Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Hybrid Stones and Gardens
Gardening & Landscaping | Ernakulam, Kerala
വീടുപണി ചെയ്യുന്നവരും വീടുപണി കഴിഞ്ഞവരും ഈ വീഡിയോ തീർച്ചയായും കാണുക 😳
0
0
More like this
Signet ID
Home Automation
സോളാർ ഇൻസ്റ്റാൾ ചെയ്യുമ്പോൾ തീർച്ചയായും നമ്മൾ മനസ്സിലാക്കിയിരിക്കേണ്ട കാര്യം ഈ വീഡിയോ കാണുവാൻ click the link https://youtu.be/bl42LC3JSik #SolarSystems #solarpanel #solarongrid #solarenergy
Ezza Homes
Interior Designer
പുതുതായി വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഈ വീഡിയോ ഞാൻ ഡെഡിക്കേറ്റ്
HHYS Inframart
Building Supplies
✅ ഗൃഹ | Home Stories By HHYS Inframart | Episode 8 | Santhosh | Thejas കായംകുളം സ്ഥിതി ചെയ്ത് കഴിഞ്ഞ 100 വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ഒരു ബിസിനസ് സ്ഥാപനം ആണ് HHYS Inframart . ഞങ്ങളുടെ സ്ഥാപനത്തിൽ നിന്ന് മെറ്റീരിയൽസ് വാങ്ങി പണികഴിച്ച വീടുകളുടെ ഒരു സീരീസ് ആണ് "ഗൃഹ Home Stories By HHYS Inframart ". ഈ സീരിസിന്റെ എട്ടാമത്തെ വീഡിയോ ആണ് ഇന്ന്. മാവേലിക്കരയിൽ സ്ഥിതി ചെയ്യുന്ന ഈ വീടിന്റെ ഉടമ Mr. Santhosh ആണ്. നിങ്ങളുടെ വീട്ടിലും പുതിയ ആശയങ്ങൾ പുതിയ മാറ്റങ്ങൾ കൊണ്ട് വരാൻ ഈ വീഡിയോ തീർച്ചയായും സഹായിക്കും. ഗൃഹ നിർമാണത്തിന് ആവശ്യമായ എല്ലാ മെറ്റീരിയൽസും HHYS Inframart ഇൽ ലഭ്യമാണ് , നിർമാണവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്. HHYS Inframart , Kayamkulam Phone : +91 95674 37776 Client : Mr. Santhosh നിങ്ങളുടെ സ്വപ്നങ്ങൾ ഞങ്ങൾക്കൊപ്പം സാക്ഷാത്കരിക്കൂ..!! Visit our website : http://hhys.in/ Mail Us : info@hhys.in Follow Us On Facebook : facebook.com/HhysInframart Follow us on Instagram : instagram.com/hhysinframart/ #HomeAutomation #homeandinterior #HomeDe
Vimalesh Kumar
Contractor
ജിപ്സം പ്ലാസ്റ്റർ ഉറപ്പുള്ളതാണോ? അത് അടർന്നു വീഴുമോ തുടങ്ങിയ സംശയങ്ങൾ പലർക്കും ഉണ്ട്. ഈ വീഡിയോ കാണൂ ജിപ്സം പ്ലാസ്റ്റർ സിമന്റ് പ്ലാസ്റ്റർ പോലെ തന്നെ ഉറപ്പുള്ളതും, ആജീവനാന്തം ഈട് നിൽക്കുന്നതുമാണ്. മാത്രമല്ല, ചൂട് കുറക്കുന്നു, കാർബൺ പുറത്തു വിടുന്നില്ല, ഉയർന്ന താപപ്രതിരോധശേഷി എന്നിങ്ങനെ നിരവധി ഗുണങ്ങളും ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ അല്ലെങ്കിൽ വാട്സാപ്പ് ചെയ്യൂ 9656963535
DRK associate
Building Supplies
സാർ ദയവായി ഇത് ഒന്നു ശ്രദ്ധിക്കുക തീർച്ചയായും സാറിന് ഇത് ഉപകാരപ്രദമാകും
Dubhe Richus
Service Provider
വെള്ളത്തിലെ പ്രശ്നം കാരണം വീട് മാറാൻ വരെ തോന്നിയോ എങ്കിൽ ഈ വീഡിയോ തീർച്ചയായും കാണൂ 👍 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : +91 9961122777 DUBHE RICHUS India's No. 1 water treatment experts
VINU GLAZE
Fabrication & Welding
Aluminium TV unit 8590050200 ഈ വീഡിയോ മുഴുവനായി കാണാൻ ശ്രമിക്കുക
HHYS Inframart
Building Supplies
✅ ഗൃഹ | Home Stories By HHYS Inframart | Episode 7 | Mr. K.G Mohanan | Anu Prasad കായംകുളം സ്ഥിതി ചെയ്ത് കഴിഞ്ഞ 100 വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ഒരു ബിസിനസ് സ്ഥാപനം ആണ് HHYS Inframart . ഞങ്ങളുടെ സ്ഥാപനത്തിൽ നിന്ന് മെറ്റീരിയൽസ് വാങ്ങി പണികഴിച്ച വീടുകളുടെ ഒരു സീരീസ് ആണ് "ഗൃഹ Home Stories By HHYS Inframart ". ഈ സീരിസിന്റെ ഏഴാമത്തെ വീഡിയോ ആണ് ഇന്ന്. അടൂരിൽ സ്ഥിതി ചെയ്യുന്ന ഈ വീടിന്റെ ഉടമ Mr. K.G Mohanan ആണ് . നിങ്ങളുടെ വീട്ടിലും പുതിയ ആശയങ്ങൾ പുതിയ മാറ്റങ്ങൾ കൊണ്ട് വരാൻ ഈ വീഡിയോ തീർച്ചയായും സഹായിക്കും . ഗൃഹ നിർമാണത്തിന് ആവശ്യമായ എല്ലാ മെറ്റീരിയൽസും HHYS Inframart ഇൽ ലഭ്യമാണ് , നിർമാണവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്. HHYS Inframart , Kayamkulam Phone : +91 95674 37776 Client : Mr. K.G Mohanan Engineer : Ms. Anu Prasad നിങ്ങളുടെ സ്വപ്നങ്ങൾ ഞങ്ങൾക്കൊപ്പം സാക്ഷാത്കരിക്കൂ..!! Visit our website : http://hhys.in/ Mail Us : info@hhys.in Follow Us On Facebook : facebook.com/HhysInframart Follow us on Instagram : instagram.com/hhysinframart/
Asharaf Mkd
Painting Works
ഒരു ദിവസം കൊണ്ടോ 😳😳 # painting #spraypainting #all_kerala
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer
പോളിയോ ബാധിച്ച കാലുമായി ഒരു വനിത Construction മേഖലയിലേക്ക് വന്നപ്പോൾ പലർക്കും അത് ഒരു അതിശയമായിരുന്നു. ഒരുപാട് interview കൾ ഉണ്ടായി. പലർക്കും പ്രചോദനം ആണെന്ന് പറഞ്ഞു. ഈ വീഡിയോ ഇവിടെ പോസ്റ്റ് ചെയ്യുന്നതും ഇനി വരുന്ന വനിതാ എന്ജിനീർമാർക്ക് ഒരു പ്രചോദനം ആവാൻ വേണ്ടി മാത്രമാണ്. എല്ലാവർക്കും നല്ലത് വരട്ടെ. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു കൊണ്ട് മുന്നേറാൻ എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു. Nafeesathul Mizriya Minhajbuilders #minhajbuilders #mizalmotivo #motivationalspeaker #motivate #inspiration #nafeesathulmizriya #motivationalquotes #MINHAJBUILDERS #Nafeesathulmizriya #Nafeesathulmizriyaminhajbuilders #mizalmotivo #veed #completed_house_construction #Completion #completed_house_interior #completedhome #my_work #veedu #BestBuildersInKerala #besthome #Best_designers #bestquality #bestprice #Houseconstruction #Lintel #Masonry #belt #concreat #roof https://youtube.com/c/MinhajBuildersNafeesathulMizriya369 #KeralaStyleHouse #MrHomeKerala #keralaarchitectures
Vimalesh Kumar
Contractor
ജിപ്സം പ്ലാസ്റ്റർ ചെയ്ത വീട്ടിൽ വെള്ളപ്പൊക്കം ഉണ്ടായ സമയത്ത് ഒരാഴ്ചയോളം വീട്ടിൽ വെള്ളം കയറി നിന്നു അപ്പോൾ ആ ജിപ്സം പ്ലാസ്റ്ററിങ്ങിന് എന്ത് സംഭവിച്ചു. അറിയുവാൻ ഈ വീഡിയോ കാണുക. കൃത്യമായ മെറ്റീരിയൽ ഉപയോഗിച്ച് ശരിയായ രീതിയിൽ ജിപ്സം പ്ലാസ്റ്ററിങ് ചെയ്താൽ അത് ആജീവനാന്ത കാലം നിലനിൽക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
Vimalesh Kumar
Contractor
വെള്ളം വീണാൽ ചുമരിൽ തേച്ച ജിപ്സം അടർന്നു വീഴുമോ, ഞങ്ങൾ അഭിമുഖീകരിക്കുന്ന ഒരു വലിയ ചോദ്യം, ഈ വീഡിയോ കാണൂ നിങ്ങൾക്ക് ഈ ചോദ്യത്തിന്റെ ഉത്തരം കിട്ടും, കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : 9656963535/ 7510405710
HHYS Inframart
Building Supplies
✅ ഗൃഹ | Home Stories By HHYS Inframart | Episode 6 |ഹിന്ദോളം | Jithendra Kumar കായംകുളം സ്ഥിതി ചെയ്ത് കഴിഞ്ഞ 100 വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ഒരു ബിസിനസ് സ്ഥാപനം ആണ് HHYS Inframart . ഞങ്ങളുടെ സ്ഥാപനത്തിൽ നിന്ന് മെറ്റീരിയൽസ് വാങ്ങി പണികഴിച്ച വീടുകളുടെ ഒരു സീരീസ് ആണ് "ഗൃഹ Home Stories By HHYS Inframart ". ഈ സീരിസിന്റെ ആറാമത്തെ വീഡിയോ ആണ് ഇന്ന്. ഹരിപ്പാട് സ്ഥിതി ചെയ്യുന്ന ഈ വീടിന്റെ ഉടമ Mr Jithendra Kumar ആണ് . നിങ്ങളുടെ വീട്ടിലും പുതിയ ആശയങ്ങൾ പുതിയ മാറ്റങ്ങൾ കൊണ്ട് വരാൻ ഈ വീഡിയോ തീർച്ചയായും സഹായിക്കും . ഗൃഹ നിർമാണത്തിന് ആവശ്യമായ എല്ലാ മെറ്റീരിയൽസും HHYS Inframart ഇൽ ലഭ്യമാണ് , നിർമാണവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്. HHYS Inframart , Kayamkulam Phone : +91 95674 37776 Client : Jithendra Kumar നിങ്ങളുടെ സ്വപ്നങ്ങൾ ഞങ്ങൾക്കൊപ്പം സാക്ഷാത്കരിക്കൂ..!! Visit our website : http://hhys.in/ Mail Us : info@hhys.in Follow Us On Facebook : facebook.com/HhysInframart Follow us on Instagram : instagram.com/hhysinframart/
UNITECH HOMES
Civil Engineer
1380 sqft ൽ എത്രയും സൗകര്യമോ?? 😳😳/ yes😍😍😍/ 4bhk/ 4bathrooms/ ഓരോ ബെഡ് room 140sqft 🥰🥰
Jismon Varghese
Contractor
നിങ്ങളക്കും ഇതുപോലുള്ള വർക് ഏരിയ ഉണ്ടെങ്കിൽ തീർച്ചയായും ഇത് ഉപകരിക്കും ബന്ധപ്പെടുക ഞങ്ങളുമായി🙂
ALPHADATA BUDGET HOMES
Civil Engineer
ഇന്റർലോക്ക് ബ്രിക്സ്നേ സംബന്ധിച് ഒരുപാട് സംശയങ്ങളും, ശാസ്ത്രീയത ഇല്ലാത്ത കുറെ പാഴായ വാക്കുകളും. ഇതിനെല്ലാം പരിഹാരമായി Alpha data Budget Homes ന്റെ ഈ വീഡിയോ ദയവായി കാണുക… Contact, Harikumar G Nair, Alpha Data Budget Homes. +91-9496614354 +91-9072737464 https://www.facebook.com/alphadatahomes #budgethomes #interlockbrick #KeralaStyleHouse #HouseDesigns
TURN KEY
Architect
പണി തീർന്നിട്ടും ബിൽഡിംഗ് നമ്പർ കിട്ടാതെ ബുദ്ധിമുട്ടുന്നുണ്ടോ.....???? എങ്കിൽ ഈ വീഡിയോ ഉപകാരപ്പെട്ടേക്കും #keralaarchitecture #indianarchitecture #keralahomes #keralahomedesign #keralahomeplanners #keralinteriordesign #keralahouse #keralaarchitecturephotography #architecture #architeturelovers #architecturedesign #architecturephoto #architecturekerala #modernarchitecture #homebogger #homedecor #homestyle #keralahomes #keralahousedesign #keralahouse
ROBIN DAYANANDAN
Building Supplies
🛁 നിങ്ങളുടെ ബാത്ത്റൂം ₹1000 രൂപക്ക് അടിപൊളിയാക്കാം! ആധുനിക സ്റ്റൈൽ, ക്ലാസ്സായ ഫിനിഷ് — ഈ ബജറ്റിൽ ഇത്തരം ആക്സസറികൾ നേടാൻ കഴിയും എന്നെന്ത് വിശ്വസിക്കാനാകുമോ? 😍 👇 ഈ വീഡിയോ കാണൂ. WhatsApp ചെയ്യൂ: 👉 Blue North – Kerala Bathroom Decor #bathroomaccessories # #keralahome #interiordesign #bathroomideas # #malayalamreels #bluenorth #Contractor #BathroomDesigns #BathroomRenovation #BathroomFittings #bathroomfaucets
Krishna Builders
Contractor
ഒരു മനോഹര ഭവനം സ്വപ്നം കാണുക അത് എല്ലാവർക്കും സാധ്യമാണ് എന്നാൽ അത് സഫലമാകാൻ കഠിന പ്രയത്നം തന്നെ വേണം 9746593756
SEBCO Infrastructures Pvt Ltd
Contractor
1400 Sq.ft ൽ 3 BHK ഡിസൈൻ ചെയ്ത ഒരു ട്രോപ്പിക്കൽ വീടും പ്ലാനും 😳🏡💯
Kolo
Kerala
Gardening & Landscaping
Hybrid Stones and Gardens
1628995508
Join the Community to
start finding Ideas &
Professionals