Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
shaiju varghese
Contractor | Ernakulam, Kerala
വളരെ ലളിതമായ ഒരു നിർമാണരീതി
0
0
More like this
ADÖRN HÖMES and DEVELÖPERS
Architect
വളരെ ലളിതമായ രീതിയിൽ ഒരു സിംഗിൾ ഫ്ലോറിൽ 1125 സ്ക്വയർ ഫീറ്റിൽ ചെയ്തിരിക്കുന്ന ഈ പ്ലാൻ ,തൃശൂർ ജില്ലയിൽ തളിക്കുളം എന്ന സ്ഥലത്ത് Mr ഷഫീക്, ലുലവ ഷഫീക് എന്നീ ദമ്പതികൾ വേണ്ടി നിർമ്മിക്കുന്നതാണ്...രണ്ടു ബെഡ്റൂം ഉള്ള ഈ വീട് നാല് സെൻ്റ് സ്ഥലത്തിൽ ആണ് നിർമ്മിക്കുന്നത്... കൂടുതൽ വിവരങ്ങൾക്ക്……. Arccom Builders Cochin I Calicut I Thrissur ☎️ :- +91 9846 628 628 :- +91 8767 600 400 https://instagram.com/arccom_builders?igshid=NGVhN2U2NjQ0Yg==1800
₹1,850 per sqft
Labour + Material
Arccom Builders Pvt Ltd
Architect
വളരെ ലളിതമായ രീതിയിൽ ഒരു സിംഗിൾ ഫ്ലോറിൽ 1125 സ്ക്വയർ ഫീറ്റിൽ ചെയ്തിരിക്കുന്ന ഈ പ്ലാൻ ,തൃശൂർ ജില്ലയിൽ തളിക്കുളം എന്ന സ്ഥലത്ത് Mr ഷഫീക്, ലുലവ ഷഫീക് എന്നീ ദമ്പതികൾ വേണ്ടി നിർമ്മിക്കുന്നതാണ്...രണ്ടു ബെഡ്റൂം ഉള്ള ഈ വീട് നാല് സെൻ്റ് സ്ഥലത്തിൽ ആണ് നിർമ്മിക്കുന്നത്... This simple single floor plan of 1125 square feet is being built for a couple Mr. Shafiq and Lulava Shafiq at Thallikulam in Thrissur district.This two bedroom house is built on a plot of four cent... *House Plans, House* *Construction (Interior, Exterior and Landscaping), Interior Design, Exterior Design and Renovation* *More details about……* * Arccom Builders * *Cochin I Calicut I Thrissur * ☎️ :- *+91 9846 628 628* :- *+91 8767 600 400* https://instagram.com/arccom_builders?igshid=NGVhN2U2NjQ0Yg==
Cuckoos Nest Design Build Life Construction
Architect
ഇത് മേരി വില്ല. ഇവിടെ ചെന്നാൽ ഒരു റിസോർട്ടിൽ പോയ അനുഭൂതി ആണ്.❤️ വളരെ നന്ദി മേരി ആന്റി ഇങ്ങനെ ഒരു വർക് ഞങ്ങളെ ഏല്പിച്ചതിന്.🙏🙏🙏
SR Builders And Developers
Building Supplies
വളരെ ചെറിയ സ്ഥലത്ത് 3 നിലകളിൽ പണിതീർത്ത ഇടുക്കിയിലെ രാജകുമാരിയിലുള്ള ഒരു ഹോം സ്റ്റേ... 🥰🥰🥰 #InfinittyVilla #HomeStay #MunnarHomeStay
Ar Y aN
Flooring
ഞങ്ങളുടെ ബഡ്ജറ്റ് ഫ്രണ്ട്ലി ഓപ്ഷനുകൾ ഉപയോഗിച്ച് നിങ്ങളുടെ ഔട്ട്ഡോർ സ്പേസ് അതിശയകരമായ ഒരു സങ്കേതമാക്കി മാറ്റുക. കേരളത്തിൽ ഉടനീളം സേവനം നൽകുന്ന ഞങ്ങളുടെ സേവനങ്ങൾ നിങ്ങളുടെ വീടിൻ്റെ പുറംഭാഗം വളരെ മനോഹരമാണെന്ന് ഉറപ്പാക്കുന്നു.
SPACE DESIGN --- SD ---
Interior Designer
# Simple One Bedroom Plan # ഒരു ലളിതമായ പ്ലാൻ # Space & Design
Arccom Builders Pvt Ltd
Architect
വളരെ ലളിതമായ രീതിയിൽ ഒരു സിംഗിൾ ഫ്ലോറിൽ 1125 സ്ക്വയർ ഫീറ്റിൽ ചെയ്തിരിക്കുന്ന ഈ പ്ലാൻ ,തൃശൂർ ജില്ലയിൽ തളിക്കുളം എന്ന സ്ഥലത്ത് Mr ഷഫീക്, ലുലവ ഷഫീക് എന്നീ ദമ്പതികൾ വേണ്ടി നിർമ്മിക്കുന്നതാണ്...രണ്ടു ബെഡ്റൂം ഉള്ള ഈ വീട് നാല് സെൻ്റ് സ്ഥലത്തിൽ ആണ് നിർമ്മിക്കുന്നത്... This simple single floor plan of 1125 square feet is being built for a couple Mr. Shafiq and Lulava Shafiq at Thallikulam in Thrissur district.This two bedroom house is built on a plot of four cent... *House Plans, House* *Construction (Interior, Exterior and Landscaping), Interior Design, Exterior Design and Renovation* *More details about……* * Arccom Builders * *Cochin I Calicut I Thrissur * ☎️ :- *+91 9846 628 628* :- *+91 8767 600 400* https://instagram.com/arccom_builders?igshid=NGVhN2U2NjQ0Yg==
SEBCO Infrastructures Pvt Ltd
Contractor
കുറഞ്ഞ സ്പേസിൽ വളരെ മനോഹരമായ ഒരു ടോയ്ലറ്റ് concept ‼️🙌💯 #home #KeralaStyleHouse #interior #koloapp #Architectural&Interior
Zeekon Builders Pvt Ltd sagar
Contractor
#luxuryhomedecore #LUXURY_INTERIOR #premiumhouse #High_quality_Elevation #costlydesigns #all kerala #allkeralaconstruction #all_kerala #newtrends കേരളത്തിൽ എവിടെയും വീടുകളുടെയും അപ്പാർട്മെന്റുകളുടെയും നിർമാണം കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്തു വളരെ കൃത്യതയോടെ ചെയ്തു കൊടുക്കുന്ന കേരളത്തിലെ മികച്ച സ്ഥാപനങ്ങളിൽ ഒന്ന് Zeekon Builders &Developers Pvt Ltd നിലവിൽ 50 ഇൽ അധികം പ്രൊജക്ടുകൾ മികച്ച രീതിയിൽ പൂർത്തീകരിച്ചു കഴിഞ്ഞിരിക്കുന്നു പത്തനംതിട്ട ആസ്ഥാനമായി നടത്തി വരുന്ന ഈ സ്ഥാപനത്തിന്റെ ബ്രാഞ്ചുകൾ കേരളത്തിൽ ഉടനീളം ഉടനെ വ്യാപിപ്പിക്കുന്ന തയ്യാറെടുപ്പുകൾ നടത്തി വരുന്നു മികച്ച എഞ്ചിനീർമാരുടെ മേൽനോട്ടത്തിൽ ജോലികൾ നടത്തുന്നു ഒരു സ്ഥിരം സൂപ്പർവൈസർമാർ സൈറ്റ് കളിൽ നിയോഗിക്കപെടുന്നു മികച്ച ബ്രാണ്ടുകളുടെ സാധന സാമിഗ്രിഹികൾ ഉപയോഗിക്കുന്നു പ്ലാൻ വരച്ചു permit എടുത്ത് നൽകുന്നു തുടങ്ങിയവ ഞങ്ങളുടെ സേവനത്തിൽ പെടുന്നു കരാറിൽ പറയുന്ന സമയത്ത് തന്നെ പണികൾ തീർത്തു project കൈമാറുന്നു Payment ഇന് ലളിതമായ തവണ വ്യവസ്ഥകൾ പണികളുടെ എല്ലാ വിധ വിശദീകരണങ്ങളും കരാറിൽ ഉൾകൊള്ളിച്ചു agreement തയ്യാറാക്കുന്നു
₹2,500 per sqft
Labour Only
Sajan Thomas
Service Provider
ഇനി വളരെ എളുപ്പം .. നിങ്ങൾ Home Loan നായി അലയുകയാണോ? സാധാരണക്കാരന് വളരെ എളുപ്പത്തിൽ ലളിതമായ നടപടിക്രമങ്ങളിലൂടെ ലോണുകൾ എടുത്തു കൊടുക്കുന്നു. നൂലാമാലകൾ ഇല്ലാതെ ലോൺ എളുപ്പത്തിൽ ലഭിക്കാൻ നിങ്ങളെ സഹായിക്കാം സ്വയം തൊഴിൽ ചെയ്യുന്നവർ ,ചെറുകിട കച്ചവടക്കാർ, കാശ് സാലറി വാങ്ങിക്കുന്നവർ , കൂലിപ്പണിക്കാർ, ഉൾപ്പെടെ ഇൻകം ടാക്സ് ഇല്ലാത്ത സാധാരണകാർക്കും ലോണുകൾ ലഭ്യമാക്കുന്നു... വീട് പണിയുവാനും , വീടും സ്ഥലവും വാങ്ങുവാനും , സ്ഥലം വാങ്ങി വീട് നിർമ്മിക്കുവാനും, നിലവിലുള്ള വീട് പുതുക്കി പണിയുവാനുമുള്ള മെയിന്റനൻസ് വായ്പകൾ എല്ലാവിധ ബാങ്ക് ലോണുകൾക്കും സമീപിക്കുക... എല്ലാ ബാങ്കിലും ഉള്ള ലോണുകൾ ടേക്ക് ഓവർ ചെയ്തു പലിശ കുറവിൽ കൂടുതൽ ലോൺ അനുവദിച്ചു തരുന്നു ( മുടക്കം ഇല്ലാത്തത് ) ഞങ്ങളുടെ സർവീസ് കൂലിപ്പണിക്കാർക്ക് എറണാകുളം ആലപ്പുഴ. മറ്റുള്ള ജോലിക്കാർക്ക് എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഗവൺമെന്റ് ജോലിക്കാർ സാലറി അക്കൗണ്ടിൽ വാങ്ങുന്ന ആളുകൾ എന്നിവർക്ക് കേരളം മുഴുവൻ. നിബന്ധനകൾ ബാധകം 075103 85499 loan@homeloanadvisor.in www.homeloanadvisor.in
Arccom Builders Pvt Ltd
Architect
വളരെ ലളിതമായ രീതിയിൽ ഒരു സിംഗിൾ ഫ്ലോറിൽ 1125 സ്ക്വയർ ഫീറ്റിൽ ചെയ്തിരിക്കുന്ന ഈ പ്ലാൻ ,തൃശൂർ ജില്ലയിൽ തളിക്കുളം എന്ന സ്ഥലത്ത് Mr ഷഫീക്, ലുലവ ഷഫീക് എന്നീ ദമ്പതികൾ വേണ്ടി നിർമ്മിക്കുന്നതാണ്...രണ്ടു ബെഡ്റൂം ഉള്ള ഈ വീട് നാല് സെൻ്റ് സ്ഥലത്തിൽ ആണ് നിർമ്മിക്കുന്നത്... This simple single floor plan of 1125 square feet is being built for a couple Mr. Shafiq and Lulava Shafiq at Thallikulam in Thrissur district.This two bedroom house is built on a plot of four cent... *House Plans, House* *Construction (Interior, Exterior and Landscaping), Interior Design, Exterior Design and Renovation* *More details about……* * Arccom Builders * *Cochin I Calicut I Thrissur * ☎️ :- *+91 9846 628 628* :- *+91 8767 600 400* https://instagram.com/arccom_builders?igshid=NGVhN2U2NjQ0Yg==
ayd architect
Interior Designer
വളരെ കുറഞ്ഞ ചിലവിൽ ഒരു ആഡംബര വീട് പണിയാം # # #
Nicety Designs
Civil Engineer
https://youtu.be/49Hu8CoFgYY അടുക്കളയുടെ ഡിസൈനിൽ ഏറ്റവും ട്രെൻഡിങ് ആയ ഡിസൈൻ ആണ് ഓപ്പൺ കിച്ചൻ. എന്നാൽ മലയാളികളുടെ കുക്കിംഗ് രീതികൾക്ക് ഓപ്പൺ കിച്ചൻ അത്ര അനുയോജ്യമല്ല. ഓപ്പൺ കിച്ചൻ്റെ ഭംഗി ഒട്ടുംതന്നെ കളയാതെ അത് ക്ലോസ് ചെയ്യാനും അതേസമയം ഓപ്പൺ കിച്ചൻ ആയി ഉപയോഗിക്കുവാനും പറ്റുന്ന ഒരു ലളിതമായ ഡിസൈൻ ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഒരു ഹിഡൻ ഫോൾഡിങ് ഡോറിൻ്റെയും ബ്ലൈൻഡ് കർട്ടൻസിൻ്റെയും സഹായത്തോടെയാണ് ഇത് ചെയ്തിരിക്കുന്നത്. #OpenKitchnen #innovativedesigns #innovation #innovative #KitchenInterior #KitchenIdeas #FoldingDoors #blinds #breakfastcounter
Zeekon Builders Pvt Ltd sagar
Contractor
*home construction rate starts at 1800/-* കേരളത്തിൽ എവിടെയും വീടുകളുടെയും അപ്പാർട്മെന്റുകളുടെയും നിർമാണം കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്തു വളരെ കൃത്യതയോടെ ചെയ്തു കൊടുക്കുന്ന കേരളത്തിലെ മികച്ച സ്ഥാപനങ്ങളിൽ ഒന്ന് Zeekon Builders &Developers Pvt Ltd നിലവിൽ 50 ഇൽ അധികം പ്രൊജക്ടുകൾ മികച്ച രീതിയിൽ പൂർത്തീകരിച്ചു കഴിഞ്ഞിരിക്കുന്നു പത്തനംതിട്ട ആസ്ഥാനമായി നടത്തി വരുന്ന ഈ സ്ഥാപനത്തിന്റെ ബ്രാഞ്ചുകൾ കേരളത്തിൽ ഉടനീളം ഉടനെ വ്യാപിപ്പിക്കുന്ന തയ്യാറെടുപ്പുകൾ നടത്തി വരുന്നു മികച്ച എഞ്ചിനീർമാരുടെ മേൽനോട്ടത്തിൽ ജോലികൾ നടത്തുന്നു ഒരു സ്ഥിരം സൂപ്പർവൈസർമാർ സൈറ്റ് കളിൽ നിയോഗിക്കപെടുന്നു മികച്ച ബ്രാണ്ടുകളുടെ സാധന സാമിഗ്രിഹികൾ ഉപയോഗിക്കുന്നു പ്ലാൻ വരച്ചു permit എടുത്ത് നൽകുന്നു തുടങ്ങിയവ ഞങ്ങളുടെ സേവനത്തിൽ പെടുന്നു കരാറിൽ പറയുന്ന സമയത്ത് തന്നെ പണികൾ തീർത്തു project കൈമാറുന്നു Payment ഇന് ലളിതമായ തവണ വ്യവസ്ഥകൾ പണികളുടെ എല്ലാ വിധ വിശദീകരണങ്ങളും കരാറിൽ ഉൾകൊള്ളിച്ചു agreement തയ്യാറാക്കുന്നു Rs 1800/- ഇൽ തുടങ്ങുന്ന പ്രൊജക്ടുകൾ
₹1,800 per sqft
Labour Only
Excellent Interiors
Interior Designer
ലിവിംഗ് റൂം ഒരു വീട്ടിൽ കയറി ചെല്ലുമ്പോൾ നമ്മൾ ആദ്യം കാണുന്ന മുറി സ്വീകരണമുറിയാണ്. ഏതൊരു വീടിൻ്റെയും വളരെ പ്രധാനപ്പെട്ട ഭാഗമാണ് സ്വീകരണമുറി. ഒരു സ്വീകരണമുറിക്ക് ധാരാളം വെളിച്ചവും സ്ഥാലവും ആവശ്യമാണ്. വീട്ടിലെ ഭൂരിഭാഗം ആളുകളും എവിടെയാണ് കൂടുതൽ സമയം ഒരുമിച്ചാണ് ചിലവഴിക്കുനത്ത്, ഇത് പ്രിയപ്പെട്ടവരുമായും സന്ദർശകരുമായും സംവദിക്യാനായുള്ള ഒരു മികച്ച ഇടമാണ്. #Livingroom #LivingRoomTV #LivingRoomCarpets #HomeDecor #InteriorDesigner #LUXURY_INTERIOR #LivingroomDesigns #LivingRoomTable
Arccom Builders Pvt Ltd
Architect
വളരെ ലളിതമായ രീതിയിൽ ഒരു സിംഗിൾ ഫ്ലോറിൽ 1125 സ്ക്വയർ ഫീറ്റിൽ ചെയ്തിരിക്കുന്ന ഈ പ്ലാൻ ,തൃശൂർ ജില്ലയിൽ തളിക്കുളം എന്ന സ്ഥലത്ത് Mr ഷഫീക്, ലുലവ ഷഫീക് എന്നീ ദമ്പതികൾ വേണ്ടി നിർമ്മിക്കുന്നതാണ്...രണ്ടു ബെഡ്റൂം ഉള്ള ഈ വീട് നാല് സെൻ്റ് സ്ഥലത്തിൽ ആണ് നിർമ്മിക്കുന്നത്... This simple single floor plan of 1125 square feet is being built for a couple Mr. Shafiq and Lulava Shafiq at Thallikulam in Thrissur district.This two bedroom house is built on a plot of four cent... *House Plans, House* *Construction (Interior, Exterior and Landscaping), Interior Design, Exterior Design and Renovation* *More details about……* * Arccom Builders * *Cochin I Calicut I Thrissur * ☎️ :- *+91 9846 628 628* :- *+91 8767 600 400* https://instagram.com/arccom_builders?igshid=NGVhN2U2NjQ0Yg==
WIZARD INTERIORS
Interior Designer
ലളിതമായ ഡൈനിങ് റൂം
Architect Mahin
Architect
3 സെന്റിൽ നിർമിക്കുന്ന ഒരു ചെറിയ ഹൌസ് പ്ലാൻ... വീതി വളരെ കുറഞ്ഞ സ്ഥലത്തിനനുസരിച്ചാണ് പ്ലാൻ ഡിസൈൻ ചെയ്തിരിക്കുന്നത്... #HouseDesigns #budgethomes #SmallHouse
Sajan Thomas
Service Provider
വരുമാന രേഖകൾ വേണ്ടാത്ത ലളിതമായ വായ്പ ഈ സർവീസ് എറണാകുളം, കോട്ടയം, തൃശ്ശൂർ, ആലപ്പുഴ ചേർത്തല വരെ മാത്രമേ ഉണ്ടാവുകയുള്ളൂ 7510385499
Shrishti Homes and Interiors
Architect
വാതിൽ🚪 മിതത്വം വാതിലിലും പ്രതിഫലിക്കാൻ തുടങ്ങിയിരിക്കുന്നു ! വലിയ കൊത്തുപണികളും അലങ്കാരങ്ങളുമൊക്കെ മുൻ വാതിലിൽ നിന്ന് ഔട്ടായി. ലളിതമായ ഡിസൈനിൽ പ്രധാന വാതിൽ ഒരുക്കുന്നതിനോടാണ് ഇപ്പോൾ മലയാളികൾക്ക് താൽപര്യം. പരമ്പരാഗത ശൈലിയോടുളള വീടാണെങ്കിൽ തടിയിൽ ഗ്രൂവ് ഡിസൈൻ നൽകിയോ പിത്തള പിടിപ്പിച്ചോ ഉള്ള ചെറിയ അലങ്കാരങ്ങൾ.കണ്ടംപറി ശൈലിയിലാണെങ്കിൽ സ്റ്റീൽ, ഗ്ലാസ് എന്നിവ കൊണ്ടുള്ള ലളിതമായ മോടിപിടിപ്പിക്കലുകൾ. റെഡിമെയ്ഡ് സ്റ്റീൽ വാതിൽ വാങ്ങി വയ്ക്കുന്നവരുടെ എണ്ണം കൂടുന്നു എന്നതാണ് മറ്റൊരു വാതിൽ വിശേഷം. #door#homedesign#joineries#interiorhomes #proposeddesign#architectdesign
Kolo
Kerala
Contractor
shaiju varghese
1628540710
Join the Community to
start finding Ideas &
Professionals