Living Room / സ്വീകരണമുറി
നമ്മുടെ വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട മുറികളിൽ ഒന്നാണ് Living Room /സ്വീകരണമുറി. കാരണം നമ്മുടെ വീടിലേക്ക് ഒരു അതിഥി വരുമ്പോൾ അവരെ ആദ്യം സ്വീകരിക്കുന്ന മുറി നമ്മുടെ സ്വീകരണമുറിയാണ്. ഒരു ലിവിങ് റൂമിൻ നല്ല വെളിച്ചവും, വലിപ്പവും വേണം. ഒരു വീട്ടിലെ ഭൂരിഭാഗം ആളുകളും ഇവിടെയാണ് കൂടുതൽ സമയം ഒരുമിച്ച് ചെലവഴിക്കുന്നത്, പ്രിയപ്പെട്ടവരുമായും സന്ദർശകരുമായും സംവദിക്യാനുള്ള ഒരു മികച്ച ഇടമാണ് ലിവിങ് റൂം.