ഒരു പുതിയ പ്ലോട്ട് വാങ്ങുന്നതിന് മുമ്പ് നിങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങൾ നോക്കുക.എല്ലാ വശങ്ങളും പരിഗണിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക
കോലോ എഡ്യൂക്കേഷനിലൂടെ വീട് നിർമാണവുമായി ബന്ധപ്പെട്ട ടിപ്സ്, തന്ത്രങ്ങളും ഡീറ്റെയിലിസുകളും അറിയൂ.
ഞങ്ങളുടെ പോസ്റ്റുകൾ നിങ്ങൾക്ക് സഹായകരമായെങ്കിൽ അതു എങ്ങനെ എന്ന് ഞങ്ങളെ കമന്റിലൂടെ അറിയിക്കൂ ⤵️
കൂടുതൽ അറിയാൻ ഞങ്ങളെ ഫോളോ ചെയ്യൂ @koloeducation
#koloeducation #education #construction #setback #interiors #interiordesign #home #building #area #design #learning #spaces #expert #consguide
Sreenivasan Nanu
Contractor | Ernakulam
puthiya plot vangumbol neelathunte moonnil randu veethi nannayirikkum 5 centil thazheyulla plottukalkk 8.5 mtr il kurayathe width keep cheyyanam thottadutha jala srothassukale nokki bhoomiyude swabhavam ariyanam bhoomiyude uyarcha thazhchakal construction chilavu vardhikkan karanamakum veedu vaikuvananenkil ethenkilum randu dikkukal perpendicular aayirunnal nallath 3bay house anenkil 15 mtr il kurayathe width keep cheyyanam
mini anilal
Home Owner | Kollam
southilek face cheyyunna veedinte kitchen evide varunnathanu nallath onn paranj tharumo