപ്പം ചേരുന്നു. Courtesy: Sarath Ganesh Builders Enquiries: +91 9846342230 +91 7356245656 Host : Sannya N
CLIENT NAME: Mrs. NAZEELA UMMAR 
LOCATION: PATTIMATTOM, ERNAKULAM
AREA: 1367 SQFT
TOTALBUDGET:Rs:22,00,000(WITHOUTINTERIOR) S E L E C T E D PA C K A G E : R s : 1 6 0 0 p e r S Q F T
Zahara Builders Pvt Ltd, Puthumanath Building, Near Thrikkakara Juma Masjid, Judgemukku, Thrikkakara PO, TM zaharabuilders@gmail.com 

🏡 BUILD YOUR DREAM HOME 🏡 

നിങ്ങൾ ഒരു വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ?

കേരളത്തിലെ എല്ലാ ജില്ലകളിലും ഹൈ ക്വാളിറ്റിയിൽ , കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് വീട് നിർമ്മിച്ചു നൽകുന്നു. ക്വാളിഫൈഡ് എഞ്ചിനീയർസ് , സൂപ്പർവൈസേഴ്സ് മേൽനോട്ടത്തിൽ വർക്ക് ഫിനിഷ് ചെയ്യുന്നു.
കസ്റ്റമറുടെ ഇഷ്ടപ്രകാരം ഉള്ള പ്ലാൻ എലിവേഷൻ എന്നിവയിൽ ബ്രാൻഡഡ് മെറ്റീരിയൽ ഉപയോഗിച്ചാണ് വീട് നിർമ്മിക്കുന്നത് .വീടിനുള്ള മെറ്റീരിയൽസ് കസ്റ്റമർക്ക് സെലക്ട് ചെയ്യാനുള്ള പൂർണ അധികാരം ഉണ്ട്. കസ്റ്റമറുടെ ചോയ്സ് അനുസരിച്ച് സ്ക്വയർ ഫീറ്റിന് 1450* രൂപ മുതൽ.

🔸സൗജന്യ Plan & 3D Model നിങ്ങളുടെ ഇഷ്ട്ടാനുസരണം.💯

🔸എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ.💯

🔸സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം.💯

🔸10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം...💯

കൂടുതൽ വിവരങ്ങൾക്ക്,
ഉടൻ തന്നെ വിളിക്കൂ. 

📞📞📞📞 +91  8714260777


#hometourkerala  #homedesignkerala  #zaharabuilders  #keralaarchitectures  #keralahousedesigns  #kochi   #keralahomes #ContemporaryDesigns #budgethomes #zaharabuilders #keralastyle #kerala_architecture #MrHomeKerala #keralahomedesignz #budget_home_ #all_kerala #budgethomeplan #budget_home_budget_friendly_packages #celebrityhome #ContemporaryDesign #traditionalhomedecor #kochikerala #Architectural&Interior #luxuriousdesign #kochi #kottayam #pathanamthitta #thrissur #ernakulam #kollam #idukki #kolo #adoor #thriruvananthapuram #pala
CLIENT NAME: Mrs. NAZEELA UMMAR LOCATION: PATTIMATTOM, ERNAKULAM AREA: 1367 SQFT TOTALBUDGET:Rs:22,00,000(WITHOUTINTERIOR) S E L E C T E D PA C K A G E : R s : 1 6 0 0 p e r S Q F T Zahara Builders Pvt Ltd, Puthumanath Building, Near Thrikkakara Juma Masjid, Judgemukku, Thrikkakara PO, TM zaharabuilders@gmail.com 🏡 BUILD YOUR DREAM HOME 🏡 നിങ്ങൾ ഒരു വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? കേരളത്തിലെ എല്ലാ ജില്ലകളിലും ഹൈ ക്വാളിറ്റിയിൽ , കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് വീട് നിർമ്മിച്ചു നൽകുന്നു. ക്വാളിഫൈഡ് എഞ്ചിനീയർസ് , സൂപ്പർവൈസേഴ്സ് മേൽനോട്ടത്തിൽ വർക്ക് ഫിനിഷ് ചെയ്യുന്നു. കസ്റ്റമറുടെ ഇഷ്ടപ്രകാരം ഉള്ള പ്ലാൻ എലിവേഷൻ എന്നിവയിൽ ബ്രാൻഡഡ് മെറ്റീരിയൽ ഉപയോഗിച്ചാണ് വീട് നിർമ്മിക്കുന്നത് .വീടിനുള്ള മെറ്റീരിയൽസ് കസ്റ്റമർക്ക് സെലക്ട് ചെയ്യാനുള്ള പൂർണ അധികാരം ഉണ്ട്. കസ്റ്റമറുടെ ചോയ്സ് അനുസരിച്ച് സ്ക്വയർ ഫീറ്റിന് 1450* രൂപ മുതൽ. 🔸സൗജന്യ Plan & 3D Model നിങ്ങളുടെ ഇഷ്ട്ടാനുസരണം.💯 🔸എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ.💯 🔸സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം.💯 🔸10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം...💯 കൂടുതൽ വിവരങ്ങൾക്ക്, ഉടൻ തന്നെ വിളിക്കൂ. 📞📞📞📞 +91 8714260777 #hometourkerala #homedesignkerala #zaharabuilders #keralaarchitectures #keralahousedesigns #kochi  #keralahomes #ContemporaryDesigns #budgethomes #zaharabuilders #keralastyle #kerala_architecture #MrHomeKerala #keralahomedesignz #budget_home_ #all_kerala #budgethomeplan #budget_home_budget_friendly_packages #celebrityhome #ContemporaryDesign #traditionalhomedecor #kochikerala #Architectural&Interior #luxuriousdesign #kochi #kottayam #pathanamthitta #thrissur #ernakulam #kollam #idukki #kolo #adoor #thriruvananthapuram #pala
₹2,200,000Labour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store