hamburger
WIZARD INTERIORS

WIZARD INTERIORS

Interior Designer | Ernakulam, Kerala

ലളിതമായ ഡൈനിങ് റൂം
likes
4
comments
0

More like this

Kerala
Kerala Designs
Service Provider
Little Court House | 1800 Sqft | 16.6 Cents Project Name: Little Court House Client: Vishnu Style: Tropical Modernism Built-in Area: 1800 Sqft Site Area: 16.6 cent Architect: Anuraj Design: Studio New Folder Contact: +91 75609 67787 Location: Arattupuzha, Alappuzha Photography: @studio_bluehour മൂന്ന് ഗ്രിഡുകളായി പണിതിരിക്കുന്ന ഈ വീടിന്റെ പടിഞ്ഞാറുവശത്തായി ബെഡ്റൂമുകൾ ക്രമീകരിച്ചിരിക്കുന്നു. ലിവിങ് റൂം, ഡൈനിങ് റൂം, കിച്ചൺ തുടങ്ങിയവ എതിർ സൈഡിലായാണ് ഒരുക്കിയിരിക്കുന്നത്. കിച്ചണിൽ നിന്നും ഡൈനിങ്ങിൽ നിന്നും കാഴ്ചയ്ക്ക് യാതൊരു തടസ്സവും വരാത്ത രീതിയിലാണ് ലിവിങ് റൂമിന്റെ സ്ഥാനം ഒരുക്കിയിരിക്കുന്നത്. വായുവും വെളിച്ചവും നിറഞ്ഞുനിൽക്കുന്ന രൂപകൽപനയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനായി ജാളി ബ്രിക്കുകളുടെയും, സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന ഗ്രീൻ സ്പേസുകളുടെ ഉപയോഗവും ഈ വീടിനെ കാഴ്ചയുടെയും സൗന്ദര്യത്തിനും മറ്റൊരു തലത്തിൽ എത്തിക്കുന്നവ തന്നെയാണ്.
SEBCO
SEBCO Infrastructures Pvt Ltd
Contractor
SEBCO INFRASTRUCTURES ന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം കണ്ടു കോൺടാക്ട് ചെയ്ത ആളാണ് ശ്രീ. സനു സാറും ഭാര്യ അർച്ചനയും. പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ പണിയുവാൻ പോകുന്ന 4 ബെഡ്‌റൂം വിത്ത്‌ അറ്റാച്ഡ് ബാത്രൂം, സിറ്റ്ഔട്ട്‌, ലിവിങ് റൂം, ഡൈനിങ് റൂം, കിച്ചൻ, വർക്ക്‌ ഏരിയ, അപ്പർ ലിവിങ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് പ്ലാൻ ചെയ്ത 1900 sq. ft വീടാണിത്. യൂണിക് ഡിസൈൻ വേണം എന്നതായിരുന്നു ക്ലയന്റ് ന്റെ ആവശ്യം. ആദ്യത്തെ നമ്മുടെ ഡിസൈനിൽ തന്നെ 100 ശതമാനം സംതൃപ്തരായിരുന്നു. വീടിന്റെ കൂടുതൽ വിശേഷങ്ങൾ നമ്മളുടെ ഓൺലൈൻ പ്ലാറ്റ്ഫോം വഴി അപ്‌ലോഡ് ചെയ്യുന്നതാണ്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്‌ ചെയ്യുമല്ലോ.... TEAM #SEBCO #HouseConstruction #costruction #InteriorDesigner #ElevationHome #ElevationDesign #CivilEngineer #Pathanamthitta
Sky Builders
Sky Builders Kattappana
Architect
വീടെന്നത് എന്നും ഒരു വികാരമാണ് യുഎസ് ജോലി ചെയ്യുന്ന അലക്സ്സാറിനും കുടുംബത്തിനും വേണ്ടി ഡിസൈൻ ചെയ്തിരിക്കുന്ന ഈ വീട് നിങ്ങളെ ഞാൻ ഇന്ന് പരിചയപ്പെടുത്തുന്നു ഈ വീടിനു ഗസ്റ്റ് ലിവിങ് ഫാമിലി ലിവിങ് സ്പേസ് ഡൈനിങ് റൂം മൂന്ന് കിടപ്പുമുറികൾ ടോയ്ലറ്റ് കിച്ചൻ വർക്ക് ഏരിയ എന്നിവ നൽകിയിരിക്കുന്നു ഈ വീടിനെപ്പറ്റി കൂടുതൽ അറിയുവാൻ ഞങ്ങളെ വിളിക്കുക പ്ലാൻ ഇഷ്ടമായാൽ( ലൈക്ക് /ഷെയർ/കമന്റ് )ചെയ്യാൻ മറക്കല്ലേ SKY BUILDERS KATTAPPANA നിർമാണത്തെപ്പറ്റി അറിയുവാൻ ഉടന്‍ വിളിക്കൂ 📲📲 : 9544120658 📩:7907854446 First Floor, Poomattam Building Treasury Road Near muncipal office Kattapana, India 💻 e-mail - skybuildersktpna@gmail.com 🌍 www.skybuilders.org www.skybuilders.co.in Google map Office location https://goo.gl/maps/fC5kQoP6XDq #Home #LowCost #Plan #Estimate #Builder #Developer #Idukki #kattappanakaran #idukki #Kattappa #kattappana #thodupuzha #dreamhome #buildersofig #developers #interiors #luxuryhomes #engineering #newconstruction #remodeling #remodel #newhome #homerenovation #interiordesigner #project #residential #constructionsite #constructionworker #homes #concrete #LowCostHousing #kottayam #munnar #angamaly #Mundakayam #interiordesign #civilengineeringstudent #TraditionalHouse #keralatraditionalmural #MixedRoofHouse #keralaarchitectures #keraladesigns
₹3,500 per sqftLabour + Material
NEST
NEST BUILDERS AND DESIGNERS
Civil Engineer
ഭവനനിർമ്മാണത്തിൽ ചിലവ് വളരെയധികം കൂടിയ ഈ കാലഘട്ടത്തിൽ.. സ്ഥലപരിമിതിയും സാമഗ്രികളുടെ വിലക്കയറ്റവും രൂക്ഷമായി ഉയരുന്ന ഈ ചുറ്റുപാടിൽ.. സാധാരണക്കാരന്റെ മനസ്സറിഞ്ഞുകൊണ്ടുള്ള ഒരു ബഡ്ജറ്റ് ഹോം... ഒറ്റ നിലയായി 1000 sq.ft.ൽ 3ബെഡ്‌റൂം (അറ്റാച്ഡ് ബാത്റൂമോട് കൂടി),സിറ്റൗട്ട്, ലിവിങ് റൂം, ഡൈനിങ് റൂം, കിച്ചൺ, വർക്ക്‌ ഏരിയ എന്നിവ ഉൾപ്പെടുന്ന മനോഹരമായ ഭവനം........ പുട്ടി വർക്ക്‌, കർട്ടൻ, എൽ ഇ ഡി ലൈറ്റുകൾ, ജി എം സ്വിച്ചുകൾ, ഫിനോലെക്സ് വയറുകൾ, തുടങ്ങി ബ്രാൻഡഡ് മെറ്റീരിയൽ ഉപയോഗിച്ചുള്ള ഫുൾ ഫിനിഷിങ് വർക്കുകൾ.... SQFT 1699/- രൂപ മുതൽ നിങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും സാമ്പത്തികവും അനുസരിച്ച് ഇത്തരത്തിലുള്ള വീടുകൾ നിർമ്മിക്കാം... വിശ്വാസം വരുന്നില്ലേ.. ഞങ്ങളുമായി ബന്ധപ്പെടൂ നിങ്ങളുടെ സ്വപ്നഭവനം.... ഞങ്ങളുടെ ഉത്തരവാദിത്തം... റംഷാദ്. എ നെസ്റ്റ് ബിൽഡേഴ്സ് & ഡിസൈനേഴ്സ് 9074768593
₹1,699 per sqftLabour + Material
Kerala
Kerala Designs
Service Provider
Little Court House | 1800 Sqft | 16.6 Cents Project Name: Little Court House Client: Vishnu Style: Tropical Modernism Built-in Area: 1800 Sqft Site Area: 16.6 cent Architect: Anuraj Design: Studio New Folder Contact: +91 75609 67787 Location: Arattupuzha, Alappuzha Photography: @studio_bluehour മൂന്ന് ഗ്രിഡുകളായി പണിതിരിക്കുന്ന ഈ വീടിന്റെ പടിഞ്ഞാറുവശത്തായി ബെഡ്റൂമുകൾ ക്രമീകരിച്ചിരിക്കുന്നു. ലിവിങ് റൂം, ഡൈനിങ് റൂം, കിച്ചൺ തുടങ്ങിയവ എതിർ സൈഡിലായാണ് ഒരുക്കിയിരിക്കുന്നത്. കിച്ചണിൽ നിന്നും ഡൈനിങ്ങിൽ നിന്നും കാഴ്ചയ്ക്ക് യാതൊരു തടസ്സവും വരാത്ത രീതിയിലാണ് ലിവിങ് റൂമിന്റെ സ്ഥാനം ഒരുക്കിയിരിക്കുന്നത്. വായുവും വെളിച്ചവും നിറഞ്ഞുനിൽക്കുന്ന രൂപകൽപനയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനായി ജാളി ബ്രിക്കുകളുടെയും, സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന ഗ്രീൻ സ്പേസുകളുടെ ഉപയോഗവും ഈ വീടിനെ കാഴ്ചയുടെയും സൗന്ദര്യത്തിനും മറ്റൊരു തലത്തിൽ എത്തിക്കുന്നവ തന്നെയാണ്. Kolo - India’s Largest Home Construction Community :house: #hometour #hometours #koloapp
NEST
NEST BUILDERS AND DESIGNERS
Civil Engineer
ഭവനനിർമ്മാണത്തിൽ ചിലവ് വളരെയധികം കൂടിയ ഈ കാലഘട്ടത്തിൽ.. സ്ഥലപരിമിതിയും സാമഗ്രികളുടെ വിലക്കയറ്റവും രൂക്ഷമായി ഉയരുന്ന ഈ ചുറ്റുപാടിൽ.. സാധാരണക്കാരന്റെ മനസ്സറിഞ്ഞുകൊണ്ടുള്ള ഒരു ബഡ്ജറ്റ് ഹോം... ഒറ്റ നിലയായി 1000 sq.ft.ൽ 3ബെഡ്‌റൂം (അറ്റാച്ഡ് ബാത്റൂമോട് കൂടി),സിറ്റൗട്ട്, ലിവിങ് റൂം, ഡൈനിങ് റൂം, കിച്ചൺ, വർക്ക്‌ ഏരിയ എന്നിവ ഉൾപ്പെടുന്ന മനോഹരമായ ഭവനം........ പുട്ടി വർക്ക്‌, കർട്ടൻ, എൽ ഇ ഡി ലൈറ്റുകൾ, ജി എം സ്വിച്ചുകൾ, ഫിനോലെക്സ് വയറുകൾ, തുടങ്ങി ബ്രാൻഡഡ് മെറ്റീരിയൽ ഉപയോഗിച്ചുള്ള ഫുൾ ഫിനിഷിങ് വർക്കുകൾ.... SQFT 1699/- രൂപ മുതൽ നിങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും സാമ്പത്തികവും അനുസരിച്ച് ഇത്തരത്തിലുള്ള വീടുകൾ നിർമ്മിക്കാം... വിശ്വാസം വരുന്നില്ലേ.. ഞങ്ങളുമായി ബന്ധപ്പെടൂ നിങ്ങളുടെ സ്വപ്നഭവനം.... ഞങ്ങളുടെ ഉത്തരവാദിത്തം... റംഷാദ്. എ നെസ്റ്റ് ബിൽഡേഴ്സ് & ഡിസൈനേഴ്സ് 9074768593
₹1,699 per sqftLabour + Material
SEBCO
SEBCO Infrastructures Pvt Ltd
Contractor
SEBCO INFRASTRUCTURES ന്റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം കണ്ടു വിലയിരുത്തി എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറയിൽ നിന്നും ഞങ്ങളെ കോൺടാക്ട് ചെയ്ത വ്യക്തി ആണ് ശ്രീ. റെനു സർ. വീടു പണിയുടെ പ്ലാനിങ്, ഡിസൈനിങ് സെക്ഷനിലൂടെ കടന്ന് പോകുന്ന സമയം തന്നെ ഞങ്ങളിൽ ഒരാളായി മാറിയ വ്യക്തിത്വം. പ്ലാൻ & ഡിസൈൻ SEBCO യ്ക്ക് പൂർണമായും വിട്ടു തരികയും, നമ്മുടെ ആദ്യത്തെ യൂണിക് ഡിസൈനിൽ തന്നെ സംതൃപ്തൻ ആവുകയും ചെയ്തു. പ്ലോട്ട് ഏരിയ കുറവായതിനാൽ വേസ്റ്റേജ് ഏരിയ ഇല്ലാതെ ഡിസൈൻ ചെയ്യാൻ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട പ്രത്യേകത ആണ്. 1422 sq.ft ൽ 3 ബെഡ്‌റൂം വിത്ത്‌ അറ്റാച്ഡ് ബാത്‌റൂo, സിറ്റ് ഔട്ട്‌, ലിവിങ് cum ഡൈനിങ് റൂം, കിച്ചൻ, അപ്പർ ലിവിങ്, ബാൽക്കണി, തിയേറ്റർ റൂം, കാർ പോർച് എന്നിവ ഉൾപെടുത്തിയിരിക്കുന്നു. ബാൽക്കണിയെ ആകർഷകമാക്കുവാൻ പ്രൊഫൈൽ ലൈറ്റ് നൽകിയിരിക്കുന്നു. കല്ലിടീൽ കർമത്തോടെ ഞങ്ങൾ ഈ പ്രൊജക്റ്റ്‌ തുടങ്ങിയിരിക്കുന്നു. പ്രൊജക്റ്റ്‌ ന്റെ കൂടുതൽ വിശേഷങ്ങൾ നമ്മുടെ സോഷ്യൽ മീഡിയ വഴി അപ്‌ലോഡ് ചെയ്യുന്നതാണ്. ദൈവാനുഗ്രഹത്തോടെ മുന്നോട്ട് ഉള്ള യാത്രകളിൽ ഏവരുടെയും പ്രാർഥനയും സഹകരണവും പ്രതീക്ഷിച്ചു കൊണ്ട്.... # # #
Sky Builders
Sky Builders Kattappana
Architect
2450 സ്ക്വയർ ഫീറ്റിൽ നിർമ്മിക്കുന്ന ഈ വീടിന് നാല് കിടപ്പുമുറികൾ. അറ്റാച്ഡ് ടോയ്ലറ്റ്. ലിവിങ് റൂം ഡൈനിങ് റൂം മോഡുലാർ കിച്ചൻ വർക്ക് ഏരിയ കോമൺ ടോയ്ലറ്റ് അപ്പർ ലിവിങ് റൂം രണ്ട് ബാൽക്കണികൾ എന്നിവ നൽകിയിരിക്കുന്നു SKY BUILDERS KATTAPPANA നിർമാണത്തെപ്പറ്റി അറിയുവാൻ ഉടന്‍ വിളിക്കൂ 📲 +91 9544120658 📲 +91 7907854446 📩 skybuildersktpna@gmail.com 🌐 www.skybuilders.co.in 🌍 www.skybuilders.org ▫️ Quality materials ▫️ High build quality ▫️ Customeised Design ▫️ Quality Interior Design ▫️ factory made modular kitchen & wardrobes First Floor, Poomattam Building Treasury Road Near muncipal office Kattapana, India Google map Office location https://goo.gl/maps/fC5kQoP6XDq Follow us on social media for more updates, 👍 Like Our Facebook page: https://www.facebook.com/skybuildersktpna?mibextid=LQQJ4d 📸 Follow Our Instagram: https://instagram.com/skybuilderskattappana?igshid=MThlODA2NGtnOGUyNw%3D%3D&utm_source=qr 🐦 Follow Our kolo: Check this awesome portfolio of Sky Builders Kattappana from Idukki https://koloapp.in//pro/arya-ashokan 📺 Follow Our Youtube: https://youtube.com/@skybuilderskattappana2135?si=PFrNkdP4FHxbdDJr #Home #LowCost #Plan #Estimate #Builder #Developer #Idukki #kattappanakaran #idukki #Kattappa #kattappana #thodupuzha #dreamhome #buildersofig #developers #interiors #luxuryhomes #engineering #newconstruction #remodeling #remodel #newhome #homerenovation #interiordesigner #project #residential #constructionsite #constructionworker #homes #concrete #skybuilderskattappana #DreamHome #QualityLiving #CraftingDreams #ConstructionServices #Building #HomeRenovations #Architects #Interiors #Renovations #BuildingPermit #BuildingDesign #StructureDesign #ConstructionCompanyInKerala #QualityWork #Nedumkandam #Idukki #KeralaStyleHouse # idukki #angamaly #ContemporaryHouse
₹2,850 per sqftLabour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store