Kolo - Home Design & Consruction App
Signet ID

Signet ID

Home Automation | Ernakulam, Kerala

ഏതുതരത്തിലുള്ള സോളാർ സൊല്യൂഷൻസ് ആണ് തെരഞ്ഞെടുക്കേണ്ടത്? #solar
likes
2
comments
0

More like this

*solar system for home*
സോളാർ ഇൻവെർട്ടർ എങ്ങനെയാണ് നമുക്ക് പ്രയോജനപ്പെടുന്നത് എന്ന് നോക്കാം

കേരളത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി കാലാവസ്ഥയിലും കുടാതെ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, കാറ്റ്, ഇടിമിന്നൽ തുടങ്ങിയ പ്രകൃതിക്ഷോഭം മൂലവും ,പവർഹൗസ് തകരാർ തുടങ്ങിയ മറ്റെന്തെങ്കിലും കാരണത്താലോ വൈദ്യുതി മുടങ്ങിയാലും ആവശ്യം വേണ്ട ലൈറ്റ്, ഫാൻ, മൊബൈൽ, വൈഫൈ, ടിവി, മിക്സി തുടങ്ങിയ ഉപകരണങ്ങൾ ചില നിയന്ത്രണങ്ങളോടെ കൂടി പ്രവർത്തിപ്പിക്കുവാൻ സാധിക്കുന്നു .   എന്നാൽ സോളാർ ഇൻവെർട്ടറിൽ പാനലിൽനിന്നും  ബാറ്ററി ചാർജ് ചെയ്യുന്നതുമൂലം ഇൻവെർട്ടർ വയ്ക്കുന്നത് മൂലമുള്ള അധിക വൈദ്യുതി ഉപയോഗം തടയപ്പെടുന്നു.

 Learn more 👉www.uniquetsc.com
*solar system for home* സോളാർ ഇൻവെർട്ടർ എങ്ങനെയാണ് നമുക്ക് പ്രയോജനപ്പെടുന്നത് എന്ന് നോക്കാം കേരളത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി കാലാവസ്ഥയിലും കുടാതെ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, കാറ്റ്, ഇടിമിന്നൽ തുടങ്ങിയ പ്രകൃതിക്ഷോഭം മൂലവും ,പവർഹൗസ് തകരാർ തുടങ്ങിയ മറ്റെന്തെങ്കിലും കാരണത്താലോ വൈദ്യുതി മുടങ്ങിയാലും ആവശ്യം വേണ്ട ലൈറ്റ്, ഫാൻ, മൊബൈൽ, വൈഫൈ, ടിവി, മിക്സി തുടങ്ങിയ ഉപകരണങ്ങൾ ചില നിയന്ത്രണങ്ങളോടെ കൂടി പ്രവർത്തിപ്പിക്കുവാൻ സാധിക്കുന്നു . എന്നാൽ സോളാർ ഇൻവെർട്ടറിൽ പാനലിൽനിന്നും ബാറ്ററി ചാർജ് ചെയ്യുന്നതുമൂലം ഇൻവെർട്ടർ വയ്ക്കുന്നത് മൂലമുള്ള അധിക വൈദ്യുതി ഉപയോഗം തടയപ്പെടുന്നു. Learn more 👉www.uniquetsc.com
₹60,000Labour Only
BIPV - BUILDING INTEGRATED PHOTOVOLTAIC
സോളാർ ഗ്ലാസ്സ് പാനൽ റൂഫ് (BUILDING INTEGRATED PHOTOVOLTAIC) എല്ലാതരം റൂഫിനും അനുയോജ്യമാണ്, ലീക്ക് പ്രൂഫും UV പ്രൊട്ടക്ടഡും ആണ്. ഉപയോഗിച്ചിരിക്കുന്നത് ടഫെൻൻ്റ് ഡബിൾ ഗ്ലാസ്സ്. ചിലവ് റൂഫുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ ആണെങ്കിലും സോളാർ ചെയ്യുവാൻ ഉദ്ദേശിക്കുന്നവർക്ക് റൂഫിൻ്റെ മുതൽമുടക്ക് ലാഭമാണ്. 25 വർഷം  വാറണ്ടിയുണ്ട്. 1Kw സോളാർ ചെയ്യുന്നതിന് 60 മുതൽ 65 സ്ക്വയർ ഫീറ്റ് ഏരിയ റൂഫ് ചെയ്യുവാൻ സാധിക്കും. ബിൽഡിങ്ങുകളുടെ മുൻവശത്തെ  ഷോ ഗ്ലാസ്സ് വർക്ക് ആയും ( Building Glass Facades) ചെയ്യുവാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് VRC Renewable Energies - 9846412350

#UV Protected
#Leak Proof
#Heavy Duty Structure
#Long Life
#25 years warranty
#Glass to glass technology
#Up to 12mm toughened glasses
#Suitable for all type roofs
#Suitable for residential, commercial & industrial
#Green Energy
#Roof cum solar
#Any capacity can be installed
BIPV - BUILDING INTEGRATED PHOTOVOLTAIC സോളാർ ഗ്ലാസ്സ് പാനൽ റൂഫ് (BUILDING INTEGRATED PHOTOVOLTAIC) എല്ലാതരം റൂഫിനും അനുയോജ്യമാണ്, ലീക്ക് പ്രൂഫും UV പ്രൊട്ടക്ടഡും ആണ്. ഉപയോഗിച്ചിരിക്കുന്നത് ടഫെൻൻ്റ് ഡബിൾ ഗ്ലാസ്സ്. ചിലവ് റൂഫുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ ആണെങ്കിലും സോളാർ ചെയ്യുവാൻ ഉദ്ദേശിക്കുന്നവർക്ക് റൂഫിൻ്റെ മുതൽമുടക്ക് ലാഭമാണ്. 25 വർഷം വാറണ്ടിയുണ്ട്. 1Kw സോളാർ ചെയ്യുന്നതിന് 60 മുതൽ 65 സ്ക്വയർ ഫീറ്റ് ഏരിയ റൂഫ് ചെയ്യുവാൻ സാധിക്കും. ബിൽഡിങ്ങുകളുടെ മുൻവശത്തെ ഷോ ഗ്ലാസ്സ് വർക്ക് ആയും ( Building Glass Facades) ചെയ്യുവാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് VRC Renewable Energies - 9846412350 #UV Protected #Leak Proof #Heavy Duty Structure #Long Life #25 years warranty #Glass to glass technology #Up to 12mm toughened glasses #Suitable for all type roofs #Suitable for residential, commercial & industrial #Green Energy #Roof cum solar #Any capacity can be installed

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store