ലിവിംഗ് റൂം
ഒരു വീട്ടിൽ കയറി ചെല്ലുമ്പോൾ നമ്മൾ ആദ്യം കാണുന്ന മുറി സ്വീകരണമുറിയാണ്. ഏതൊരു വീടിൻ്റെയും വളരെ പ്രധാനപ്പെട്ട ഭാഗമാണ് സ്വീകരണമുറി. ഒരു സ്വീകരണമുറിക്ക് ധാരാളം വെളിച്ചവും സ്ഥാലവും ആവശ്യമാണ്. വീട്ടിലെ ഭൂരിഭാഗം ആളുകളും എവിടെയാണ് കൂടുതൽ സമയം ഒരുമിച്ചാണ് ചിലവഴിക്കുനത്ത്, ഇത് പ്രിയപ്പെട്ടവരുമായും സന്ദർശകരുമായും സംവദിക്യാനായുള്ള ഒരു മികച്ച ഇടമാണ്.
#Livingroom #LivingRoomTV #LivingRoomCarpets #HomeDecor #InteriorDesigner #LUXURY_INTERIOR
#LivingroomDesigns #LivingRoomTable