Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Ezza Homes
Interior Designer | Thrissur, Kerala
പുതുതായി വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഈ വീഡിയോ ഞാൻ ഡെഡിക്കേറ്റ്
0
0
More like this
Sajan Thomas
Service Provider
വീട് വയ്ക്കാൻ എത്ര രൂപ വരെ വായ്പ ലഭിക്കും വേണ്ടത് ഏതൊക്കെ രേഖകൾ അറിയേണ്ടതെല്ലാം.
Hybrid Stones and Gardens
Gardening & Landscaping
വീടുപണി ചെയ്യുന്നവരും വീടുപണി കഴിഞ്ഞവരും ഈ വീഡിയോ തീർച്ചയായും കാണുക 😳
Vimalesh Kumar
Contractor
വെള്ളം വീണാൽ ചുമരിൽ തേച്ച ജിപ്സം അടർന്നു വീഴുമോ, ഞങ്ങൾ അഭിമുഖീകരിക്കുന്ന ഒരു വലിയ ചോദ്യം, ഈ വീഡിയോ കാണൂ നിങ്ങൾക്ക് ഈ ചോദ്യത്തിന്റെ ഉത്തരം കിട്ടും, കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : 9656963535/ 7510405710
Vimalesh Kumar
Contractor
ജിപ്സം പ്ലാസ്റ്റർ ചെയ്ത വീട്ടിൽ വെള്ളപ്പൊക്കം ഉണ്ടായ സമയത്ത് ഒരാഴ്ചയോളം വീട്ടിൽ വെള്ളം കയറി നിന്നു അപ്പോൾ ആ ജിപ്സം പ്ലാസ്റ്ററിങ്ങിന് എന്ത് സംഭവിച്ചു. അറിയുവാൻ ഈ വീഡിയോ കാണുക. കൃത്യമായ മെറ്റീരിയൽ ഉപയോഗിച്ച് ശരിയായ രീതിയിൽ ജിപ്സം പ്ലാസ്റ്ററിങ് ചെയ്താൽ അത് ആജീവനാന്ത കാലം നിലനിൽക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
Athar athar
Home Owner
ഞാൻ പണിത വീട്
TL Construction
Civil Engineer
പുതുതായി വീട് നിർമിക്കുന്നവർക്കും പഴയ വീട് ഉള്ളവർക്കും ഒരുപാട് ആശങ്കകൾ ഉണ്ടാവാറുണ്ട്. അതിൽ ഏറ്റവും വലിയ ഒരു ആശങ്കയാണ് ചോർച്ച എന്നുള്ളത്. എത്ര നല്ല രീതിയിൽ വീട് പണിതാലും "ചോർച്ച" എന്നത് എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പ്രതിവിധി ഞങ്ങളുടെ കയ്യിലുണ്ട് #appmembranewaterproofing #WaterProofing #leakproof #bitumenmembrane #dampproofing #dampproofmembrane
Dubhe Richus
Service Provider
വെള്ളത്തിലെ പ്രശ്നം കാരണം വീട് മാറാൻ വരെ തോന്നിയോ എങ്കിൽ ഈ വീഡിയോ തീർച്ചയായും കാണൂ 👍 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : +91 9961122777 DUBHE RICHUS India's No. 1 water treatment experts
Raamz Interiors and Architecture
Architect
തൃപ്പൂണിത്തുറയിൽ വീട് വയ്ക്കാൻ അനുയോജ്യമായ Plot കൾ വില്പനയ്ക്ക്, cent നു 8 lack മുതൽ 9.5 lack വരെ. 22 cent മുതൽ 27 cent വരെ - ഭാഗീകമായോ ഒന്നിച്ചോ വില്പനയ്ക്ക് Genuine buyer മാത്രം വിളിക്കു ☎️ +91 99955 29365 Brokers excuse Very close to Trippunithura Metro Station All facilities nearby #plots #plotforsale #kochi
₹900,000
Labour Only
mansoor navas
Architect
നിങ്ങളുടെ വീട് എക്സ്റ്റീരിയർ വീഡിയോ ചെയാം മിതമായ നിരക്കിൽ pls കോണ്ടക്ട്.9633.433.425.
Jithesh Jithesh
Service Provider
ഞാൻ തേക്കുന്ന വീട്
Ratheesh krishnan
Contractor
എന്റെ ചങ്ങാതിക്ക് വേണ്ടി ഞാൻ പണി ചെയ്ത് ഉണ്ടാക്കിയ വീട്
Signet ID
Home Automation
സോളാർ ഇൻസ്റ്റാൾ ചെയ്യുമ്പോൾ തീർച്ചയായും നമ്മൾ മനസ്സിലാക്കിയിരിക്കേണ്ട കാര്യം ഈ വീഡിയോ കാണുവാൻ click the link https://youtu.be/bl42LC3JSik #SolarSystems #solarpanel #solarongrid #solarenergy
TURN KEY
Architect
പണി തീർന്നിട്ടും ബിൽഡിംഗ് നമ്പർ കിട്ടാതെ ബുദ്ധിമുട്ടുന്നുണ്ടോ.....???? എങ്കിൽ ഈ വീഡിയോ ഉപകാരപ്പെട്ടേക്കും #keralaarchitecture #indianarchitecture #keralahomes #keralahomedesign #keralahomeplanners #keralinteriordesign #keralahouse #keralaarchitecturephotography #architecture #architeturelovers #architecturedesign #architecturephoto #architecturekerala #modernarchitecture #homebogger #homedecor #homestyle #keralahomes #keralahousedesign #keralahouse
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer
എന്നെപോലെ പോളിയോ ബാധിച്ച വനിതകൾക്കും എല്ലാ രംഗത്തും ജോലി ചെയ്ത് ജീവിക്കാൻ കഴിയും എന്ന് കാണിക്കാൻ കൂടിയാണ് ഞാൻ എൻ്റ ഫോട്ടോയും വീഡിയോ സഹിധം ഈ പ്ലാറ്റ്ഫോമിൽ post ചെയ്യുന്നത്. പല സഹോദരങ്ങളും തെറ്റിദ്ധരിച്ചു കൊണ്ട് സെൽഫ് പ്രൊമോഷൻ വീഡിയോ എന്നെല്ലാം comment ചെയ്യുന്നു. അതേ ഞാൻ എന്നെ ഈ സമൂഹത്തിന് കാണിച്ചു കൊടുക്കുകയാണ് പോളിയോ ബാധിച്ച കാലുമായി കേരളത്തിൻ്റെ പല ഭാഗങ്ങളിലായി എൻ്റ construction ചെയ്ത് കൊണ്ടുപോകുന്നത് വരും തലമുറയിലെ വനിതകൾക്ക് കൂടി ഒരു പ്രചോതനം ആവണം എന്ന ഉദ്ദേശത്തോടെ തന്നെ. #Nafeesathulmizriyaminhajbuilders #NAFEESATHULMIZRIYA #MINHAJBUILDERS #veedu #Buildingconstruction #mizalmotivo #structurework #BestBuildersInKerala
SILPIES engineers Vasthu consultants
Architect
അപ്രതീക്ഷിതമായി ആണ് കിരൺ ചേട്ടനെ പരിചയപ്പെടുന്നത് .. സോഷ്യൽ മീഡിയ വഴി .. അദ്ദേഹത്തിന് കുറച്ചു വ്യത്യസ്തമായ ഒരു മോഡൽ ഡിസൈൻ വേണം , സ്ഥിരം കണ്ട് വരുന്ന typical മോഡൽ പാറ്റേൺ അല്ലാത്ത ഡിസൈനിനു വേണ്ടി ആണ് സമീപിച്ചതും .. ഞാൻ അദ്ദേഹത്തോട് പറഞ്ഞു സാധാരണ കണ്ട് മടുത്ത ഒരു സാധാരണ ഡിസൈൻ അല്ല ,കുറച്ചു വ്യത്യസ്തമായ ഡിസൈൻ ആണ് ഞങ്ങൾ provide ചെയ്യാറുള്ളത് എന്നും അതും വാസ്തു അനുസരിച്ചു ആണ് ചെയ്യാറുള്ളത് എന്നും .. അദ്ദേഹത്തിന് വേണ്ടി തൃശൂർ ജില്ലയിലെ ഗുരുവായൂർ അടുത്ത് ചൂണ്ടൽ എന്ന സ്ഥലത്തു നിർമ്മാണം ആരംഭിച്ച വീട് .. 1800 Sqft വിസ്തീർണം വരുന്ന അദ്ദേഹത്തിന് വേണ്ടി ചെയ്ത ഡിസൈൻ 😊
VINU GLAZE
Fabrication & Welding
Aluminium TV unit 8590050200 ഈ വീഡിയോ മുഴുവനായി കാണാൻ ശ്രമിക്കുക
Abhijith Smeaton contractors
Contractor
മുളന്ത്തുരുത്തി, കോലഞ്ചേരി, മുവാറ്റുപുഴ Area മിതമായ നിരക്കിൽ താക്കോൽ കൊടുക്കുന്ന രീതിയിൽ വീടുപണി തീർത്തു കൊടുക്കുന്നു. .. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക് financial Consultatiom ഉൾപ്പെടെ വീട് വയ്ക്കാൻ അനുയോജ്യമായ സാഹചര്യം. ഞങ്ങളെ വിളിക്കേണ്ട നമ്പർ 9645558062 12 ലക്ഷ മുതൽ താമസയോഗ്യമായ നല്ല വീടുകൾ നിർമിച്ചു കൊടുക്കുന്നു head office Smeaton contractors- Maradu
₹1,850
Labour + Material
Ajay Zahara builders
Contractor
🏠. നിങ്ങളുടെ സ്വപ്ന സാക്ഷത്കാരം ഞങ്ങൾ നിറവേറ്റിടുന്നു...... കുറഞ്ഞ ബഡ്ജറ്റിൽ നിങ്ങൾക്കും ഒരു വീട്. ❗️വീട് നിർമാണ സാധന സാമാഗ്രീകളുടെ നിയന്ത്രണമില്ലാത്ത 💰വിലവർദ്ധനവ്📈. നേരിടേണ്ടി വന്ന സാഹചര്യത്തിൽ 2024 ഏപ്രിൽ മാസം മുതൽ പുതിയ ✨sqft റേറ്റ് ൽ ആയിരിക്കും ഇനി സാഹാരയുടെ സേവനം ലഭ്യമാകുന്നത് 💯 *Note* : 2024 മാർച്ച് മാസം 31 തിയതിക്കു മുന്നേ എഗ്രിമെന്റ് ചെയ്യുന്ന കസ്റ്റമേഴ്സിന് പുതിയ വിലവർദ്ധനവ് ബാധകമല്ല 🫂. മാർച്ച് മാസത്തിൽ കുറഞ്ഞ ചെലവിൽ വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവർക്കു വേണ്ടി ഈ മാസവസാനം വരെ പഴയ റേറ്റ് ൽ വർക്ക് എഗ്രിമെന്റ് ചെയ്യാൻ അവസരം. Contact Now 📞 +91 928802774 Whatsapp📲 :https://wa.me/message/4WBRR6E2OOAWP1
₹1,450 per sqft
Labour + Material
Rajesh Elappully
Home Automation
ഞാൻ പണിത വീട്....
SILPIES engineers Vasthu consultants
Architect
അപ്രതീക്ഷിതമായി ആണ് കിരൺ ചേട്ടനെ പരിചയപ്പെടുന്നത് .. സോഷ്യൽ മീഡിയ വഴി .. അദ്ദേഹത്തിന് കുറച്ചു വ്യത്യസ്തമായ ഒരു മോഡൽ ഡിസൈൻ വേണം , സ്ഥിരം കണ്ട് വരുന്ന typical മോഡൽ പാറ്റേൺ അല്ലാത്ത ഡിസൈനിനു വേണ്ടി ആണ് സമീപിച്ചതും .. ഞാൻ അദ്ദേഹത്തോട് പറഞ്ഞു സാധാരണ കണ്ട് മടുത്ത ഒരു സാധാരണ ഡിസൈൻ അല്ല ,കുറച്ചു വ്യത്യസ്തമായ ഡിസൈൻ ആണ് ഞങ്ങൾ provide ചെയ്യാറുള്ളത് എന്നും അതും വാസ്തു അനുസരിച്ചു ആണ് ചെയ്യാറുള്ളത് എന്നും .. അദ്ദേഹത്തിന് വേണ്ടി തൃശൂർ ജില്ലയിലെ ഗുരുവായൂർ അടുത്ത് ചൂണ്ടൽ എന്ന സ്ഥലത്തു നിർമ്മാണം ആരംഭിച്ച വീട് .. 1800 Sqft വിസ്തീർണം വരുന്ന അദ്ദേഹത്തിന് വേണ്ടി ചെയ്ത ഡിസൈൻ 😊
Kolo
Kerala
Interior Designer
Ezza Homes
1629919752
Join the Community to
start finding Ideas &
Professionals